Widgets Magazine
19
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാമുകിയ്‌ക്കൊപ്പം ഭാര്യ ഇല്ലാത്ത നേരം നോക്കി ഭര്‍ത്താവിന്റെ ലീലാവിലാസം... അപ്രതീക്ഷിതമായി ഫ്‌ളാറ്റിലേക്ക് കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി; പിന്നെ സംഭവിച്ചത്...


ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനുശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ''എന്നോട് എന്തിനു ഇതു ചെയ്തു' എന്നു തന്നെയാണ്... അന്ന് സംഭവിച്ചത്... മനസ് തുറന്ന് ചിത്ര


നടി അഞ്ജലി അമീര്‍ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കില്‍ അഞ്ജലി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അടിച്ച് പൊളിച്ച് യുവനടി അഹാന കൃഷ്ണ... ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി സോഷ്യൽമീഡിയ... താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ സദാചാര ആക്രമണം


ആദ്യമായി പൊതുപരിപാടിയിൽ തിളങ്ങി ഭാമയും അരുണും; യുവ സംരംഭകന്‍ അരുണാണ് നടിയുടെ പ്രതിശ്രുത വരന്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഛര്‍ദിയെ തുടർന്ന് ആശുപത്രിയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു!! കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സംഭവം കാസര്‍കോട്

23 OCTOBER 2019 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

വളാഞ്ചേരി പീഡനക്കേസ്... നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കി മലപ്പുറം ശിശുക്ഷേമ സമിതി

കോടീശ്വരനായത് അറിഞ്ഞയുടൻ പോലീസ് സ്റ്റേഷനിലേക്ക് ഓടി; അന്യസംസ്ഥാന തൊഴിലാളിക്ക് ഭാഗ്യം തുണച്ചതിന്റെ പിന്നിലെ രഹസ്യം ഇതോ

അലന്‍ എസ്എഫ്ഐയുടെ നേതാവായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല; എന്നാല്‍ സിപിഎം മെമ്പറാണ്; പാര്‍ട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്; അലനെതിരെ വീണ്ടും പി. ജയരാജൻ

പ്രമുഖ ഹോട്ടലുകളിൽ മിന്നൽ പരിശോധന. പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു; 10000 രൂപ പിഴ ഈടാക്കി

പയ്യോളി മനോജ് വധക്കേസ്; രണ്ട് പ്രതികളെ പോലീസ് പിടിക്കൂടി

നായന്മാര്‍മൂല പെരുമ്ബളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റുമൈസ ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിഷം അകത്തു ചെന്ന റുമൈസ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണു കുട്ടിയെ ഛര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി കട്ടിലില്‍ നിന്നു വീണതായി റുമൈസ പറഞ്ഞിരുന്നുവെന്നു മാതാവ് താഹിറ മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരി മരിച്ചു. കുട്ടിയെ ഛര്‍ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് ചിത്രത്തില്‍ കീര്‍ത്തിക്ക് പകരം പ്രിയാമണി  (54 minutes ago)

വളാഞ്ചേരി പീഡനക്കേസ്... നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കി മലപ്പുറം ശിശുക്ഷേമ സമിതി  (1 hour ago)

മാട്രിമോണിയല്‍ സൈറ്റുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍  (1 hour ago)

കുവൈത്തില്‍ പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച നടപടികളെ ന്യായീകരിച്ച് നീതി ആയോഗ് അംഗം  (1 hour ago)

കോടീശ്വരനായത് അറിഞ്ഞയുടൻ പോലീസ് സ്റ്റേഷനിലേക്ക് ഓടി; അന്യസംസ്ഥാന തൊഴിലാളിക്ക് ഭാഗ്യം തുണച്ചതിന്റെ പിന്നിലെ രഹസ്യം ഇതോ  (2 hours ago)

'അലന്‍ എസ്എഫ്ഐയുടെ നേതാവായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല; എന്നാല്‍ സിപിഎം മെമ്പറാണ്; പാര്‍ട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പി  (2 hours ago)

പ്രമുഖ ഹോട്ടലുകളിൽ മിന്നൽ പരിശോധന. പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു; 10000 രൂപ പിഴ ഈടാക്കി  (2 hours ago)

യു.എ.ഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; പുരുഷന്മാർക്ക് അപേക്ഷിക്കാം  (3 hours ago)

പയ്യോളി മനോജ് വധക്കേസ്; രണ്ട് പ്രതികളെ പോലീസ് പിടിക്കൂടി  (3 hours ago)

രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയരുടെ തെറ്റ്; ചരിത്രകാരൻ രാമചന്ദ്രഗുഹ; പരാമർശത്തിൽ രാമചന്ദ്ര ഗുഹയെ അഭിനന്ദിച്ച് ശശി തരൂർ  (3 hours ago)

10 പോയിന്റ് ഗ്യാരന്റി കാർഡു"മായി അരവിന്ദ് കേജ്‌രിവാൾ; അടുത്ത അഞ്ച് വർഷത്തേക്കുള്ള വാഗ്ദാനങ്ങൾ ഒരുമിച്ച് ; ഡൽഹിക്ക് വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക്  (3 hours ago)

എൻപിആർ ചോദ്യങ്ങളോട് പ്രതിക്കരിക്കരുത് ; വീടുകയറി ബോധവൽക്കരണത്തിന് ഒരുങ്ങി സിപിഎം  (3 hours ago)

ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തിൽ പ്രഖ്യാപനമായി; നാലിടത്ത് തീരുമാനം വൈകുന്നു  (3 hours ago)

മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ ഐഎഎസ്സുകാരന്‍ ചമഞ്ഞു; നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വ്യാജൻ പിടിയിൽ  (3 hours ago)

Malayali Vartha Recommends