Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കുടപ്പനയിലെ ഫാം ഉടമ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. ... പോലീസ് ഡമ്മി പരീക്ഷണം നടത്തി

13 AUGUST 2020 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

കുടപ്പനയിലെ ഫാം ഉടമ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. മത്തായിയുടെ ജഡം കണ്ടെത്തിയ കുടപ്പനയിലെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച പോലീസ് ഡമ്മി പരീക്ഷണം നടത്തി.മരണം സംബന്ധിച്ച് ഇനിയും ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടുതല്‍ ശാസ്ത്രീയ അന്വേഷണ നടപടികള്‍. അബദ്ധത്തില്‍ വീണതാണോ ചാടിയതാണോ എന്നതില്‍ കൂടുതല്‍ വ്യക്തതയാണ് പോലീസ് തേടുന്നത്.ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ബുധനാഴ്ച കുടപ്പനയിലെ വീടും പരിസരവും സീല്‍ചെയ്ത് പൊതുജനങ്ങളെയും മാധ്യമങ്ങളെയും പ്രവേശിപ്പിക്കാതെയായിരുന്നു ഡമ്മിപരീക്ഷണം.

രാവിലെ 11.30ഓടെ ആരംഭിച്ച നടപടികള്‍ രണ്ടു മണിക്കൂറിലേറെ നീണ്ടു. ഫൊറന്‍സിക് വിദഗ്ധരും പങ്കെടുത്തു. രണ്ട് ഡമ്മികള്‍ ഉപയോഗിച്ചു. സംഭവം ദിവസം കിണറ്റില്‍ ഉണ്ടായിരുന്ന അളവില്‍ ജലം ക്രമീകരിച്ചായിരുന്നു നടപടികള്‍. ഡമ്മി ഉപയോഗിച്ച് വിവിധ തലങ്ങളില്‍ പോലീസ് പരീക്ഷണം നടത്തി. മരിച്ച മത്തായിയുടെ തൂക്കവും അളവുകളുമുള്ള ഡമ്മിയാണ് ഉപയോഗിച്ചത്.

മത്തായി കിണറ്റില്‍ ചാടിയതാണെന്ന നിലപാടിലാണ് വനം വകുപ്പ് തുടക്കംമുതല്‍. അതേസമയം ഇയാളെ വനപാലകര്‍ അപായപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ കുടുംബം ഉറച്ച് നില്‍ക്കുകയാണ്. നപാലകരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്. വനം വകുപ്പിന് ഗുരുതരവീഴ്ചസംഭവിച്ചതായാണ് പോലീസിന്റെ നിഗമനം.\

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (2 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (4 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (4 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (5 hours ago)

Malayali Vartha Recommends