Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

02 October 2025

കേരളത്തിലെ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം 05/10/2025 വരെ: സൊമാലിയ ...

2026 ൽ യു ഡി എഫ് അധികാരം പിടിച്ചാൽ.. കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നത് വി ഡി സതീശനായിരിക്കുമോ..?അതോ കെ.സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ..? ചർച്ചകൾ തുടങ്ങി യു ഡി എഫ്..

02 October 2025

2026 ൽ യു ഡി എഫ് അധികാരം പിടിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നത് വി ഡി സതീശനായിരിക്കുമോ? അതോ കെ.സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ? എന്നാൽ പുതിയൊരു നായകൻ കൂടി കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ...

യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

02 October 2025

സങ്കടക്കാഴ്ചയായി... യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ആലുവയിലാണ് സംഭവം നടന്നത്. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് (26...

ഗാന്ധി സ്മരണയിൽ രാജ്യം.... ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിച്ച് രാജ്യം... പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും

02 October 2025

ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്...

ആദ്യാക്ഷരമെഴുതി കുരുന്നുകൾ...സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ആഘോഷിക്കുന്നു  

02 October 2025

ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്ന്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ...

പെണ്‍സുഹൃത്തിന്റെ പീഡനപരാതി... ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

02 October 2025

പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടു.... പെൺസുഹൃത്ത് നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിലാസ്പുർ സ്വദേശിയായ ഗൗരവ് സാവാനി (29)യാണ് ...

പൂജാ അവധിക്കാലത്തെ തിരക്ക്... മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

02 October 2025

പൂജാ അവധിക്കാലത്തെ തിരക്ക്.... മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ വൺവേ എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഒക്ടോബർ അഞ്ച് ഞായറാഴ്ചയാണ് മംഗളൂരു സെൻട്രലിൽ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക...

ഒക്ടോബർ ഒന്ന് മുതൽ വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിക്കാനൊരുങ്ങി എമിറേറ്റ്‌സ്...‌

02 October 2025

ഒക്ടോബർ ഒന്ന് മുതൽ വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിക്കാനൊരുങ്ങി ലോകത്തിലെ തന്നെ മുൻനിര എയർലൈൻ കമ്പനിയായ എമിറേറ്റ്‌സ്. പവർ ബാങ്കുകൾ കൈയിൽ കരുതുന്നതിനും വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെ...

തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം, കീർത്തി എന്നിവ ഫലത്തിൽ വരും... ദിവസഫലമിങ്ങനെ...

02 October 2025

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈ ദിവസം തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും. ബന്ധുജനങ്ങളുമായി ഒത്തുചേരാനും കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ ന...

  രാജ്യത്തെ 9 സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ...

02 October 2025

രാജ്യത്തെ 9 സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമാണത്തിനുള്ള 206.56 കോടിയുൾപ്പെടെ...

കുഴഞ്ഞു വീണ് മരിച്ചെന്ന സുഹൃത്തുക്കളുടെ മൊഴി കള്ളം.... മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു.... സുഹൃത്തുക്കൾ അറസ്റ്റിൽ

02 October 2025

മദ്യപാനത്തിനിടെയുള്ള വാക്കു തർക്കം കൊലപാതകത്തിലേക്ക് നയിച്ചു. തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്ക...

കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം

02 October 2025

സങ്കടക്കാഴ്ചയായി... പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്...

മത്സ്യബന്ധനം നടത്തുന്നതിനിടെ എംഎസ്സി ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു...ആർക്കും പരുക്കില്ല, വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ

02 October 2025

മത്സ്യബന്ധനം നടത്തുന്നതിനിടെ എംഎസ്സി ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു. പുറംകടലിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടു...

അജ്ഞതയുടെ ഇരുൾ നീക്കി അറിവിന്റെ പ്രകാശത്തിലേക്ക്.... വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു...

02 October 2025

അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്ന വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരത്തിന്റെ അമൃത് നുകരുന്ന വിജയദശമ...

നടുറോഡില്‍ ബസ് തടഞ്ഞ് ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന

01 October 2025

കൊല്ലം ആയൂരില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞ് പരിശോധിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. വെള്ളം കുടിച്ചശേഷം പ്ലാസ്റ്റിക് കുപ്പി...

Malayali Vartha Recommends