Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

14 JULY 2026 11:21 PM ISTമലയാളി വാര്‍ത്ത
കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. കശുവണ്ടി ഇറക്കുമതി അഴിമതി കേസിലാണ് മാപ്പപേക്ഷ. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ സര്‍ക്കാര്‍ ഉത്തരവില്‍ ഒരിക്കലും ഉള...

ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3475 പേര്‍ രോഗമുക്തി നേടി

01 March 2021

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. ആകെ 47,868 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവർ 10,൦൮,972 പേരാണ...

എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ; വീണ്ടും തീയ്യതി മാറ്റാൻ സാധ്യത

01 March 2021

മാർച്ച് പതിനേഴിന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റാൻ സാധ്യത. ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അധ്യാപർക്ക് ചുമതല ഉള്ളതിനാൽ വി...

ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്നുള്ള വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നതോടെ താന്‍ കണ്ടത് യഥാര്‍ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടി

01 March 2021

ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്നുള്ള വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നതോടെ താന്‍ കണ്ടത് യഥാര്‍ഥ പതിപ്പെന്ന് വിശദമാക്കി...

മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. .. 1977 നു ശേഷം കേരളത്തില്‍ തുടര്‍ഭരണം വരാന്‍ പോകുന്നു... എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല. ആപത്തു വരുമ്പോള്‍ സഹായിക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ക്കു വ്യക്തമായി. ജനങ്ങള്‍ തകര്‍ന്നുപോകാതിരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഒരുക്കിയ സര്‍ക്കാരിനെ അവര്‍ കൈവിടില്ല..അദ്ദേഹം പറയുന്നു

01 March 2021

തിരഞ്ഞെടുപ്പില്‍ കേരളം കര്‍ത്തവ്യം നിര്‍വഹിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍.  1977 നു ശേഷം കേരളത്തില്‍ തുടര്‍ഭരണം വരാന്‍ പോകുന്നു. എത്ര സീറ്റ് കിട്ടുമെന്ന് ഇ...

അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ വ്യത്യസ്ത ഓണ്‍ലൈന്‍ മത്സരങ്ങളുമായി എച്ച്.എല്‍.എല്‍ വെന്‍ഡിഗോ

01 March 2021

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത് വിവാദമാകുന്നു

01 March 2021

 സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത് വിവാദമാകുന്നു.   കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായ ജീവ ആനന്ദന് സിഇഒയുടെ ചുമതല കൂടി നല്‍കിയതിന...

തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ.. ടീച്ചറും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍

01 March 2021

നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയില്‍ കുറഞ്ഞതൊന്നും സിപിഎം സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ പല അപ്രതീക്ഷിത നീക്കങ്ങളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടു...

നിലവിളി കേട്ട് ഓടി പാഞ്ഞെത്തിയ പോലീസുക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഉയരുന്ന തീയും പുകയും; ട്രാൻസ്‌ഫോർമർ വീണ കാറിനുള്ളിൽ പിടയുന്ന ജീവനും; ഒടുവിൽ സംഭവിച്ചത്

01 March 2021

നമ്മുടെ ഒരൊറ്റ ഇടപെടൽ മതി ചിലരെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നയിക്കാനെന്നും തെളിയിക്കുന്ന സംഭവമാണ് . അത്തരത്തിൽ സമയബന്ധിതമായ ഒരു ഇടപെടൽ നടത്തി ഒരു വ്യക്തിയെ മരണത്തിൽ നിന്നും കൈപിടിച്ചു നടത്തിയിരിക...

നിയമസഭാ തെരഞ്ഞെടുപ്പ്; ആർ.എസ്.പിയുടെ പട്ടിക തയ്യാറായി; സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷം പ്രഖ്യാപനം

01 March 2021

ഏപ്രിൽ ആറിന് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള റെവൊല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി(ആർ.എസ്.പി)യുടെ സ്ഥാനാർത്ഥി പട്ടികയിൽ ഒരുവിധം തീരുമാനമായി. ചവറയിൽ ഷിബു ബേബി ജോണും കുന്ന...

മുഖ്യമന്ത്രി അറിയാതെ ആണോ ഓരോ വകുപ്പിലും തിരിമറികൾ നടക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം .ഇടതുപക്ഷ മുന്നണിയുടെ ഭരണത്തുടർച്ചയ്ക്ക് തടയാകുന്ന തരത്തിൽ അവസാന നിമിഷം ഉയർന്ന 5000 കോടിയുടെ അഴിമതി ആരോപണം പിണറായി സർക്കാരിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്

01 March 2021

പിണറായി സർക്കാരിന്റെ മാനം പോയി എന്ന് പറയാൻ കഴിയുന്ന തരത്തിൽ പ്രതിപക്ഷത്തിന് ഊർജ്ജംപകരുകയാണ് മേഴ്‌സികുട്ടിയമ്മയുടെ വിവാദ നടപടികൾ .മുഖ്യമന്ത്രി അറിയാതെ ആണോ ഓരോ വകുപ്പിലും തിരിമറികൾ നടക്കുന്നത് എന്നതാണ് ...

വിഴിഞ്ഞം ആഴിമല കടലില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തി, തേജുവിനായി തിരച്ചില്‍ തുടരുന്നു

01 March 2021

വിഴിഞ്ഞം ആഴിമല കടലില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയാതായി റിപ്പോർട്ട്. പേയാട് സ്വദേശി പ്രശാന്ത് പി. കുമാറിന്റെ (29)​ മൃതദേഹമാണ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ബാലരാമപ...

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുവാൻ ഒരുങ്ങുന്നു; അടുത്ത ദിവസം തന്നെ ഇതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

01 March 2021

പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുവാൻ ഒരുങ്ങുകയാണ് . അടുത്ത ദിവസം തന്നെ ഇതിനുളള നടപട...

എല്ലാത്തിനും പിന്നിൽ ആ മൂന്നുപ്പേർ ; മാ​ന്നാ​റി​ല്‍​ ​യു​വ​തി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സം​ഭ​വത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

01 March 2021

മാ​ന്നാ​റി​ല്‍​ ​യു​വ​തി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സം​ഭ​വത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് .​ ​മൂ​ന്ന് ​ഗു​ണ്ടാ​ ​സം​ഘ​ങ്ങ​ളു​ടെ​ ഗൂഢാലോചനയുടെ ഫലമാണ് ഈ നടന്നതെല്ലാം. എല്ലാ പദ്ധതികളും ​ ​ത​യ്യാ​റാ​ക...

ഇന്ധനവില വർധനവിൽ പ്രതിഷേധം ശക്തം; നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്, വിവിധ പരീക്ഷകൾ മാറ്റി

01 March 2021

പൊള്ളുന്ന ഇന്ധനവില വർധനവിൽ പ്രതിഷേധമറിയിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കെഎ...

Malayali Vartha Recommends