Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

03 JULY 2026 09:30 AM ISTമലയാളി വാര്‍ത്ത
വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൈലാടി സ്വദേശി അരുൺകുമാർ എന്ന അനീഷ് ( 31) നെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് രാത്രി 11 മണിയോടു കൂടി ഭാര്യയുടെ വീടായ കിള്ളി ഭാഗത്ത് നിന്നും ആണ് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ...

തീയറ്ററുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

04 January 2021

സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയിട്ടിരുന്ന സിനിമ തീയറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്ര...

കൊച്ചി മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാജ്യത്തിന് നാളെ സമര്‍പ്പിക്കും

04 January 2021

കൊച്ചി മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നാളെ രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വ...

ഛെ ! മലയാളികള്‍ക്ക് ആകമാനം നാണക്കേടുണ്ടാക്കുന്ന സംഭവം ... പതിനാല് വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍ . കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്..കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്

04 January 2021

തിരുവനന്തപുരം കടയ്ക്കാവൂരിലാണ്മലയാളികള്‍ക്ക് ആകമാനം നാണക്കേടുണ്ടാക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത് ..പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വന്തം അമ്മയെ അറസ്റ്റ് ചെയ്തു . പരാതി നൽകിയത് ...

സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു...5145 പേർക്ക് രോഗമുക്തി..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02

04 January 2021

കേരളത്തിൽ ഇന്ന് 3021 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5145 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വ്യക്തമാക...

ഈ സാഹസം മുഴുവൻ കാണിച്ചത് കോവിഡ് ബാധിച്ച അഹാനയെ ഒരു നോക്ക് കാണാന്‍ എന്ന് പ്രതി; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പൊലീസ്...

04 January 2021

ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവ്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിൽ ഉൾ അക്ബറാണ് അതിക്രമിച്...

വയോമിത്രം പദ്ധതിക്ക് 23 കോടി രൂപ അനുവദിച്ചു; 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നീ സേവനങ്ങള്‍

04 January 2021

വയോജന ക്ഷേമത്തിനായി ആവിഷ്‌ക്കരിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിയ്ക്ക് 23,00,10,000 രൂപ ധനകാര്യ വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍; അഡ്വ വി എന്‍ അനില്‍കുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെ മുന്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചിയിരുന്നു; പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സുപ്രിംകോടതിയും നിര്‍ദേശിച്ചിയിരുന്നു

04 January 2021

നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വ വി എന്‍ അനില്‍കുമാര്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറങ്ങുക. അഡ്വ എ സുരേശന്‍ രാജിവ...

വരുന്നൂ സർക്കാർ ട്രാൻസ്പോർട്ട് കമ്പനി ..ജീവനക്കാർക്ക് ഓവർടൈം അലവൻസും പുതിയ യൂണിഫോമും.. രണ്ടായിരം ബസുകളുമായി കെ എസ് ആർ ടി സി സ്വിഫ്‌റ്റ് നിരത്തിൽ ഇറങ്ങും

04 January 2021

വരുന്നൂ സർക്കാർ ട്രാൻസ്പോർട്ട് കമ്പനി ..ജീവനക്കാർക്ക് ഓവർടൈം അലവൻസും പുതിയ യൂണിഫോമും.. രണ്ടായിരം ബസുകളുമായി കെ എസ് ആർ ടി സി സ്വിഫ്‌റ്റ് നിരത്തിൽ ഇറങ്ങും ട്രാൻസ്‌പോർട്ട് കോർപ്പറേഷന് സമാന്തരമായി കേരളത്ത...

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചെന്ന് വ്യാജപ്രചാരണം; വാർത്ത പരന്നത് ഉത്തരേന്ത്യയിൽ, മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പതിനായിരക്കണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം

04 January 2021

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്‍റായ വിജിത് ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ച്‌ ഉത്തരേന്ത്യയില്‍ വ്യാജപ്രചാരണം നടക്കുന്നതായി വാർത്ത. വിജിത് ഇസ്‍ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്...

സ്ഥിരമായി ഉപയോഗിക്കുന്നത് അമ്മ കാച്ചി കൊടുക്കുന്ന എണ്ണ ..എന്നാൽ പരസ്യത്തിൽ പറയുന്നത് ഇടതൂർന്ന മുടിയുടെ രഹസ്യം ധാത്രി ആണെന്ന് ...! ധാത്രിയ്ക്കും അനൂപ് മേനോനും എതിരെ ഹര്‍ജി ഫയല്‍ ചെയ്ത പരാതിക്കാരന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ അനുകൂല വിധി.

04 January 2021

അനൂപ് മേനോന്റെ പരസ്യത്തിൽ പറയുന്നത് പോലെ മുടി വളരുമെന്ന് കരുതി ഹെയര്‍ ഓയില്‍ വാങ്ങിയെങ്കിലും ഫലമുണ്ടായില്ല.. ഇതോടെ ഹര്‍ജി ഫയല്‍ ചെയ്ത പരാതിക്കാരന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ അനുകൂല വിധി. തെറ്റ...

തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യം...മുഖ്യമന്ത്രി മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷമായ വിമര്‍ശനവുമായി രമേശ് ചെന്നിത്തല; യുഡിഎഫിനെ ക്ഷീണിപ്പിച്ച് ബിജെപിയെ വളര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നു

04 January 2021

മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ ക്ഷീണിപ്പിച്ച് ബിജെപിയെ വളര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വ ശ്രമം നടക്കുന്നു....

സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 83000 ലിറ്റര്‍ സാനിറ്റൈസര്‍ നൽകാൻ ഒരുങ്ങി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്

04 January 2021

സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 83000 ലിറ്റര്‍ സാനിറ്റൈസര്‍ നൽകാൻ ഒരുങ്ങുകയാണ് പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ക...

രാജന്‍- അമ്ബളി ദമ്ബതികളുടെ മൂത്ത മകന് ജോലി വാഗ്ദ്ധാനവുമായി സിപിഎം; മൂത്ത മകന്‍ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍

04 January 2021

മക്കളുടെ കൺമുന്നിൽ വച്ച് പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്ബളി ദമ്ബതികളുടെ മൂത്ത മകന് ജോലി വാഗ്ദ്ധാനം ചെയ്‌ത് സിപിഎം. മൂത്ത മകന്‍ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല...

സംസ്ഥാനത്ത് സജീവമാകാൻ പക്ഷിപ്പനിയും ; രണ്ടിടങ്ങളിൽ സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ക്ക് ചുറ്റമുള്ള രണ്ട് കിലോമീറ്ററോളം ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ നിർദേശം

04 January 2021

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സജീവമാകുകയാണ് . രണ്ടിടങ്ങളിൽ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചു . കോട്ടയം നിണ്ടൂരിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ രാജു അറിയിക്കുകയുണ്ടായി . കേ...

സംസ്ഥാനത്ത് ജനുവരി പതിനഞ്ചോടെ പ്രതിദിന കൊവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാം; , മരണനിരക്ക് ഉയരാൻ സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ തമ്മിൽ ഇടപഴകിയതുമാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കുന്ന കാരണങ്ങൾ ;മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

04 January 2021

കോവിഡ് വാക്‌സിൻ കിട്ടിയെന്ന സന്തോഷത്തിൽ ഇരിക്കവേ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടെ ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നു. സംസ്ഥാനത്ത് ജനുവരി പതിനഞ്ചോടെ പ്രതിദിന കൊവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആര...

Malayali Vartha Recommends