KERALA
ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി
നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി
26 August 2020
നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ റിമാന്‍ഡ് കാലവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി. റിമാന്‍ഡ...
'എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല...' സെക്രട്ടേറിയറ്റിൽ നടന്ന തീപിടുത്തത്തെക്കുറിച്ച് നടൻ കൃഷ്ണകുമാർ
26 August 2020
ലോക്ക്ഡൗണിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. എന്നാൽ കഴിഞ്ഞ ദിവസം ബിജെപിയോടുള്ള ആഭിമുഖ്യം തുറന്നു പറഞ്ഞ് കൃഷ്ണകുമാർ രംഗത്തെത്തിയത് ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. തനിക...
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ കുറച്ച് പേരുകള്‍ കൂടെ വെളിപ്പെടുത്താനുണ്ട്! ഈ പേരുകള്‍ താന്‍ നിലവില്‍ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ.... ആ ദിവസത്തിന് വേണ്ടി കലാഭവന്‍ സോബി
26 August 2020
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതൊരു കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന കലാഭവന്‍ സോബി ഈ മരണത്തില്‍ തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി... കള്ളിക്കാട്, തുണ്ടുനട സ്വദേശിനി കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു
26 August 2020
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബ...
വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... കണ്ടക്ടറുമായി ഇടപെട്ട ജീവനക്കാരുള്‍പ്പടെയുള്ള മറ്റുള്ളവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും, കഴിഞ്ഞ 14 ദിവസം ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍
26 August 2020
വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ജില്ലയില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. കല്‍പ്പറ്റ-പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ടര്‍ക്കാണ് കോവ...
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി
26 August 2020
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി. ദുരന്ത നിവാരണ വിഭാഗവും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഹൗസ് കീപ്പിങ് വിഭാഗം സംഭവത്തെ...
'സ്വർണ കള്ളക്കടത്തു കേസിൽ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോൾ സെക്രട്ടേറിയറ്റിൽ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം?' പൊട്ടിത്തെറിച്ച് വി മുരളീധരൻ
26 August 2020
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ സര്‍ക്കാരിനെതിരെ ആരോപണമുനകളുമായി നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ....
തൊട്ടവന്‍ ദേ കിടക്കുന്നു... ശബരിമലയില്‍ ഇരുമുടി കെട്ടുമായി പോയ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് 21 ദിവസം ജയിലടച്ച പോലീസുകാര്‍ ഇപ്പോള്‍ 21 മിനിറ്റുകള്‍ക്കകം ഇറക്കി; സെക്രട്ടറിയേറ്റില്‍ പാഞ്ഞ് കയറി സെക്രട്ടറിയേറ്റിലെ തീ കാട്ടുതീയാക്കിയ സുരേന്ദ്രന്‍ സ്റ്റാറായി
26 August 2020
പണ്ട് ശബരിമലയില്‍ പോയ സുരേന്ദ്രനല്ല ഇപ്പോഴത്തെ ബിജെപി അധ്യക്ഷനായ കെ. സുരേന്ദ്രന്‍. 2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ചാണ് ക്രമസമ...
കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം... മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്, മൂന്നാം നില മുഴുവനായും കത്തി നശിച്ചു, പത്തിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്
26 August 2020
ഫ്രാന്‍സിസ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്....
വിശ്വസിച്ചാലും ഇല്ലെങ്കിലും... സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തെ ചൊല്ലി തലസ്ഥാനം കത്തുമ്പോള്‍ ആ തീപിടുത്തം നേരത്തെ പ്രവചിച്ച മുരളി തുമ്മാരക്കുടി കയ്യടി നേടുന്നു; എന്‍ഐഎ ആവശ്യപ്പെട്ട സകല ഫയലുകളും പോയന്ന് പ്രതിപക്ഷവും ഫയലുകള്‍ ഭദ്രമാണെന്ന് ഭരണ പക്ഷവും വാദിക്കുമ്പോള്‍ മറ്റൊരു വാദവുമായി മുരളി തുമ്മാരക്കുടി
26 August 2020
ജ്യോത്സ്യന്മാരുടെ സ്ഥിരം പ്രവചനമാണ് ധനനഷ്ടം, മാനഹാനി, തീപിടുത്തം എന്നിവ. ഒരു തീപിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ട് ശ്രദ്ധിക്കണം എന്ന് സ്നേഹപൂര്‍വം പറയുന്നവരുമുണ്ട്. അതോടെ ആധിയാകും. പിന്നീട് അത് മറക്കു...
ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു, ഇനി കണ്ടെത്താനുളളത് അഞ്ചു പേരെ....
26 August 2020
ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും. വരും ദിവസങ്ങളില്‍ കാലാവസ്ഥ...
യാത്രാ വാഹനങ്ങളില്‍ മാത്രം ജി പി എസ് ഘടിപ്പിച്ചാല്‍ മതി... സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശം
26 August 2020
സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളില്‍ 2016ല്‍ ...
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഓണം പ്രമാണിച്ച് രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം
26 August 2020
കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഓണം പ്രമാണിച്ച് രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ആയിരി...
സെക്രട്ടറിയേറ്റില്‍ തീപിടുത്തം..... സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുള്‍പ്പെടെ നിര്‍ണായകരേഖകള്‍ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു, മൂന്നു സെഷനുകളിലെ സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് സൂചന, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം
26 August 2020
സെക്രട്ടറിയേറ്റില്‍ തീപിടുത്തം..... സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുള്‍പ്പെടെ നിര്‍ണായകരേഖകള്‍ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്...
കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം
25 August 2020
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍) ബിരുദാനന്തര കോഴ്സുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകജാലക സംവിധാനം വഴിയാണ് ...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















