Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

26 JUNE 2026 09:50 PM ISTമലയാളി വാര്‍ത്ത
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ ...

വെഞ്ഞാറാമ്മൂട്ട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി... ഇന്ന് പുലര്‍ച്ചെയായിരുന്നു തെളിവെടുപ്പ്

13 September 2020

വെഞ്ഞാറാമ്മൂട്ട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതികളായ സജീബ്, ഉണ്ണി എന്നിവരെയാണ് തെളിവെടുപ...

ഒന്നുറക്കെ വിളിച്ചെങ്കില്‍... സ്വപ്ന സുരേഷിനെ ബംഗലുരു മുതല്‍ കൊച്ചി വരേയും ശിവശങ്കറെ തിരുവനന്തപുരം മുതല്‍ കൊച്ചി വരേയും ചേസ് ചെയ്ത് ലൈവ് നല്‍കിയ ചാനലുകാരെ പറ്റിച്ച് ജലീല്‍ ചോറൂണ് ആഘോഷിച്ചു; അമിത്ഷായോട് ഒരവസരം കൂടി കെഞ്ചിയ ചാനലുകാര്‍ക്ക് മുമ്പില്‍ വരുന്നത് ചാകര; ഇഡിയ്ക്ക് പുറമേ എന്‍ഐഎയും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും

13 September 2020

മന്ത്രി കെടി ജലീലിനോട് മലയാളത്തിലെ കൊടികെട്ടിയ ചാനലുകാര്‍ക്ക് തീര്‍ത്താല്‍ തീരാത്ത ദേഷ്യമാണുള്ളത്. എങ്കിലും നാട്ടില്‍ തള്ളാന്‍ തങ്ങളുള്ളപ്പോള്‍, ഈച്ചയെപ്പോലും അനങ്ങാന്‍ സമ്മതിക്കാത്തപ്പോള്‍ ജലീലെങ്ങനെ...

തലയില്‍ കൈവച്ച് ജലീല്‍... മന്ത്രി ജലീലിന് കുരുക്കായി സ്വപ്ന സുരേഷ് നല്‍കിയ മതഗ്രന്ഥങ്ങളുടെ പാക്കറ്റ്; പഠിപ്പും വിവരോം ഉള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് പത്ത് കടക്കാത്ത സ്വപ്ന സുരേഷ്; ആ കണക്കൊപ്പിക്കാന്‍ ജലീല്‍ പാടുപെടുന്നു

13 September 2020

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ നമുക്ക് എല്ലാവര്‍ക്കും അറിയാം. വലിയ പഠിപ്പും വിവരോം ഉള്ള ആളാണ്. ലോക് ഡൗണ്‍ കാലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് പോലും എടുത്ത് കയ്യടി നേടി. പക്ഷെ അ...

സ്വപ്‌നേ ഇത്രം ഓര്‍ത്തില്ല... അന്വേഷണം ശരിയായ വഴിക്ക്, അന്വേഷണം പോകട്ടെ, ആര്‍ക്കാണിത്ര ബേജാറ് എന്നൊക്കെ ചോദിച്ചിരുന്ന സഖാക്കളുടെ ഉള്ള് കാളുന്നു; മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതോടെ പ്ലോറ്റ് മാറ്റി പാര്‍ട്ടി; ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യത്തെ തുടര്‍ന്ന് ജലീലിന് ക്ലീന്‍ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യും

13 September 2020

ചാനല്‍ ചര്‍ച്ചകളില്‍ സ്ഥരം കേട്ട പല്ലവിയാണ്. ഞങ്ങള്‍ക്ക് ഒരു അന്വേഷണത്തേയും ഭയമില്ല. അന്വേഷണം ശരിയായ വഴിക്കാണ് നടക്കുന്നത്. എന്തിനാണിത്ര ബേജാറാകുന്നത്. അന്വേഷണം ആരിലേക്കാണ് പോകുന്നതെന്ന് കണ്ടറിയാം. സര...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യും... നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക

13 September 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ...

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് .... 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത് , ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ, കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ

13 September 2020

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും.15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്...

എന്റെ പേരില്‍ 3.25 ലക്ഷം രൂപയും ഹയര്‍സെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും; മന്ത്രി കെ ടി ജലീല്‍

12 September 2020

ചോദ്യം ചെയ്യലിൽ എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞത് തന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധമായ കാര്യങ്ങളുമാണെന്ന് മന്ത്രി കെ ടി ജലീല്‍. ‘മലപ്പുറത്ത് 19.5 സെന്റ് സ്ഥലവും വീടും ഉണ്ട്. അത് ഈട്വച്ച്‌...

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ജാഗ്രതാ നിർദ്ദേശം

12 September 2020

ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം​. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത​തോ അ​ത്...

ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മാത്രം എന്തു കുറ്റമാണ് ജലീല്‍ ചെയ്തത്.. ? പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുൻനിർത്തി ഒരു കുറിപ്പ്

12 September 2020

ഏത് രാജ്യമാണോ ആ രാജ്യത്തിന്റെ എമ്ബസി/കോണ്സുലേറ്റു ഉദ്യോഗസ്ഥര്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിയില്ല എന്നും, കേന്ദ്രത്തെ അറിയിക്കണം എന്നാണ് ആ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്കില്‍ പറയുന്നത്....

പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ആളാണ് ജലീലെന്ന് പ്രതിപക്ഷ നേതാവ്; പിണറായി മന്ത്രിസഭ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ചെന്നിത്തല

12 September 2020

പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ആളാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈകള്‍ പരിശുദ്ധമാണെങ്കില്‍ എന്തിനാണ് ചോദ്യം ചെയ്ത കാര്യം ജലീല്‍ മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം ചോദി...

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി പരിശോധനക്കായി നൽകിയത് വെള്ളം ചേർത്ത മൂത്രം

12 September 2020

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്ബിളില്‍ വെള്ളം ചേര്‍ത്ത് പരിശോധനക്ക് നല്‍കിയതായി വിവരം. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനക്ക...

ടോക്കണ്‍ ഇല്ലാത്തവര്‍ക്കു ബാറുകളില്‍ നിന്നു മദ്യം ലഭിക്കില്ല; ടോക്കണിന് ആനുപാതികമായി മാത്രം മദ്യം നല്‍കിയാല്‍ മതിയെന്നു ബിവറേജസ്

12 September 2020

ബാറുകളില്‍ ഇരുന്നു മദ്യം കഴിക്കാന്‍ അനുമതി വരുന്നതിനു മുന്നോടിയായാണ് ബാറുകളില്‍ നിന്നുള്ള മദ്യവില്പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്‍. ബാറുകള്‍ക്ക് ആപ്പിലൂടെ ലഭിക്കുന്ന ടോക്കണിന് ...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കും

12 September 2020

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കുമെന്ന് സിബിഐ. ഈ മാസം 17ന് സ്റ്റീഫന്‍ ദേവസിയുടെ മൊഴി എടുക്കാനാണ് സിബിഐ ആലോചിക്കുന്നത്. സിബിഐ അന്വേഷണ സംഘം ...

വെള്ളത്തില്‍ വീണയാളെ രക്ഷപ്പെടുത്താനുള്ള ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; വെള്ളത്തില്‍ വീണയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല

12 September 2020

വെള്ളത്തില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുണ്‍ (34 ) ആണ് മരിച്ചത്. ആര്‍ സി സി ജീവനക്കാരനായ അരുണ്‍ പാലോട് സ്വദേശിയായ സജിത്തിനെ രക്ഷിക്കാന...

Malayali Vartha Recommends