Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

മോദിയെ എനിക്കറിയാം... റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍

03 October 2025

യുഎസ് പ്രസിഡന്റ് ട്രംപിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാ...

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണ കെട്ടുത്സവം ഇന്ന്...

03 October 2025

പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തെട്ടാം ഓണ കെട്ടുത്സവം ഇന്ന് . ഇക്കുറി കൂടുതൽ നന്ദികേശൻമാർ പടനിലത്തെത്തും. ചെറുതും വലുതുമായ 170 കെട്ടുകാളകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കൈവെള്ളയിൽ എഴുന്നള്ളിക...

കണ്ണീർക്കാഴ്ചയായി... കുളിക്കുന്നതിനിടെ യുവതി കുളത്തിൽ വീണു മരിച്ചു....

03 October 2025

കുളിക്കുന്നതിനിടെ യുവതി കുളത്തിൽ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലൻ ശങ്കരൻറെയും ശാന്തയുടെയും മകൾ രജനി(37)യാണ് മരിച്ചത്. തൃക്കൈക്കുത്ത് തെയ്യത്തും...

തിരുവനന്തപുരം നരുവാമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു... ​ഗുരുതര പരുക്കേറ്റ യുവാവ് ആശുപത്രിയിൽ... വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന

03 October 2025

തിരുവനന്തപുരത്ത് നരുവാമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. മാരയമുട്ടം സ്വദേശിയായ സുനിലാണ് ശ്രീജിത്തിനെ പിന്തുടർന്നെത്തി ആക്രമിച്ചത്. സുജിത്തിന്റെ മുഖത്ത...

നിലമ്പൂരിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ മരിച്ചു

03 October 2025

സങ്കടക്കാഴ്ചയായി... കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ്...

പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു... കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു

03 October 2025

പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. കാണാതായ...

ആലപ്പുഴയിൽ സ്കൂട്ടറില്‍ യാത്രചെയ്യുന്ന സമയത്ത് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ വയോധിക മരണത്തിന് കീഴടങ്ങി

03 October 2025

സ്‌കൂട്ടറില്‍ സഞ്ചരിക്കവേ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശിയായ തുളസിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ബന്ധുവിനോ...

ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയില്‍ കുടുങ്ങി മൂന്നുവയസുകാരി

02 October 2025

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയില്‍ കുടുങ്ങിയ മൂന്നുവയസുകാരിയെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന. ഒറ്റപ്ലാവില വെള്ളാച്ചിറ ബിബിന്റെ മകള്‍ ആന്യാ തോമസിനെയാണ് പേരാവൂരില്‍ നിന്...

കേരളത്തെ മുഖ്യമന്ത്രി ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി വി അന്‍വര്‍

02 October 2025

യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. തദ്ദേ...

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

02 October 2025

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണന്‍ പോറ്റി. പീഠം കാണാതെ പോയെന്ന് താന്‍ പരാതി കൊടുത്തിട്ടില്ല. സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന...

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

02 October 2025

മലയാളി വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു. ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ വാര്‍ത്തയെ ...

വയനാട് പുനർനിർമ്മാണം കേന്ദ്രസർക്കാരിൻ്റേത് രാഷ്ട്രീയ വിവേചനം: കെസി വേണുഗോപാൽ എം പി.

02 October 2025

വയനാട് പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാതെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്രസർക്കാർ കാട്ടിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി. കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹ മന്ത്രിമാ...

പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ - രക്ഷപെടുത്തിയത് മൂന്ന് ജീവൻ

02 October 2025

ഉപ്പയേയും ഉമ്മയേയും സഹോദരനേയും കത്തിവീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെ്യത പ്രതിയിൽ നിന്നും വീട്ടുകാരെ രക്ഷിച്ചതിലുള്ള വിരോധത്തിൽ പോലീസുദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച ചാവക്കാട് ബേബി റോ...

കണ്ണൂരില്‍ ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

02 October 2025

ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യതുവരികയാണ്. ഇന്ന് പുലര്‍...

വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി 'ആസ്റ്റർ മിംസ് കാസർഗോഡ്' പ്രവർത്തനം ആരംഭിച്ചു.

02 October 2025

കാസർഗോഡ്, ഒക്ടോബർ 2, 2025 — രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് പ്രവർത്തനം ആരംഭിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, അത്യാ...

Malayali Vartha Recommends