KERALA
മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണ് തള്ളി സഖാക്കള്‍... മടയില്‍ കനമില്ലാത്തവന് എന്ത് ഭയക്കാന്‍ ഏത് അന്വേഷണ ഏജന്‍സിയും വരട്ടെ അവസാനം ആര് കുടുങ്ങുമെന്ന് കണ്ടറിയം എന്നൊക്കെ പറഞ്ഞ ചാനല്‍ സഖാക്കള്‍ പ്ലേറ്റ് മാറ്റി; സിബിഐ എത്തിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു; സിബിഐ അന്വേഷണം തടയിടാന്‍ സര്‍ക്കാര്‍; നിര്‍ണായക നീക്കം നടത്തി അമിത്ഷാ
01 October 2020
സര്‍ക്കാരിന് ഭയക്കാനൊന്നുമില്ലെന്ന് ചാനലുകളിലൂടെ നിലവിളിച്ചവര്‍ക്ക് ഇതെന്ത് പറ്റിയെന്നാണ് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസിലാവാത്തത്. ഏത് കേന്ദ്ര അന്വേഷണ ഏജന്‍സി വേണോ വന്നോട്ട് എല്ലാ സത്യവും വെ...
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
01 October 2020
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. കസ്റ്റംസിന് നല്കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് സ്വപ്ന അ...
കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്സായ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ പ്രഥമ ഓപ്പണ്‍ സര്‍വ്വകലാശാല നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
01 October 2020
കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്സായ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ പ്രഥമ ഓപ്പണ്‍ സര്‍വ്വകലാശാല നാളെ (ഒക്ടോബര്‍ 2) മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. വൈകിട്ട് 3.30 ന്...
അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്ഷന് വിതരണം ഈ മാസവും തുടരും
01 October 2020
ഈ മാസവും അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്ഷന് വിതരണം തുടരും. ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് പൂജ്യത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുടമകള് ഉച്ചയ്ക്കു മുന്‍പും ഒന്നില്‍ അവസാനിക്കുന്ന നമ്പറു...
കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്.ടി.സിയുടെ ആദ്യ ബസ് ഓണ്‍ ഡിമാന്‍ഡ് (ബോണ്ട്) സര്‍വിസിന് ഇന്ന് തുടക്കം... രാവിലെ ഓഫിസിലെത്തിച്ച് വൈകുന്നേരം തിരിച്ച് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി, മറ്റ് യാത്രക്കാരെ ഈ ബസില്‍ കയറ്റില്ല, കോവിഡ് സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചാവും സര്‍വിസ്
01 October 2020
കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്.ടി.സിയുടെ ആദ്യ ബസ് ഓണ്‍ ഡിമാന്‍ഡ് (ബോണ്ട്) സര്‍വിസിന് ഇന്ന് തുടക്കം. തൊട്ടില്‍പാലത്തുനിന്ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്കാണ് ആദ്യ സര്‍വിസ്. 50ഓളം യാത്രക്കാരെയുമാ...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി ഇ.ഡിയുടെ കണ്ടെത്തല്‍..... ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തി പരിധിയില്‍ കവിഞ്ഞ തുക ബാങ്കില്‍ നിന്ന് പിന്‍വലിച്ചു
01 October 2020
സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. ഇവിടെ സ്വപ്നയുടെ പേരില്‍ ലോക്കറുമുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിന...
രാജ്യത്ത് കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
01 October 2020
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം കാണിക്കുന്നത് രാജ്യത്ത് കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലാണെന്നാണ്. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് - എംജിആര്‍) ദേശീയ ശരാശരിയുടെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യ ലഹരിയില്‍ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച 3 യുവാക്കള്‍ പിടിയില്‍
01 October 2020
മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ ഇടുക്കി മരിയാപുരത്ത് പിടിയില്‍. തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കല്‍ ജസ്ബിന് (32), തകടിയേല്‍...
തങ്ങളോടൊപ്പം കളിയിക്കാവിളയില്‍ പോലീസ് കണ്ടെത്തിയ ബാലികയെ ബെംഗളൂരുവില്‍ നിന്ന് തട്ടിയെടുത്തതാണെന്ന് ദമ്പതികള്‍
01 October 2020
കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം ബെംഗളൂരുവില്‍ നിന്നു തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കണ്ടെത്തി. ചിത്രം കണ്ടു തിരിച്ചറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കള്‍ ബെം...
കേരള പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
30 September 2020
കേരള പോലീസ് ആക്റ്റില്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സൈബര്‍ കേസുകളില്‍ നിലവില്‍ പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ് ഉള്ളത്. കര്‍ശന ന...
ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തില്‍ നടത്തിയത്; കെ സുരേന്ദ്രന്
30 September 2020
ഇന്ത്യ മരിച്ചു എന്ന പ്രചാരണമാണ് ഇന്ന് സി. പി. എം നേതാക്കളും മതതീവ്രവാദശക്തികളും ഒരേ സ്വരത്തില്‍ നടത്തിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിരോധം ബി. ജെ. പിയോടല്ലെന്നും ഇന്ത്യയോട് തന്ന...
സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കില്ല; കേരള ഫിലിം ചേംബര്‍
30 September 2020
സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം ചേംബര്‍. ജി.എസ്.ടിയില്‍ ഇളവ് നല്‍കുക വിനോദ നകുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംബന്ധിച്ച് അനുകൂല നിലാപാട് ഉണ്ടാകാത്തതിനാലാണ്...
ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആര്.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വന്‍ലാഭം കണ്‍കുളിര്‍ക്കെ ആസ്വദിച്ചും നരസിംഹ റാവു മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?
30 September 2020
ബാബറി മസ്ജിദ് പൊളിച്ച കേസിലെ കോടതി വിധിയില്‍ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കെടി ജലീൽ. സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാന്‍ അഞ...
ലൈഫ് മിഷന് പദ്ധതിയിലെ സി.ബി.ഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്
30 September 2020
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സി.ബി.ഐയുടെ എഫ്.ഐ.ആര്. നിയമവ്യവസ്ഥയെ വെല്‍...
ടിക്ടോക് താരം ലിതിന് ക്രൂസിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
30 September 2020
ടിക്ടോക് താരം ലിതില്‍ എന്ന ലിതിന് ക്രൂസിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വീടിനുസമീപത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നീലംപേരൂര്‍ പഞ്ചായത...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















