KERALA
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !
22 October 2019
ബന്ധു നിയമനം..ഇതേ തുടർന്നുണ്ടായ ആരോപണങ്ങൾ മന്ത്രി കെ ടി ജലീലിനെ തെല്ലൊന്നുമല്ല അലട്ടിയത് .കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഇപ്പോൾ ഏറെ വേദനിക്കുന്ന ഒരു യുവാവാണ് വാർത്തകളി...
തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
22 October 2019
കവിയൂരില്‍ വൃദ്ധദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കവിയൂര്‍ തെക്കേതില്‍ വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത...
നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി; ഇരുപതോളംപേർക്ക് പരിക്ക്
22 October 2019
മലപ്പുറത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ഇരുപതോളം പേര്‍ക്ക് പരിക്കേട്ടിരിക്കുകയാണ്. കോട്ടക്കലിനടുത്ത് വെന്നിയൂരിലാണ് സംഭവം നടന...
ശ്രീകുമാർ - മഞ്ജു കലഹം ദിലീപിനെ രക്ഷിക്കുമെന്ന് ആരാധകർ;ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
22 October 2019
ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. പ്രാഥമികമായി അനേഷണം നടത്തിയ ശേഷം കേസ് ക്രൈംബ്രാഞ്ചിന് നൽകാനാണ് ഡിജിപിയുടെ നീക്കം. അന്വേഷണത്തെ കുറിച്ച് തീരുമാന...
ഫെഫ്ക്കയും മഞ്ജുവിനെ കയ്യൊഴിഞ്ഞു; ശ്രീകുമാര്‍ മേനോനെതിരായ പരാതിയിൽ മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍
22 October 2019
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നല്‍കിയതിനു പിന്നാലെ വിഷയം സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചു കുല...
ഓപ്പറേഷൻ ബ്രേക്ക് ത്രൂ; മുഖ്യമന്ത്രിയുടെ അഭിനന്ദനം
22 October 2019
അതിരൂക്ഷമായ മഴയെ തുടർന്ന് വെള്ളക്കെട്ടില്‍ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥക്ക് 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ'വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ അഭിനന്ദിച്ച് മുഖ്യ...
കുടുങ്ങിയത് തന്നെ, മൊഴിയെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നടി മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും
22 October 2019
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നടി മഞ്ജുവാര്യര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്.പി രാജ്കുമാറിന്റെ നേ...
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു; 20 പേര്‍ക്ക് പരിക്ക്
22 October 2019
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് കോട്ടക്കലിനടുത്ത് വെന്നിയൂരിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട...
ദീപ നിഷാന്ത് ഞെട്ടിച്ചു ! അന്നചേച്ചി ...നിങ്ങൾ ഇതൊന്ന് കേൾക്കണം ദീപ നിഷാന്തിന് പറയാനുണ്ട് ചിലത് !
22 October 2019
ആദ്യമൊക്കെ ഞാൻ നിലവിളിക്കുമായിരുന്നു. ഒന്നും ചെയ്യല്ലേ എന്നെ വിടണേ എന്നൊക്കെ ഉറക്കെ കരഞ്ഞ് പറയുമായിരുന്നു. അപ്പോ അവരെൻ്റെ വായമർത്തിക്കൊണ്ട് ചവിട്ടിപ്പിടിക്കും. ഞെരിച്ചു നോവിക്കും.കൊന്നുകളയുമെന്ന് ചെവി...
നിയമസഭാ സമ്മേളനം 28 മുതല്‍, അടുത്ത ബജറ്റ് സമ്മേളനം സമ്പൂര്‍ണ കടലാസ്‌രഹിതം
22 October 2019
പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം 28ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായും നിയമനിര്‍മാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം ...
അമ്മ സംഘടന മഞ്ജുവിനെ കൈവിടുകയാണോ? അമ്മയ്ക്ക് പരാതി നൽകിയപ്പോൾ ജനറൽ സെക്രട്ടറി ഇടവേള ബാബുവിൻറെ പ്രതികരണം ഇങ്ങനെ
22 October 2019
ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് മഞ്ജു വാരിയർ ഡി ജി പി യ്ക്ക് നൽകിയ പരാതി . കേരളം ഞെട്ടലോടെയാണ് കേട്ടത്. ഡിജിപിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ ഫെഫ്കയിലും , 'അമ്മ സംഘടനയിലും താരം പരാതി...
ഓട്ടോറിക്ഷകളില്‍ കവര്‍ച്ച നടത്തുന്ന വിരുതന്‍ അറസ്റ്റില്‍
22 October 2019
നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ കവര്‍ച്ച നടത്തുന്ന വിരുതനെ പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ കവര്‍ച്ച നടത്തുന്ന ചിറക്കല്‍ ക...
മന്ത്രി ജലീലിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
22 October 2019
ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഭയമോ? കാര്യങ്ങള്‍ ആ രീതിയിലാണ് പോകുന്നത്. മന്ത്രി ജലീലിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്...
"വിധി ബലാത്സംഗം പോലെ തടുക്കാനായില്ലെങ്കിൽ ആസ്വദിക്കണം ഹൈബിയുടെ ഭാര്യയുടെ വൃത്തികെട്ട പോസ്റ്റ്
22 October 2019
എറണാകുളം എംപി ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിൻഡ ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന പോസ്റ്റാണ്...
വട്ടിയൂര്‍ക്കാവില്‍ ആകെ വോട്ട് 1.23,804. പോളിംഗ് ശതമാനം 62.66, കവടിയാറില്‍ കുറഞ്ഞ പോളിംഗ്, മണലയത്ത് ഉയര്‍ന്ന പോളിംഗ്
22 October 2019
വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. 62.66 ശതമാനം സമ്മതിദായകരാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതാ...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















