Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!

16 SEPTEMBER 2026 06:46 PM IST
മലയാളി വാര്‍ത്ത

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ കഥാപാത്രങ്ങളെക്കൂടി ഒന്നു പരിചയപ്പെടാം.. ചിരിയും ചിന്തയും നൽകുന്ന ഈ കഥാപാതങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ പ്രതീകങ്ങളായി കണക്കാക്കാം.

 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഉദയൻ ശാന്തിയാണ്. ഒരു ശാന്തിക്കാരനാണോ എന്നു ചോദിച്ചാൽ പൂർണ്ണമായും ആണെന്നും പറയാൻ പറ്റില്ല. പല രംഗങ്ങളിലും ഉദയൻ ശാന്തിക്കാരനുണ്ട്. വിജയരാഘവനാണ് ഉദയൻ ശാന്തിക്കാരനെ ഭദ്രമാക്കുന്നത്. ഏുതു കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കുന്ന വിജയരാലവൻ്റെ ഏറെ കൗതുകകരമായ കഥാപാത്രമാണ് ഉദയൻ ശാന്തിക്കാരൻ.

 

വിഷ്‌ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന സ്വപ്‌നേഷ് മറ്റൊരു രസകരമായ കഥാപാത്രമാണ്. ആശുപത്രിക്കടുത്ത് ശവപ്പെട്ടിക്കട നടത്താൻ പരസ്യം ചെയ്യുന്ന സ്വപ്നേഷ് ആരെയും എളുപ്പത്തിൽ ആകർഷിക്കാൻ പോന്നതാണ്. ഇത്തരം പരിപാടികളാണ് സ്വപ്‌നേഷിൻ്റെ കൂടപ്പിറപ്പായി ഉള്ളത്. ടിനി ടോം എന്ന നടൻ തന്നെ ഹ്യൂമറിൻ്റെ പര്യായമാണ്. അതിനിടയിലും ദൃശ്യം സീരിസ്സിൽ ഗൗരവമായ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ശ്രദ്ധ നേടി. ഈ ചിത്രത്തിലെ രാജേഷ് എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നത് ? പതിനെട്ടു വരെ കാത്തിരിക്കാം.

 

ഇനി നമുക്ക് ബാബു അളിയനെ പരിചയ പ്പെടം . അശോകനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേഷകരെ എന്നും ചിരിപ്പിക്കുന്ന ഹരിശ്രീ അശോകൻ്റെ ബാബു അളിയൻ് വീണ്ടും പ്രേഷകരെ ചിരിപ്പിക്കുമോ ? ഇനി ആൻ്റപ്പനിലേക്ക് എത്താം.. ടിനി ടോം അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിനു പിന്നിൽ എന്തെല്ലാം പ്രത്യേകതകളുണ്ട്..

 

പ്രേഷകരെ ഏറെ സ്വാധീനിച്ച ഒരു ചിത്രമാണ് രിങ്കളാഴ്ച്ച നിശ്ചയം ഈ ചിത്രത്തിലൂടെ ഏറെ പ്രശസ്‌തി നേടിയ നടനാണ് കെ യു . മോഹൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ തൻ്റെ സാന്നിദ്ധ്യം സിനിമയിൽ ഉറപ്പിച്ചെടുത്ത നടനാണ് കെ.യു മോഹനൻ. ഈ ചിത്രത്തിലെ രാജൻ എന്ന കഥാപാത്രത്തെ കെ.യു മോഹനൻ അവതരിപ്പിക്കുന്നു.

 

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ ഈ കൂട്ടായ്മയിലെത്തുന്ന ഈ ചിത്രം പ്രേഷകർക്ക് നല്ലൊരു കലാവിരുന്നു തന്നെ നൽകുമെന്നതിൽ സംശയമില്ല. തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ജീവിതത്തിൻ്റെ റിയലിസ്‌റ്റിക്കായ അവതരണമാണ് മാർത്താണ്ഡൻ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.

 

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി, എക്സികുട്ടീവ് പ്രൊഡ്യൂ സേർസ് - ഹിരൺ മഹാജൻ,. ജി..മാർത്താണ്ഡൻ, വിജയരാഘവൻ, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ടിനി ടോം, കെ.യു. മനോജ്, എന്നിവർക്കു പുറമെ ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ,

 

പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിൻ്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ

 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, ഗുഡ് ഫെല്ലാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (36 minutes ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (41 minutes ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (43 minutes ago)

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...  (1 hour ago)

ഡി വൈ എഫ് ഐ യുടെ ‘Hello2AI’ ക്യാമ്പയിന് സെപ്റ്റംബർ 17 ന് തുടക്കമാകും...  (1 hour ago)

കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...  (2 hours ago)

സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (2 hours ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (2 hours ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

മകളുടെ പത്തുവര്‍ഷത്തെ പ്രണയത്തെക്കുറിച്ച് ഞാനും ഇപ്പോഴാണ് അറിയുന്നത്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 hours ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (2 hours ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (2 hours ago)

Malayali Vartha Recommends