Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

15 JUNE 2026 12:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷ...

കൊടുംക്രൂരതയിൽ വിറങ്ങലിച്ച് രാജ്യം; 19കാരിയായ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം

30 September 2020

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ഹഥ്​രസില്‍ 19കാരിയായ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ശക്ത...

മാനഭംഗത്തിൽ കുരുങ്ങി അശ്ലീല യൂട്യൂബർ ; സൈനികൻ്റെ പരാതിയിൽ സൈബർ കേസും; അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകൾ വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സെപ്റ്റംബർ 28 ന് സമർപ്പിച്ചു

30 September 2020

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിൻ്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയ്.പി. നായരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ഐ റ്റി വകുപ്പ് കൂടുതലായി ചേർത്തതിനാൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫ...

കേസ് വിവരം ചോദിച്ച അഭിഭാഷകനോട് ഡയറിയിൽ നോക്കാൻ പറഞ്ഞ് ക്ലർക്ക് ! പിന്നാലെ അടിയോടടി; അഭിഭാഷകർക്കെതിരെ എടുത്ത കേസിൽ എഫ് ഐ ആർ കോടതിയിൽ

30 September 2020

തലസ്ഥാനത്തെ വഞ്ചിയൂർ മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കിനെ അഭിഭാഷകർ മർദ്ദിച്ച കേസിൽ വഞ്ചിയൂർ പോലീസ് എഫ് ഐ ആർ സമർപ്പിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബെഞ്ച് ക്ലാർക്കായ നിർ...

ഭർത്താവ് കേവലം ഒരു പങ്കാളി മാത്രമാണ് എന്നു വെച്ചാൽ ഒരു കൂട്ടുകച്ചവടത്തിൽ 2 പേർ ഒത്തുചേരുന്നത് പോലെ.; ആക്ടിവിസ്റ്റുകളോട് പറയാനുള്ളത്.....

30 September 2020

ഈ കവിത സ്നേഹ ബന്ധത്തിൻ്റെ എന്നു പറഞ്ഞാൽ പോരാ-ആത്മബന്ധത്തിൻ്റെ പാരസ്പര്യത്തിൻ്റെ ഉദാത്തമായ ദാമ്പത്യത്തിൻ്റെ മുഹൂർത്തങ്ങളിലൂടെ കടന്ന് അവസാനം ഈ കവിത അവസാനിക്കുമ്പോൾ അതിതീഷ്ണമായ ഒരു അനുഭവമായി മാറുകയാണ്. ക...

മൂവായിരം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി അക്കൗണ്ടൻ്റിന് മൂന്നു വർഷം കഠിന തടവും പിഴയും

30 September 2020

കരാറുകാരനിൽ നിന്ന് വർക്ക് ബിൽ തുക പാസ്സാക്കി നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കെ എസ് ഇ ബി ഡിവിഷണൽ അക്കൗണ്ടൻ്റിനെ മൂന്നു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോ...

മൂവായിരം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി അക്കൗണ്ടൻ്റിന് മൂന്നു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

30 September 2020

കരാറുകാരനിൽ നിന്ന് വർക്ക് ബിൽ തുക പാസ്സാക്കി നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കെ എസ് ഇ ബി ഡിവിഷണൽ അക്കൗണ്ടൻ്റിനെ മൂന്നു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോ...

ശി​വ​ശ​ങ്ക​റി​ന് മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി ന​ല്‍​കി സ​ര്‍​ക്കാ​ര്‍

30 September 2020

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് സ​ര്‍​ക്കാ​ര്‍ അ​വ​ധി ന​ല്‍​കി. ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴ് മു​ത​ല്‍ മു​ന...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മുന്‍കാലപ്രാബല്യത്തോടെ ഒരു വര്‍ഷത്തെ അവധി നല്‍കി സര്‍ക്കാര്‍

30 September 2020

സസ്‌പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്‍കി. ഒരു വര്‍ഷത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്. ജൂലൈ ഏഴ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ...

സംസ്ഥാനത്ത് 8830 പേര്‍ക്ക് കോവിഡ്-19 ; 3536 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന); 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 23 മരണം

30 September 2020

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 8...

ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളിവില്ലെന്നത് അന്ധത! രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധിയെന്ന് ഉമ്മൻചാണ്ടി

30 September 2020

ബാബരി മസ്ജിദ് വിധിക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്‌റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ...

സ്ത്രീകളെ മാത്രമല്ല സൈനികരെയും വെറുതെ വിട്ടില്ല! യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ മറ്റൊരു കേസ്....

30 September 2020

സ്ത്രീത്വത്തെ അപമാനിച്ച്‌ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ പുതിയ കേസ്. സൈനികരെ അപമാനിച്ച്‌ വീഡിയോ ചെയ്തതിനാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥ...

ഇനി രഹസ്യ മൊഴി... കുടുങ്ങാൻ പോകുന്നത് ആരൊക്കെ? മാപ്പ് സാക്ഷിയാക്കണമെന്ന് സന്ദീപ് നായര്‍... സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന്‍.ഐ.എ. കോടതിയുടെ അനുമതി

30 September 2020

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന...

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

30 September 2020

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകട...

ബാബരി വിധി:വേദനാജനകം!അപമാനകരം! അവിശ്വസനീയം! പ്രതികരണവുമായി അബ്ദുന്നാസര്‍ മഅ്ദനി

30 September 2020

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഅ്ദനിയുടെ പ്രതികരണം അദ്ദേഹത്തിന്റെ...

കടയില്‍ അതിക്രമിച്ചു കയറി മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 5 എന്‍ഡിഎഫ് പ്രവര്‍ത്തക ര്‍ക്ക് 5 വര്‍ഷം തടവും 15000 രൂപ വീതം പിഴയും

30 September 2020

തലശ്ശേരി ഇരിട്ടിയില്‍ കടയില്‍ അതിക്രമിച്ചു കയറി മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍, പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഹരിപ്രിയ പി.നമ്പ്യാര്‍ 5 എന്‍ഡിഎഫ് പ്രവര്‍ത്ത...

Malayali Vartha Recommends