Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

12 JULY 2026 08:34 PM ISTമലയാളി വാര്‍ത്ത
പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയിൽ അലിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ നടന്ന ചടങ്ങിൽ എസ്. ജാനകിയുടെ പേരക്കുട്ടി അപ്സര അന്ത്യ...

'ഇനിയൊരു ചോദ്യമില്ല അവസാനിച്ചു'; എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

08 February 2021

എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യം ചോദിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയാ...

സ്പീക്കര്‍ പദവിയുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്; പൊന്നാനിയില്‍ വന്ന്​ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

08 February 2021

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ വന്ന്​ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. പൊന്...

മാ​ണി സി ​കാ​പ്പ​ന്റേത് കോ​ണ്‍​ഗ്ര​സ് കു​ടും​ബം; മാ​ണി സി ​കാ​പ്പ​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

08 February 2021

എ​ന്‍​സി​പി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി ​കാ​പ്പ​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മാ​ണി സി ​കാ​പ്പ​ന്‍റേ​ത് കോ​ണ്‍​ഗ്ര​സ്...

ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പിഎസ്‌സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട; ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിന്റെ ചിത്രം പങ്കുവച്ച്‌ പ്രതിപക്ഷ നേതാവ്; ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

08 February 2021

പിന്‍വാതില്‍ നിയമനത്തിനെതിരെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിന്റെ ചിത്രം പങ്കുവച്ച്‌ പ്രതിപക്ഷ നേതാവ് . സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയും ചിത്...

25ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08 February 2021

സംസ്ഥാനത്ത് നാളെ തുടങ്ങുന്ന 25ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്...

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കുമൊപ്പം കോണ്‍ഗ്രസും ബിജെപിയും മുസ്​ലിം മത മൗലിക സംഘടനകളും ഒന്നിക്കുന്നു; ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കള്ളപ്രചരണങ്ങളുടെ കുത്തൊഴുക്ക്‌ തുടങ്ങിയിരിക്കുന്നുവെന്ന് എ.വിജയരാഘവന്‍

08 February 2021

കേരളത്തില്‍ തുടര്‍ഭരണം ഇല്ലാതാക്കാന്‍ കള്ളപ്രചരണങ്ങളുടെ കുത്തൊഴുക്ക്‌ തുടങ്ങിയിരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.​ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഏജ...

മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് ചെന്നിത്തല

08 February 2021

കേരളത്തിലെ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് മോഷണം പോയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ...

'തോറ്റു തൊപ്പിയിട്ട 4പേര്‍'; ഫേസ്ബുക്ക് ചിത്രത്തിന് സെൽഫ് ട്രോളുമായി മുന്‍ എംപി പി കെ ശ്രീമതി; ഫേസ്ബുക്കില്‍ പങ്കുവച്ചത് രണ്ട് വര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം

08 February 2021

ഫേസ്ബുക്ക് ചിത്രത്തിന് സ്വയം ട്രോളി സി പി എം നേതാവും മുന്‍ എംപിയുമായി പി കെ ശ്രീമതി. രണ്ട് വര്‍ഷം മുമ്ബ് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ശ്രീമതിയുടെ സ...

ഉമ്മന്‍ ചാണ്ടി വായടച്ച്‌ വീട്ടീല്‍ ഇരിക്കണം; മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

08 February 2021

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഉമ്മന്‍ ചാണ്ടി വായടച്ച്‌ വീട്ടീല്‍ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ വകുപ്പിനെതിരെ നിരന്തരം പ...

കേരളത്തില്‍ അരാജകത്വം കൊടികുത്തി വാഴുന്നു... നമ്മുടെ മുഖ്യമന്ത്രിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാൽ പോലും ആരുമറിയില്ലെന്ന് പരിഹസിച്ച് രമേശ് ചെന്നിത്തല...

08 February 2021

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ പോലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മോഷ്ടിച്ച് കൊണ്ട് പോയ കേസിലെ പ്രതിയെക്കുറ...

അയൽക്കാരായ യുവതികൾ തമ്മിൽ കൂട്ടത്തല്ല്; ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചു കീറി, പോലീസ് സ്ഥലത്തെത്തി തങ്കമ്മാള്‍, മക്കളായ ലക്ഷ്മി, വത്സല എന്നിവര്‍ക്കെതിരെ കേസെടുത്തു

08 February 2021

അയൽക്കാരായ യുവതികൾ തമ്മിൽ വഴക്ക്. സ്റ്റാന്‍മൂര്‍ എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപം ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചു കീറുകയുണ്ടായി. അയല്‍ക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ ഇത്തരത്തിൽ വഴ...

പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷത്തോളം രൂപ തട്ടി; കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; സി പി എം നേതാക്കൾ ഉൾപ്പെടെ ഏഴ് പ്രതികൾ

08 February 2021

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം കളക്‌ട്രേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്‌ണു പ്രസാദ്, മഹേഷ്, സി പി എം നേതാക്കളായ അന്‍വര്‍, നിധിന്‍, ഗൗലത്...

ഹെല്‍ത്ത് സൂപ്പര്‍വൈസറിന്റെ കുടുംബത്തിന് 50 ലക്ഷം ഇന്‍ഷുറന്‍സ് ലഭിച്ചു; കോവിഡ് പ്രതിരോധത്തിനായുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം, ഹെല്‍പ് ഡെസ്‌ക് എന്നിവയുടെ രൂപീകരണത്തിനായി സഹായിക്കുകയും കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു

08 February 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ എറണാകുളം കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എ. ഷാജന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്...

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്‌ടമായിട്ടില്ല; പ്രതികരിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള.

08 February 2021

വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ച് പ്രതികരിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്‌ടമായിട്ടില്ലെന്നും ശാസ്ത്രത്തിന്റെയും യുക്തിയുടേയും...

Malayali Vartha Recommends