Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...

16 SEPTEMBER 2026 05:39 PM IST
മലയാളി വാര്‍ത്ത

ഇബിജി ഗ്രൂപ്പ് കുട്ടികളുടെ കളിപ്പാട്ട, പഠനം, വിനോദം, കുടുംബ അനുഭവ മേഖലകളിലേക്ക് ‘ആതിര ആൻഡ് അപ്പ ടോയ്‌സ്’ എന്ന ബ്രാൻഡുമായി പ്രവേശിക്കുന്നു. 2026 അവസാനത്തോടെ ഹൈദരാബാദിൽ ആദ്യ സ്റ്റോർ ആരംഭിക്കും. പഠനം, ക്രിയേറ്റിവിറ്റി, STEM, കളക്റ്റബിൾസ്, പ്ലേ എന്നിവ ഉൾപ്പെടെ 1,335 ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.

50 കോടിയിലേറെ രൂപയുടെ നിക്ഷേപത്തോടെ 2027ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ 50ലധികം സ്റ്റോറുകൾ ആരംഭിക്കാനാണ് ഗ്രൂപ്പിൻ്റെ പദ്ധതി. ഗെയിം സോണുകൾ, അനുഭവാധിഷ്ഠിത പ്ലേ ഏരിയകൾ, പഠന-ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ, ഗിഫ്റ്റിംഗ്, കുട്ടികളുടെ മെർച്ചൻഡൈസ്, മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്ന അനുഭവങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്.

ഇന്ത്യൻ നിർമാതാക്കളുമായി സഹകരിച്ച് സുരക്ഷിതവും സർഗാത്മകവും ആഗോള നിലവാരത്തിലുള്ളതുമായ കളിപ്പാട്ടങ്ങൾ വിപണിയിലെത്തിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. ‘വോക്കൽ ഫോർ ലോക്കൽ’, ‘മെയ്‌ഡ്‌ ഇൻ ഇന്ത്യ’ പദ്ധതികൾക്ക് അനുസൃതമായി ആഭ്യന്തര ഉൽപ്പാദനത്തിനും പ്രാദേശിക വിതരണ ശൃംഖലയ്ക്കും പ്രാധാന്യം നൽകുമെന്നും ഇബിജി ഗ്രൂപ്പ് അറിയിച്ചു. രാജ്‌കോട്ട് ആസ്ഥാനമായ കളിപ്പാട്ട നിർമാതാക്കളായ അദിതി ടോയ്‌സുമായി ഇതിനായി സഹകരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...  (44 minutes ago)

ഡി വൈ എഫ് ഐ യുടെ ‘Hello2AI’ ക്യാമ്പയിന് സെപ്റ്റംബർ 17 ന് തുടക്കമാകും...  (48 minutes ago)

കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...  (59 minutes ago)

സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (1 hour ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (1 hour ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (1 hour ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (1 hour ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (1 hour ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (1 hour ago)

വരുന്നു ആശ്വാസ മഴ, കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്;  (2 hours ago)

delhi-പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

ADGP P VIJAYAN റെയ്ഡില്‍ പ്രതികരിച്ചു എഡിജിപി പി. വിജയന്‍  (2 hours ago)

Malayali Vartha Recommends