Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

12 JULY 2026 08:34 PM ISTമലയാളി വാര്‍ത്ത
പാടിത്തീർത്ത 48,000 ഗാനങ്ങൾ ബാക്കിയാക്കി എസ്. ജാനകി മടങ്ങി. ചലച്ചിത്ര സംഗീതാസ്വാദകരെ സാക്ഷിയാക്കി ദക്ഷിണേന്ത്യയുടെ ഗാനകോകിലം നിത്യതയിൽ അലിഞ്ഞു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾ. മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിൽ നടന്ന ചടങ്ങിൽ എസ്. ജാനകിയുടെ പേരക്കുട്ടി അപ്സര അന്ത്യ...

ഇനി പുതിയ കളികള്‍മാത്രം... ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ സജീവമാകുമ്പോള്‍ ശോഭ സുരേന്ദ്രന്‍ ഉറച്ച നിലപാടോടെ; കെ. സുരേന്ദ്രന്റെ ശൈലി വിലയിരുത്താനില്ല; കഴിഞ്ഞ 33 വര്‍ഷവും പാര്‍ട്ടി ആവശ്യപ്പെട്ടയിടത്തു പോയാണു ഞാന്‍ പ്രവര്‍ത്തിച്ചത്; അധികാര മോഹിയായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നോ സമീപനം?

09 February 2021

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശോഭ സുരേന്ദ്രന്‍ വീണ്ടും സജീവമാകുകയാണ്. കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്...

ലേറ്റായാലും ലേറ്റസ്റ്റായി... കേന്ദ്രത്തില്‍ അടുത്തൊന്നും കോണ്‍ഗ്രസ് ഭരണം വരില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടി മുറുക്കാന്‍ കെ.സി. വേണുഗോപാല്‍; ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും; ചെന്നിത്തലയ്ക്ക് കരിനിഴലായി വേണുഗോപാല്‍ സംസ്ഥാനത്തെത്തുമ്പോള്‍

09 February 2021

ഉറങ്ങിക്കിടന്ന ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് അടുത്തതോടെ ചാടി എണീറ്റതു പോലെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തുകയാണ്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസിന് കാര്യമായ റോളില്ല.   അപ...

നേമം പിടിക്കാൻ CPM തന്ത്രം ..... നേമത്ത് കുമ്മനത്തെ എതിരിടാൻ കണ്ണാടിയുമായി മുരുകൻ കാട്ടാക്കട വരുന്നു നേമത്തു കോൺഗ്രസ്സ് സ്ഥാനാർഥി ഇല്ല ???

09 February 2021

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ച നിയോജക മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം നിയോജക മണ്ഡലം - രാജേട്ടൻ ഇനിയെങ്കിലും ജയിച്ചില്ലെങ്കിൽ ആര് ജയിക്കാൻ എന്ന ചോദ്യമാണ് നേമത്ത് ബി ജെ പി 2016-ൽ അഭിമുഖീക...

കെ.എസ്.ആര്‍.ടി.സിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

09 February 2021

കെ.എസ്.ആര്‍.ടി.സിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സ...

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇന്ന് ആശുപത്രി വിടും... ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും

09 February 2021

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മ...

കോവിഡ് വ്യാപനം തുടരുന്നതിനിടെ ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം... കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രവേശനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കുന്നവര്‍ക്കു മാത്രം

09 February 2021

കോവിഡ് വ്യാപനം തുടരുന്നതിനിടെ ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രവേശനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ...

 നെടുമങ്ങാട് മീര കൊലക്കേസ്: സ്വൈരജീവിതത്തിന് തടസം നിന്ന 16 കാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്.... ഏക മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ മഞ്ജുഷക്കും കാമുകൻ അനീഷിനും ജാമ്യമില്ല:കൽ തുറുങ്കിനുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്:ജാമ്യ ഹർജികൾ കോടതി തള്ളി

09 February 2021

അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മ മഞ്ജുജുഷയും കാമുകൻ അനീഷും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമൻ്റു കട്ട വെച്ചു കെ...

കോവിഡ് വ്യാപനം.... സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

09 February 2021

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂളുകളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.ജി...

സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി... സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ദ്ധനവ്..... 

09 February 2021

സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. കൊച്ചി നഗരത്തില്‍ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.8...

സ​ര്‍​ക്കാ​റിന്റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ല; അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ള്‍ ഹൈ​കോ​ട​തി തീ​ര്‍​പ്പാ​ക്കി

09 February 2021

സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കു​ന്ന അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി (സെ​മി സി​ല്‍​വ​ര്‍​ലൈ​ന്‍) ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ള്‍ ഹൈ​കോ​ട​തി തീ​ര്‍​പ്പാ​ക്കി. സ​ര്‍​ക്കാ​റി​െന്...

കെ​എ​സ്‌ആ​ര്‍​ടി​സി​ല്‍ ജ​നു​വ​രിയിലെ ശമ്പ​ള വി​ത​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ 70 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു; ശ​മ്പള വി​ത​ര​ണം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് സി​എം​ഡി

08 February 2021

കെ​എ​സ്‌ആ​ര്‍​ടി​സി​ല്‍ ജ​നു​വ​രിയിലെ ശ​മ്പള വി​ത​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 70 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​ട​ക്കാ​ല ആ​ശ്വാ​സ​മാ​യ 1500 രൂ​പ ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ഇ​ത്. ശ​മ്പള വി​...

കേരളത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍

08 February 2021

കേരളത്തിലെ മതേതര സമൂഹത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ മുസ്ലിം ദേവാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം മ...

മാറഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം156 പേര്‍ക്ക് കൂടി കോവിഡ്

08 February 2021

മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 156 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ സ്‌കൂളിലെ 150 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതോടെ ഈ സ്‌കൂളിലെ 30...

ഓണ്‍ ലൈന്‍ പഠനം... രക്ഷാകര്‍ത്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

08 February 2021

കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നതിനിടെ കുട്ടികളുടെ മൊബൈല്‍ , ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്. ഇപ്പോള്‍ പഠനത്തിനേക്കാള്‍ കൂടുതല്‍...

എ​ന്റെ ക​ട സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ത​ട്ടി​പ്പ്; 35 പേ​രി​ല്‍ നി​ന്ന് 30 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേസിലെ മു​ഖ്യപ്ര​തി അ​റ​സ്റ്റി​ല്‍

08 February 2021

എ​ന്‍റെ ക​ട സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യപ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി മ​നോ​ജ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ക്രൈം​ബ്...

Malayali Vartha Recommends