Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

25 OCTOBER 2026 09:19 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി . ദേവസ്വം മുന്നോട്ടുവയ്‌ക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഇതിന് പരിഹാരമാകില്ല. ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കാൻ കഴിവുള്ള സോഫ്റ്റ...

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ... തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ വിസ്തരിക്കും

13 August 2020

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിയിൽ പറഞ്ഞു. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. ചുമ...

പോലീസ് ബസ് കത്തിച്ച 5 ഡി വൈ എഫ് ഐ ക്കാരെയും അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്; 2 കൂട്ടു പ്രതികൾ സെപ്റ്റംബർ 20 ന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം; വ്യാപക അക്രമ സംഭവം നടന്നത് 2015 മാർച്ച് 13 ന് പി എം ജി ജംഗ്ഷന് സമീപം

13 August 2020

തലസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോലീസ് ബസ് കത്തിച്ച സംഭവത്തിൽ അഞ്ചു ഡി വൈ എഫ് ഐ പ്രവർത്തകർക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. അഞ്ചു പ്...

കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം; കയ്യടി നേടി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

13 August 2020

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കാസര...

കോവിഡ് ബ്രിഗേഡ് എന്ന ആശയവുമായി ആരോഗ്യ വകുപ്പ് ; സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; എണ്ണായിരത്തിലധികം ആരോഗ്യ പ്രവത്തകരെ സര്‍ക്കാര്‍ അടിയന്തിരമായി നിയമിച്ചു; കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ അവസരം

13 August 2020

സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ സംവിധാനങ്ങള്‍ക്ക...

കുടപ്പനയിലെ ഫാം ഉടമ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. ... പോലീസ് ഡമ്മി പരീക്ഷണം നടത്തി

13 August 2020

കുടപ്പനയിലെ ഫാം ഉടമ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. മത്തായിയുടെ ജഡം കണ്ടെത്തിയ കുടപ്പനയിലെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച പോലീസ് ഡമ്മി പ...

ചുനക്കര രാമൻകുട്ടി അന്തരിച്ചു! കവിയും നാടക–സിനിമ ഗാനരചയിതാവിന്റെ വിയോഗം താങ്ങാനാകാതെ മലയാളികൾ

13 August 2020

കവിയും നാടക–സിനിമ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. മലയാളികളുടെ മനസ്സിൻ താഴ്‌വരയിൽ ദേവദാരു പൂത്തത് ചുനക്കര രാമൻകുട്ടിയുടെ തൂലികത്തുമ്പിലൂടെയായിരുന്നു. 1983–ൽ പുറത്തിറങ്ങിയ ‘എങ്ങനെ നീ ...

മീൻ വണ്ടിയിൽ ഒരു കോടി രൂപയുടെ കഞ്ചാവ്; ചാലക്കുടിയിൽ നടത്തിയ പരിശോധനയിൽ 140 കിലോ കഞ്ചാവ് പിടികൂടി; കോവിഡ് സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് വൻ കഞ്ചാവു ശേഖരം

13 August 2020

ചാലക്കുടിയിൽ മീൻ വണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇ...

മുഖം മറച്ചെത്തി യുവാവിനെ വീട്ടിൽ കയറി വെട്ടി; പിടിയിലായപ്പോൾ മുൻ വൈരാഗ്യത്തിന്റെ പേരിലെന്ന് സുഹൃത്ത്

13 August 2020

മുൻ വൈരാഗ്യത്തിന്റെ പേരിൽ രാത്രിയിൽ മുഖം മറച്ചെത്തി യുവാവിനെ വീട്ടിൽ കയറി വെട്ടിയ പ്രതി പോലീസ് പിടിയിലായി. കുന്ദമംഗലം വലിയേടത്ത് അർജുൻ ആണ് (32) അറസ്​റ്റിലായത്. ശിൽപിയും ചാരിറ്റി പ്രവർത്തകനുമായ കുന്ദമം...

യു​വാ​വിന്റെ ആ​ക്ര​മ​ണ​ത്തി​ൽ പൂ​ജ​പ്പു​ര സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പരിക്ക്

13 August 2020

പൂ​ജ​പ്പു​ര സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് യു​വാ​വിന്റെ ആ​ക്ര​മ​ണ​ത്തി​ൽ​ കൈ​ക്ക് പ​രിക്ക്. പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ ബി​നു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം...

എത്രയൊക്കെ പിടിച്ചിട്ടും അടങ്ങാത്ത സ്വർണ കടത്ത്... തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം

13 August 2020

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദു...

കോവിഡ്-19: എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

13 August 2020

കോ​വി​ഡ് ബാ​ധി​ച്ച് എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര കു​ന്നും​പു​റം മ​ന​യ്ക്ക​പ​റ​മ്പി​ല്‍ അ​ബ്ദു​ല്‍ ഖാ​ദ​ർ(73)...

എങ്കിലും വേദനയോടെ അങ്ങയോടു പറയട്ടെ ഞാൻ ഒരു സ്ത്രീയാണ് ഭാര്യയാണ്, ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആണ്, ഒരു കുഞ്ഞി മകളുടെ അമ്മയാണ് എന്ന് പോലും നോക്കാതെ ആണ് പച്ചത്തെറി അഭിഷേകം നടത്തുന്നത്; ചില സ്ത്രീകൾ ഞങ്ങളെ 'കുല സ്ത്രീകൾ ' എന്ന് പോലും വിളിച്ചു ആക്ഷേപിക്കുന്നു; സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ അങ്ങ് കർശന നിയമ നടപടികൾ സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ലക്ഷ്മി പ്രിയ

13 August 2020

തന്റെ മനസിലുള്ള കാര്യങ്ങൾ ത് തുറന്നു പറഞ്ഞ നടി ലക്ഷ്മി പ്രിയയ്ക്ക് അഭിന്ദന പ്രവാഹമായിരുന്നു സോഷ്യൽ മീഡിയ നൽകിയത്. എന്നാൽ അതിന് പിന്നാലെ വിവാദങ്ങളും ചൂട് പിടിച്ചു. ഇപ്പോൾ താൻ സൈബർ ആക്രമണങ്ങളിൽ ഇരയാകുന്...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി വീട്ടമ്മ പാലക്കാട്ട് നിന്ന് വണ്ടിപിടിച്ച് കൊല്ലത്തെത്തി; കാമുകന്റെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍ വാതിലടച്ചു; ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ട ദിവസം കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു... രാവിലെ വണ്ടി പിടിച്ച് പാലക്കാട്ടേക്ക് തിരിച്ചു ചെന്നപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും…

13 August 2020

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി വീട്ടമ്മ പാലക്കാട്ട് നിന്ന് വണ്ടിപിടിച്ച് കൊല്ലത്തെത്തി; കാമുകന്റെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍ വാതിലടച്ചു; ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആ...

ഇനിമുതൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം; മറക്കാനാകാത്ത ആ ദുരന്തം പ്രവാസികൾക്ക് സമ്മാനിച്ചത്, ആരോപണങ്ങളുടെ മുൾമുനയിൽ കരിപ്പൂർ വിമാനത്താവളം, ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം താ​ൽ​ക്കാ​ലി​ക​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്​​ട​ർ കെ. ​ശ്രീ​നി​വാ​സ റാ​വു

13 August 2020

കരിപ്പൂരിൽ വെള്ളിയാഴ്ച പൈലറ്റുകൾ ഉൾപ്പെടെ 18 പേർ മരിച്ച വിമാനാപകടത്തെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് ഇതുവരെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവ...

മ​രു​മ​കൻറെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പോലീസ് പി​ടി​ക്കൂടി

13 August 2020

മ​രു​മ​കൻറെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പോലീസ് പി​ടി​ക്കൂടി. മ​ക​ളു​ടെ ഭ​ര്‍​ത്താ​വിെന്‍റ കു​ത്തേ​റ്റു മ​രിക്കുകയായിരുന്നു ഗൃ​ഹ​നാ​ഥൻ. ​ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ...

Malayali Vartha Recommends