Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

17 SEPTEMBER 2026 07:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് .കഴിഞ്ഞ രാത്രി മധ്യക...

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ

23 October 2019

മഞ്ജുവിനെ കൈവിട്ട് സിനിമാ സംഘടനകൾ. തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി. തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്നാണ് സംഘടനാ നേതാക്കളായ ഇടവേള ബാബുവിന്റെ...

ഗതാഗത നിയമലംഘന തുകയിൽ മാറ്റം;ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി; പുതുക്കിയ തുക ഇങ്ങനെ...

23 October 2019

ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തിനുള്ള പിഴ 1000ൽ നിന്ന് 500 രൂപയാക്കി. അതേസമയം, മദ്യപിച്ചു വാഹനമോടിക്കലിനു പിഴ 10000 രൂപയായി ത...

കോളേജ് അധികൃതരുടെ മാനസിക പീഡനം; വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

23 October 2019

കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ അമൃത എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രീ ഹര്‍ഷയാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിലെ മോ...

അനധികൃത ചെങ്കല്‍ ഖനനം; മഞ്ഞപ്പാറയിലെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

23 October 2019

കണ്ണൂരില്‍ ശ്രീകണ്ഠപുരം മഞ്ഞപ്പാറയിലെ അനധികൃത ചെങ്കല്‍ ഖനനത്തിനെതിരേ കര്‍മസമിതിയുണ്ടാക്കി ആറു മാസം മുമ്പ് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ച് ജന ജീവിതത്തിന് ഭീഷണി സ...

പട്ടികജാതിക്കാരെ ഉയർത്താൻ സർക്കാർ നീക്കം; പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സഹായം നൽകും

23 October 2019

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ എപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്വയം തൊഴില്‍ നടത്തുന്നവര്‍ക്കായി സബ്‌സിഡി നിരക്കില്‍ വായ്പ ലഭിക്കുന്...

ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു; ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം; ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍

23 October 2019

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. കൊച്ചി കായല്‍ നികത്താന്‍ ഇനി കുറച്ചുകൂടിയേ ഉള്ളൂവെന്നും അതുകൂടി അധികാരികള്‍ ചെയ്യണമെന്നും ...

ഫ്രാങ്കോയെ പൂട്ടാന്‍ വനിതാ കമ്മീഷന്‍, റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു

23 October 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരള വനിതാ കമ്മീഷനില്‍ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവഗൗരവമുളളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍. സ്ത്രീകളെ അവര്‍ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യു ട്യൂ...

ഇട്ടിപ്പാറ ബസ് സ്റ്റാന്‍ഡിനുള്ളില്‍ മാലിന്യം കുന്നുകൂടുന്നു

23 October 2019

റാന്നിയ്ക്കടുത്ത് ഇട്ടിയപ്പാറയില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ വൈകുന്നതു മൂലം ടൗണിന്റെ ഹൃദയ ഭാഗം തന്നെ മാലിന്യവും മലിനജലവും എല്ലാം കൂടി ശ്വാസം മുട്ടുകയാണ്. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് പുറകുവശമാണ് മാ...

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി, കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍

23 October 2019

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി. കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍. 26 ന് വൈകുന്നേരം അഞ്ചി...

20 മന്ത്രിമാര്‍ക്കാര്‍ പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചാക്കിയ പിണറായി മുടിയനായ പുത്രന്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

23 October 2019

അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന് ക്യാബിനറ്റ് പദവി നല്‍കിയതിലൂടെ കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി. 20 മന്ത്രിമാര്‍ക...

സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സംവിധാനം വിജയകരമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതിനിടെ ട്രെയിനുകളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

23 October 2019

സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സംവിധാനം വിജയകരമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതിനിടെ ട്രെയിനുകളിലും ഈ പദ്ധതി നടപ്പാക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. 5150 റെയില്‍വേ സ്‌റ്റേഷനുകളില്‍ നിലവില്‍...

സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന മദ്യപാനികളോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊലച്ചതി, വില കുറഞ്ഞ ജവാന്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ ബാറുകള്‍ക്കും മുന്തിയ ബ്രാന്‍ഡുകള്‍ ബിവറേജസിലും വില്‍ക്കുന്നു

23 October 2019

സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന മദ്യപാനികളോട് സര്‍ക്കാര്‍ ചെയ്യുന്നത് കൊലച്ചതി. വില കുറഞ്ഞ ജവാന്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ ബാറുകള്‍ക്കും മുന്തിയ ബ്രാന്‍ഡുകള്‍ ബിവറേജസിലും വില്‍ക...

കണ്ണൂരില്‍ അലഞ്ഞുതിരിഞ്ഞ എഞ്ചിനീയറിംഗ് ബിരുദധാരി യുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരേയും അമ്പരപ്പിക്കും

23 October 2019

പതിനഞ്ച് വര്‍ഷം മുമ്പ് തമിഴ്‌നാട് പാളയംകോട്ടു നിന്നും കാണാതായ ഏഷ്യാറ്റിക് വേലായുധനെ (36) ഒന്നര പതിറ്റാണ്ടിന് ശേഷം കണ്ണൂരില്‍ കണ്ടെത്തി. എന്‍ജിനിയറിംഗ് ബിരുദം നേടിയ ശേഷം എംബിഎ പഠിക്കുന്നതിനായി ചെന്നൈയി...

ഒടിയനെ ഓടിച്ചത് ദിലീപോ; ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തെറ്റിയതിന് പിന്നിൽ ഒടിയന്റെ തോൽവിക്ക് കാരണം ദിലീപാണെന്ന് വരുത്താനുള്ള ശ്രമവും ശ്രീകുമാറിന്റെ കരിയറിലുണ്ടായ പതനവും; ശ്രീകുമാറിന്റെ ഉഡായിപ്പിനെ എതിർത്തത് മഞ്ജു

23 October 2019

ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തെറ്റിയതിന് പിന്നിൽ ഒടിയന്റെ തോൽവിക്ക് കാരണം ദിലീപാണെന്ന് വരുത്താനുള്ള ശ്രമവും ശ്രീകുമാറിന്റെ കരിയറിലുണ്ടായ പതനവും. ഒടിയൻ തോറ്റതോടെ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ശ്രീകുമാറിന...

നീണ്ടുനിന്ന മണിക്കൂറുകൾ 2800 ജീവനക്കാർ; കൊച്ചി നഗരത്തെ ഉണർത്തിയ ഓപ്പറേഷൻ ബ്രേക്‌ത്രൂ

23 October 2019

സമൂഹമാധ്യമങ്ങൾ എപ്പോൾ സംസാരിക്കുന്നത് ആർത്തലച്ചുവന്ന മഴവെള്ളത്തിൽ പകച്ചുനിന്ന കൊച്ചി നഗരത്തെ പറ്റിയാണ്. ഒപ്പം മുൻപ് ഇതേ സമാനമായ അനുഭവം ഉണ്ടായട്ടിഹും അത് വർഷങ്ങൾക്കിപ്പുറവും ഉണ്ടാകാതെ വന്ന തിരുവനന്തപുര...

Malayali Vartha Recommends