KERALA
തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്
സര്‍ക്കാരിന്റെ ആ നടപടി കേരളത്തിന്റെ നെഞ്ചുതകര്‍ത്തെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി; ഒന്നരവര്‍ഷമായി മക്കളെ നഷ്ടപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നിലവിളിക്കുകയാണ്, അതു വീണ്ടും കൊട്ടിയടക്കുകയാണ് സര്‍ക്കാര്‍
12 September 2020
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകര്‍ത്തെന്ന് മുന്‍മുഖ്യമ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കൃത്യമായമായ ഗൂഢാലോചനയും ആസൂത്രണവും പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നടന്നുവെന്നതിനുള്ള തെളിവുകൾ പൊലീസിന് ലഭ്യമായി, ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്നത് നാളെ
12 September 2020
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്...
ജലീല്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതം, ഇ.ഡിക്കെതിരെ വിമർശനവുമായിസി.പി.എം സെക്രട്ടേറിയറ്റ്
12 September 2020
മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത സംഭവത്തില്‍ ഇ.ഡിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രിയെ ചോദ്യം ചെയ്ത വിവരം പരസ്യപ്പെടുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്...
'ബംഗാളിലും മറ്റും മമത അന്വേഷണത്തിനു വന്ന കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകവരെ ചെയ്ത അനുഭവമുണ്ടായ രാജ്യമാണിതെന്നോർക്കണം.കേന്ദ്ര ഏജൻസികൾ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം' ഇഡിക്കെതിരെ പ്രതികരിച്ച് എംബി രാജേഷ്
12 September 2020
സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്കെതിരെ പരസ്യപ്രസ്താവന നടത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം. മന്ത്രിയെ ചോദ്യം ചെയ്തതിനെ പരസ്യപ്പെടുത്തിയത് അസാധാരണം എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. പിന്നാലെ നിരവ...
അടിവസ്ത്രം ഇല്ലാതിരുന്ന മൃതദേഹത്തിൽ ഇടീച്ചു വ്യാജ മഹസർ തയ്യാറാക്കി: 27 വർഷം പിന്നിട്ട അഭയ കേസിൻ്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതി
12 September 2020
കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവന...
സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്കെതിരെ സിപിഎം; മന്ത്രിയെ ചോദ്യം ചെയ്തതിനെ പരസ്യപ്പെടുത്തിയത് അസാധാരണം, നിഷ്പക്ഷമായ അന്വേഷണം നടത്തി രാജ്യദ്രോഹക്കുറ്റം ആരോപിച്ച കേസിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നതായി പരസ്യപ്രസ്താവന
12 September 2020
സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്കെതിരെ പരസ്യപ്രസ്താവന നടത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം. മന്ത്രിയെ ചോദ്യം ചെയ്തതിനെ പരസ്യപ്പെടുത്തിയത് അസാധാരണം എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ബി.ജെ.പി യുടെ...
കോവിഡിൽ കേരളം ; ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1944 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരത്ത് 566 രോഗികൾ; 15 മരണം ; 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
12 September 2020
കേരളത്തിൽ ഇന്നും ആശങ്കയുടെ ദിനം. സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര...
തിലക് ,ഗാന്ധിജി , പ്രശാന്ത് ഭൂഷൺ പിന്നെ മനയാനിയും! ചരിത്രത്തിലെ ചില നാൾ വഴികൾ....
12 September 2020
ജഡ്ജിമാരെ വിമര്‍ശിച്ചുകൊണ്ടുളള മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റും അതിനെ തുടർന്നുള്ള കോടതിയലക്ഷ്യവും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ ചർച്ചയാകുകയാണ് അഡ്വക്കേറ്റ് ജോൺസൺ മനയാനിയുടെ കുറിപ്...
എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു; ഒന്നും മറച്ച് വയ്‌ക്കാനില്ലാത്തവർ ഒളിച്ച് പോകുന്നതെന്തിന്!'; വിമർശനവുമായി രമേശ് ചെന്നിത്തല
12 September 2020
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അധികാരത്തിലുളള മന്ത്രിയെ ഇ.ഡി ചോദ്യം...
പൊട്ടിമുടി ദുരന്തത്തിന്റെ വീഴ്ച്ചകള്‍ അന്വേഷിക്കാന്‍ റവന്യു സംഘം; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു; കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന് വിഴ്ച്ച പറ്റിയോ എന്ന അന്വേഷണ സംഘം പരിശോധിക്കും; രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയത് ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടുത്തിയതായി പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ട്
12 September 2020
കേരളത്തെ നടുക്കിയ പെട്ടിമുടില്‍ വിഴ്ച്ച പറ്റിയത് ആര്‍ക്കെന്ന് പരിശോധിക്കാന്‍ റവന്യു സംഘം എത്തും. പെട്ടിമുടി ദുരന്തത്തില്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍(കെ.ഡി.എച്ച്.പി.) അധികൃതരുടെ ഭാഗത്തുനിന്നുണ്...
പുറത്ത് ജലപീരങ്കി..പ്രതിഷേധം... കൂട്ടയോട്ടം... അകത്ത് ‘ചോറൂൺ നടത്തി സൂപ്പർകൂൾ ജലീൽ!
12 September 2020
നാടെങ്ങും തന്റെ രാജിക്കായി പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ അതൊന്നും തന്നെബാധിക്കാതെ സൂപ്പർകൂളായി മന്ത്രി കെ.ടി.ജലീൽ. നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്ന...
വർഷ പറഞ്ഞത് കള്ളം, ആശുപത്രിയിൽ ഞാനുമുണ്ടായിരുന്നു: അന്ന് അവിടെ സംഭവിച്ചത് ഇതായിരുന്നു: ഫിറോസിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു... വെളിപ്പെടുത്തലുമായി മേജർ രവി
12 September 2020
അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ഫേസ്ബുക്ക് ലൈവിൽ എത്തി കരഞ്ഞ് നിലവിളിച്ച വർഷ എന്ന പെൺകുട്ടിയെ കേരളം മറന്നിട്ടില്ല.... വർഷയുടെ കരച്ചിൽ കണ്ട് മനസ്സലിഞ്ഞ സഹായ വാഗ്ദാനവുമായി എത്തിയ ഫിറോസ് കുന്നുംപറമ്പലും അതി...
സത്യം ജയിക്കുമെന്ന് പോസ്റ്റിട്ടാൽ മാത്രം പോരാ: ഒരു മന്ത്രി എന്ന നിലയിൽ അത് ജനത്തിനു മുമ്പിൽ തെളിയിക്കണം: കെ ടി ജലീലിനെതിരെ കെ സുരേന്ദ്രൻ
12 September 2020
കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രൻ... ചോദ്യം ചെയ്യലിനു ശേഷം കെ ടി ജലീലിന്റെ പ്രതികരണത്തെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സത്യമാണ് ഏറ്റവും വലുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോര, ജനങ്ങളോട് വിശ...
ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ പ്രമാദമായ വിഷയം ആക്കേണ്ട ആവശ്യമില്ല'; ജലീലിനു പിന്തുണയുമായി കടകംപളളി
12 September 2020
എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നായിരുന്നു കടകംപളളിയുടെ ...
എന്നാലും എന്തിനാ അവൻ ഇങ്ങനെ ചെയ്തെ... ഭക്ഷണവുമായെത്തിയപ്പോൾ വിളിച്ചിട്ടും വാതില്‍ തുറന്നില്ല.. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്നത്... കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ കണ്ടെത്തിയത് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ...
12 September 2020
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കോവിഡ് കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവും മൂലം ജീവിതം അവസാനിപ്പിച്ചിരിക്കുകയ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















