KERALA
ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍
ചായയും പണവും വാഗ്ദാനം ചെയ്ത് 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേര് അറസ്റ്റില്‍
12 September 2020
കണ്ണൂര്‍ ജില്ലയില്‍ പരിയാരത്ത് 2017-ല്‍ പതിനേഴുകാരനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞി...
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി... പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും
12 September 2020
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. പ്രധാന പ്രതികളായ അന്‍സര്‍, ഉണ്ണി എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ഏഴ് ദിവസത്തേക്കാണ് കസ്റ്റ...
കലങ്ങി മറിയുമ്പോള്‍... മന്ത്രി കെ.ടി. ജലീലിന്റെ മുമ്പില്‍ രാജിയല്ലാതെ പോംവഴിയില്ല; ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്താലോ, താന്‍ വഴി കൈപ്പറ്റിയ നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നെങ്കിലോ, അന്വേഷണ സംഘം മന്ത്രിയെ പ്രതിയാക്കുകയോ ചെയ്താല്‍ രാജിയല്ലാതെ മാര്‍ഗമില്ല
12 September 2020
മന്ത്രി കെ.ടി. ജലീലിന്റെ മുമ്പില്‍ രാജിയല്ലാതെ മറ്റൊരു പോവഴി തെളിയുന്നില്ല. ഇ ഡി പിടിച്ചാല്‍ രാജി വയ്ക്കേണ്ടതില്ല. അത് ജലീലിനറിയാം. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്താലോ? താന്‍ വഴി കൈപ്പറ്റി...
പണ്ട് ഓങ്ങിവച്ചവ പുറത്തേക്ക്... വിദേശ രാജ്യവുമായി സക്കാത്തിന്റെ പേരില്‍ അനധികൃത ഇടപാട് നടത്തിയ വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്ന ആദ്യ മന്ത്രിയായി കെ.ടി. ജലീല്‍ മാറുമ്പോള്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്; പഴയതു പോലെ ഗവര്‍ണര്‍ കര്‍ശന നിലപാടെടുത്താല്‍ ജലീലിന്റെ കാര്യം സ്വാഹയാകും
12 September 2020
കേരളത്തില്‍ ഗവര്‍ണറുടെ പവര്‍ എന്തെന്ന് കാണിച്ചു തന്ന അപൂര്‍വം ഗവര്‍ണര്‍മാരില്‍ ഒരാളാണ് ആരിഫ് മുഹമ്മദ് ഖാന്. കൊടിവച്ച സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വെള്ളം കുടിപ്പിച്ച മറ്റൊരു ഗവര്‍ണര്‍ വേറെയില്ല. മാത്...
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും
12 September 2020
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ...
വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍
12 September 2020
വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. സിറ്റി പൊലീസ് മേധാവി ഓഫിസിനടുത്തുനിന്നാണ് മോഷ്ടിച്ചത്. മുഖദാര്‍ സ്വദേശിയുടെ ഫോണ്‍ കവര്‍ന്ന മീഞ്ചന്ത വലിയതൊടിപറമ്...
ഊറിച്ചിരിച്ച് വി. മുരളീധരന്... ചാനലുകാരെ പറഞ്ഞ് പറ്റിച്ച് ഖുറാന്റെ തണലില്‍ വിലസിയ ജലീലിനെതിരെ അന്വേഷണം കടുപ്പിക്കാന്‍ അമിത്ഷാ; ഇനിയും ജലീലിനെ ചോദ്യം ചെയ്യും; കെ. സുരേന്ദ്രന് പ്രസിഡന്റായി വന്നതോടെ പഴയ ശബരിമലയ്ക്ക് പകരം വീട്ടി; വി മുറളീധരനെ കളിയാക്കിയവര്‍ക്കും പണി കിട്ടി
12 September 2020
നയതന്ത്ര പാഴ്സലില്‍ ഖുറാനോടൊപ്പം സ്വര്‍ണം കടത്തിയോയെന്ന അന്വേഷണമാണ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ...
സ്വയംകുഴിച്ച സ്വപ്നക്കുഴിയില്... സക്കാത്തിനൊപ്പം ഖുറാനും കടത്തിയതിന് എന്ത് ശിക്ഷ വേണമോ ഏറ്റുവാങ്ങാം; മതത്തിനെ കൂട്ടു പിടിച്ച് കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് നിരക്കാത്ത ഡയലോഗ് പറഞ്ഞ മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകിയത് താന്‍ കുഴിച്ച കുഴിയില്‍; ഇഡിയുടെ ഒന്നൊന്നര ചോദ്യത്തില്‍ എല്ലാം ഓക്കെയായി
12 September 2020
മന്ത്രി കെ.ടി. ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യാന്‍ ഇടവരുത്തിയത് താന്‍ കുഴിച്ച കുഴിയാലാണ്. സ്വപ്നയുമായുള്ള ജലീലിന്റെ ഫോണ്‍ രേഖ പുറത്ത് വന്നതോടെ ജലീല്‍ നടത്തിയ നീക്കങ്ങളാ...
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ഏഴ് ജില്ലകളില്‍യെല്ലോ അലേര്‍ട്ട്
12 September 2020
പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതിനാലും ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനവും മൂലം കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.എറണാകുള...
കിടുകിടാ വിറച്ചു... പത്രക്കാരും ചാനലുകാരും ബിനീഷ് കോടിയേരിയുടെ ഭാവി അന്വേഷിക്കുന്ന സമയത്ത് ഒരീച്ചപോലും അറിയാതെ ജലീലിനെ വിളിപ്പിച്ച് ചോദ്യം ചെയ്തു; സര്‍ക്കാര്‍ തലത്തിലെ മന്ത്രിമാരോ പോലീസോ ഉദ്യോഗസ്ഥരോ പോലും അറിയാതെ നീക്കം രഹസ്യം; സര്‍ജിക്കല്‍ അറ്റാക്ക് പോലെ ഡോവലിന്റെ നീക്കം ഫലം കണ്ടു
12 September 2020
കഴിഞ്ഞ ദിവസം മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഒരു മീന്‍കുഞ്ഞ് പോലും അറിയാതെയാണ്. ഒരാളും അറിയാതെ സൈന്യം സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയത് പോലെയാണ് ജലീലിനെ ചോദ്യം ചെയ...
ഭര്‍ത്താവ് തൂങ്ങി മരിച്ചതിനു പിന്നാലെ ഭാര്യയെ കാണാനില്ല.... പോലീസ് അന്വേഷണം ആരംഭിച്ചു
12 September 2020
ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭാര്യയെ കാണാതായി . കാരപ്പറമ്പ് കൈരളിയില്‍ പ്രകാശനെയാണ് (51) വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . സംഭവ ശേഷം ഭാര്യ...
ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്
12 September 2020
ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് . ഇത് അറിയിച്ച് അദ്ദേഹം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. നിഷാമിന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ...
വെഞ്ഞാറമൂട്ടില്‍ ആക്രമണത്തിന് പ്രതികള്‍ കാത്തു നിന്നത് കൊല്ലപ്പെട്ടവരുടെ സംഘത്തെ അജ്ഞാതന്‍ അറിയിച്ചുവെന്ന് കണ്ടെത്തല്‍
12 September 2020
വെഞ്ഞാറമൂട് 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടക്കാന്‍ പോകുന്നതായി അവര്‍ക്ക് മൂന്‍കൂട്ടി സൂചന ലഭിച്ചെന്ന് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. ഇക്കഴിഞ്ഞ 30-ാം ...
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.... പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കവിഞ്ഞു, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
12 September 2020
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,254 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആര...
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം അക്രമാസക്തമായി... ജലീലിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ തെരുവിലിറങ്ങിയത്
12 September 2020
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ബാരിക്കേട് തള്ളിമാറ്റാന്‍ ശ്രമിച്ച യ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















