Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

14 JULY 2026 11:21 PM ISTമലയാളി വാര്‍ത്ത
കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. കശുവണ്ടി ഇറക്കുമതി അഴിമതി കേസിലാണ് മാപ്പപേക്ഷ. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ സര്‍ക്കാര്‍ ഉത്തരവില്‍ ഒരിക്കലും ഉള...

ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പരിഹാസവുമായി വി.ഡി.സതീശന്‍ എം.എല്‍.എ

28 February 2021

ഇഎം സി സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐഎഎസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രസ്താവനയില്‍ പരിഹാസവുമായി വി.ഡി.സതീശന്‍ എം.എല്‍.എ ര...

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന്റെ പി​റ്റേ​ന്നാ​ണോ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക​യും ദു​രി​ത​ത്തെ​യും കു​റി​ച്ച്‌ സ​ര്‍​ക്കാ​രി​ന് ബോ​ധോ​ദ​യ​മു​ണ്ടാ​യ​ത്; ഉദ്യോഗാർത്ഥിക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത് സ​ര്‍​ക്കാ​രി​ന്റെ മു​ഖ്യം ര​ക്ഷിക്കാനുള്ള അ​ട​വ് മാ​ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

28 February 2021

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉദ്യോഗാർത്ഥി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യം ര​ക്ഷി​ക്കു​വാ​നു​ള്ള അ​ട​വ് മാ​ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ...

'റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ട് ഉയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ 'ചിലര്‍ക്ക് ' വെറുക്കപെട്ടവനായി..' പ്രതികരണവുമായി പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ്

28 February 2021

ചില രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ പൊളിച്ചടു ക്കുന്ന വിധത്തിൽ പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജിന്റെ മറുപടി. പോപ്പുലര്‍ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും താന്‍ പ്രസംഗിച്ചപ്പോള്‍ ഒരു ഹൈന്ദവനും ക്...

'റാഗിംഗ് എന്ന പേരില്‍ റൂമില്‍ വിളിച്ചുവരുത്തി, വസ്ത്രം എല്ലാം അഴിച്ചെടുത്തു ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിവെച്ചു കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ഉടുത്തുണിയില്ലാതെ ഹോസ്റ്റല്‍ ജനല്‍ വഴി ഇഴഞ്ഞു രക്ഷപെടേണ്ടി വന്ന സുഹൃത്തിനെ അറിയാം...' വൈറലായി കുറിപ്പ്

28 February 2021

പലപ്പോഴും റിഗിങ്ങിന്റെ പേരില്‍ നടക്കുന്ന ക്രൂരതകളെ കുറിച്ച് പലരും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്താറുണ്ട്. എന്നാലിതാ ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ അനുരാധ കൃഷ്ണന്‍ പങ്കുവെച്ച കുറിപ്പാണ...

തലയ്ക്കും കഴുത്തിനും വെട്ടേറ്റ പാടുകൾ, ചോരയില്‍ കുളിച്ച് മൃതദേഹം, ആ ചോരപ്പാടുകൾ നിർണ്ണായകം, പോലീസ് നായയുടെ ഓട്ടം അവസാനിച്ചത്! പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ വെട്ടേറ്റ് മരിച്ചതിൽ ദുരൂഹതയേറുന്നു

28 February 2021

ഇലന്തൂര്‍ കിഴക്കേഭാഗത്ത് എബ്രഹാം ഇട്ടിയുടെ കൊലപാതകിയിലേക്കെത്താന്‍ പോലീസിന് അധികം വിയര്‍ക്കേണ്ടിവരില്ലെന്ന് സൂചന. വീട്ടില്‍നിന്ന് കിട്ടിയ പ്രാഥമിക തെളിവുകള്‍ അന്വേഷണത്തെ സഹായിക്കും.... കഴിഞ്ഞ ദിവസമായി...

മന്നം ലേഖനത്തെ തള്ളി പറയാൻ എൻ എസ് എസ് 48 മണിക്കൂറെടുത്തതെന്തിന്? ഇടതിന് മുന്നിൽ വാതിൽ കൊട്ടിയടച്ചു

28 February 2021

ദേശാഭിമാനി പത്രത്തിൽ മന്നത്ത് പത്മനാഭനെ പ്രകീർത്തിച്ച് ലേഖനമെഴുതി 48 മണിക്കൂറുകൾക്ക് ശേഷം സി പി എമ്മിനെ ജി. സുകുമാരൻ നായർ തള്ളി പറഞ്ഞതെന്തിന്? 2016 ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എൻ എസ് എസ് ഉൾപ്പെടെയുള്...

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധം; ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജില്ലാ ഭരണകൂടം

28 February 2021

കേരളത്തിൽ ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി,തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമായിരിക്കും. മാർച്ച് ഒന്ന് മുതൽ മൂ...

ശബരിമലയുടെ കാര്യത്തിൽ സ‌ർക്കാ‌‌‌‍‌‌ർ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി...കട്ടകലിപ്പിൽ

28 February 2021

ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി. ക്യൂബയെ കുറിച്ച് ഒന്നും മിണ്ടരുതെന്ന് സിനിമാ നടൻ ശ്രീനിവാസൻ പറഞ്ഞത് പോലെയാണ് സംഭവം! ശബരിമല വിഷയത്തിൽ അതീവ ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ലെന...

സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു, ഈസ്റ്റര്‍ കിറ്റായി നല്‍കാൻ തീരുമാനം; സ്പെഷ്യല്‍ കിറ്റില്‍ ഉള്ളത് 14 ഇനം സാധനങ്ങൾ

28 February 2021

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സൗജന്യ കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു, ഈസ്റ്റര്‍ കിറ്റായി നല്‍കാനാ...

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം; യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

28 February 2021

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവി...

അതെങ്ങനെ ശരിയാകും... കേരളത്തില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി ജനകീയ മുഖത്തിലേക്ക്; ഇ. ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ ആരും പ്രതീക്ഷിക്കാത്ത രണ്ട് മുസ്ലീം പ്രമുഖര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന; എല്ലാം മണത്തറിഞ്ഞ് ശോഭ സുരേന്ദ്രന്‍ മുന്‍കൂട്ടിയെറിഞ്ഞതോ

28 February 2021

കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ മുസ്ലീം ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും സ്വാഗരം ചെയ്തുകൊണ്ടുള്ള പ്രസംഗം ബിജെപി അണികള്‍ പോലും തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഒന്നും കാണാതെ പറയില്ലെന്നാണ് ഇപ്പ...

രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി; സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്, രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്

28 February 2021

മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍...

ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍

28 February 2021

വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍. ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക...

വരണം ധീരസഖാവേ... മകന്‍ കാരണം ചികിത്സയുടെ പേരുപറഞ്ഞ് മാറി നില്‍ക്കേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം തിരികെ ഏറ്റെടുക്കുമെന്ന് പ്രചാരണം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ രംഗത്തിറക്കി ശക്തമാക്കാനുറച്ച് സിപിഎം

28 February 2021

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് നല്‍കിയ ഊര്‍ജം തിരികെ കൊണ്ടുവരാന്‍ സിപിഎം. ബിനീഷ് കോടിയേരി ജയിലിലായതോടെ വലിയ വിമര്‍ശനം നേരിട്ടതോടെ ചികിത്സയുടെ പേര് പറഞ്ഞ് കോടിയേരി അവധിയെടുത്തിരുന്നു. എന്നാല്‍ കോടി...

Malayali Vartha Recommends