Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

17 SEPTEMBER 2026 07:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് .കഴിഞ്ഞ രാത്രി മധ്യക...

കെഎസ്ആര്‍ടിസി, വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നത് തുടരും

23 October 2019

വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി എടുത്തിരുന്ന നിലപാടിന് മാറ്റം. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി. കെ എ...

മല്‍സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം കേരള തീരത്ത് കടലില്‍ പോകരുത്

23 October 2019

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശിക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്...

ഹാമർ തലയിൽ വീണ് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം

23 October 2019

സ്കൂൾ മീറ്റിനിടെ ഹാമർ തലയിൽ വീണ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പത്തുലക്ഷം രൂപ സഹായം നൽകാൻ തീരുമാനിച്ചത്. ഒക്ടോബര്‍ നാലിനായിരുന്നു അപകട...

മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ ജെ.പോള്‍ രാജ് കീഴടങ്ങി

23 October 2019

മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ ജെ.പോള്‍ രാജ് കീഴടങ്ങി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. കോടതി പോള്‍ രാജിനെ നവംബര്‍ അഞ്ച് വരെ റി...

ഡ്രൈവർ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ കാറിന്‍റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായി ജോളി സൂക്ഷിച്ചത് വിഷവസ്തു; കാർ കസ്റ്റഡിയിലെടുത്തത് പോലീസ്, ജോളിയ്ക്കെതിരെ കൂടുതൽ തെളിവുകൾ

23 October 2019

ഭാര്യ സിലി മരിക്കുമെന്നും ജോളി അതിന് പിന്നിലുണ്ടെന്നും ഷാജുവിന് അറിയാമായിരുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായി ഷാജുവിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയാണ്. ഷാജുവിന്‍റെ അച്ഛൻ സ...

ശ്രീപത്മനാഭ ഇനിയും പുതിയ അല്‍ഭുതങ്ങളോ; പതിനെട്ട് വര്‍ഷമായി ശ്രീപത്മനാഭസ്വാമിക്ക് നല്‍കാനുള്ള പണം തമിഴ്നാട് സര്‍ക്കാര്‍ കുടിശ്ശിക സഹിതം നല്‍കി

23 October 2019

പതിനെട്ട് വര്‍ഷമായി ശ്രീപത്മനാഭസ്വാമിക്ക് നല്‍കാനുള്ള പണം തമിഴ്നാട് സര്‍ക്കാര്‍ കുടിശ്ശിക സഹിതം നല്‍കി. ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിനൊരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം. പത്മനാഭ പ്രീതിയ്...

ആ സ്വര്‍ണം, കോടികള്‍ പിന്നെ തെളിവുകളും; കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; നിര്‍ണായക വഴിത്തിരിവ്

23 October 2019

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്...

ഛര്‍ദിയെ തുടർന്ന് ആശുപത്രിയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു!! കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം കാസര്‍കോട്

23 October 2019

നായന്മാര്‍മൂല പെരുമ്ബളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റുമൈസ ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി....

ഇനി ബി.ജെ.പിക്കൊപ്പം, അത് കലക്കി; പഞ്ചാബ് കോണ്‍ഗ്രസ്സിലെ തമ്മിലടി രൂക്ഷമായതോടെ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു പാര്‍ട്ടി അംഗത്വം രാജിവച്ചു

23 October 2019

പഞ്ചാബ് കോണ്‍ഗ്രസ്സിലെ തമ്മിലടി രൂക്ഷമായതോടെ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു പാര്‍ട്ടി അംഗത്വം രാജിവച്ചു. ഇതിനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെട...

സമൂഹ മാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ

23 October 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വ...

ജനുവരിയില്‍ വിപണിയിലെത്താന്‍ 'കോക്കോണിക്സ്'; കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ്

23 October 2019

അടുത്ത ജനുവരിയോടെ കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്‍വിളയിലെ കെല്‍ട്രോണിന്റെ പഴയ പ്രിന്റഡ് സര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിലാണ് കേരളത്തിന്റെ സ്...

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനം... സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് 500 രൂപയായി പിഴ

23 October 2019

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മോട്ടോര്‍ വാഹന പിഴത്തുക സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധ...

മകന്റെ വെളിപ്പെടുത്തല്‍ പുറത്ത്... ഇന്ത്യയ്‌ക്കെതിരെ തിരിയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര പടയൊരുക്കം; ആരോഗ്യനില മോശമായി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലാക്കി; ജയിലില്‍ വച്ച് വിഷം നല്‍കിയിരിക്കാമെന്ന് മകന്‍

23 October 2019

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം കനക്കുകയാണ്. ജയിലിലായിരുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആരോഗ്യനില മോശമായത് വിഷാംശം ഏറ്റതിനാല്‍ എന്ന ആരോപണവുമാ...

കുറ്റകൃത്യങ്ങളിൽ കേരളം നാലാം സ്ഥാനത്ത്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ ഞെട്ടി കേരളം

23 October 2019

2017 ലെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും കണക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടു. ദൈവത്തി ന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ സ്ഥാനം നാലാമതാണ്. ഈ കണക്കുകൾ പ്രകാര...

കെ എസ്സ് ആര്‍ ടി സി 'മിന്നല്‍' ബസില്‍ കണ്ടക്ടര്‍ കള്ളം പറഞ്ഞ് യാത്രക്കാരനെ ഇറക്കി വിട്ടെന്ന് പരാതി

23 October 2019

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസില്‍ യാത്രക്കാരനെ കണ്ടക്ടര്‍ കള്ളം പറഞ്ഞ് ഇറക്കി വിട്ടെന്നു പരാതി. ബസില്‍ കയറിയ കോട്ടയം സ്വദേശി സമീര്‍ തെക്കേതോപ...

Malayali Vartha Recommends