Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ

14 SEPTEMBER 2026 09:06 AM ISTമലയാളി വാര്‍ത്ത
പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടില്‍ ശ്രീകാന്തിന്റെയും വിദ്യയുടെയും മകളായ ശ്രീഭദ്രയാണ് അപകടത്തില്‍ ജീവന്‍ വെടിഞ്ഞത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീഭദ്ര. ...

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്കുള്ള എഴുത്തുപരീക്ഷ ജനുവരി 19- ന്

06 October 2019

സെപ്റ്റംബര്‍ 17 മുതല്‍ 28 വരെ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സില്‍ നടത്തിയ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പരിശോധന പൂര്‍ത്തിയാക്കിയവര്‍ക്കുള്ള എഴുത്തുപരീക്ഷ ജനുവരി 19- ന് നടത്ത...

കോന്നിയില്‍ ഒന്നാംഘട്ട പ്രചരണം അവസാനിക്കാറാകുമ്പോള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് മൂന്ന് മുന്നണികളും മുന്നേറുന്നു... സി.പി.എമ്മിലെ യുവരക്തം ജനീഷും അയ്യപ്പഭക്തരുടെ വികാരമായ കെ.സുരേന്ദ്രനും കോണ്‍ഗ്രസിലെ പ്രമുഖനേതാവുമായ മോഹന്‍രാജും തികഞ്ഞ ആത്മവിശ്വാസത്തിലാണ്

06 October 2019

കോന്നിയില്‍ ഒന്നാംഘട്ട പ്രചരണം അവസാനിക്കാറാകുമ്പോള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് മൂന്ന് മുന്നണികളും മുന്നേറുന്നു. സി.പി.എമ്മിലെ യുവരക്തം ജനീഷും അയ്യപ്പഭക്തരുടെ വികാരമായ കെ.സുരേന്ദ്രനും കോണ്‍ഗ്രസിലെ പ്രമ...

സ്ത്രീത്വത്തെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ ഫാഷനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു, മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്

06 October 2019

സ്ത്രീത്വത്തെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ ഫാഷനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ മന്ത്രി ജി. സുധാകരന്‍ നടത്തിയ ...

പാവങ്ങളുടെ റേഷന്‍ അനധികൃതമായി വാങ്ങിയവരുടെ കീശയില്‍ നിന്ന് 58.96 ലക്ഷം പിഴ ഈടാക്കി

06 October 2019

പാവങ്ങളുടെ റേഷന്‍ അനധികൃതമായി വാങ്ങിയവരുടെ കീശയില്‍ നിന്ന് 58.96 ലക്ഷം പിഴ ഈടാക്കി. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയത്. കൈപ്പറ്റിയവരില്‍ നിന്ന് ആഗസ്റ്റ് 31 വ...

കള്ളക്കടത്തിലെ വേറിട്ട വഴികൾ; ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

06 October 2019

ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി ഷേ...

ജോളിയും മാത്യുവും തമ്മിലുണ്ടായിരുന്നത്‌ വർഷങ്ങളുടെ പഴക്കമുള്ള അവിഹിത ബന്ധം; നായയെ കൊല്ലാൻ സയനൈഡ് എത്തിച്ചുനൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടപ്പോൾ ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പ്രജികുമാറില്‍ നിന്ന് സയനൈഡ് വാങ്ങി നൽകി: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നുവെങ്കിലും, പിന്നെയും അടുത്തു- വീട്ടിലെ നിത്യ നിത്യസന്ദര്‍ശകനായിരുന്ന മാത്യു ഷാജുവിനെ ജോളി വിവാഹം കഴിക്കുന്നതിനെ എതിർത്തു

06 October 2019

കൂടത്തായിയിലെ കൊലപാതക പാരമ്പരകൾക്ക് സയനൈഡ് എത്തിച്ചുനൽകിയ മാത്യുവും ജോളിയും തമ്മില്‍ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന...

കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്

06 October 2019

കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്. നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. റിമോര്‍ട്ട് സെന്‍സിങ് സെന്ററിന്റെ റിപ്പോര്...

പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിച്ചില്ല; അവശയായ കുട്ടി രക്തം ഛര്‍ദ്ദിച്ചു ; നാല് വയസ്സുകാരിയുടെ ശരീരത്തിൽ ഒരു ദിവസം പഴക്കമുള്ള മർദ്ദനത്തിന്റെ പാട്; കുട്ടിയുടെ അമ്മ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ

06 October 2019

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു. പാരിപ്പള്ളി സ്വദേശി ദീപുവിന്‍റെ മകൾ ദിയയാണ് മരിച്ചത്. പനിയുണ്ടായിരുന്നിട്ടും ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് അമ്മ പൊ...

രാത്രി ജയിലില്‍ എത്തിച്ചത് മുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് റിമാന്‍ഡില്‍ കഴിയുന്ന കൂടത്തായിയിലെ മുഖ്യപ്രതി ജോളി; പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പൊന്നമറ്റം വീട്ടില്‍ നിന്ന് രേഖകള്‍ ചാക്കുകെട്ടിലാക്കി കടത്തിയെന്ന് നാട്ടുകാര്‍: നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന ജോളിയെ നിരീക്ഷിക്കാന്‍ നിയോഗിച്ചത് മൂന്ന് വനിതാ വാര്‍ഡന്മാരെ

06 October 2019

രാത്രി ജയിലില്‍ എത്തിച്ചതു മുതല്‍ കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളി ജയിലില്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ജോളിക്ക് ജയിലില്‍ പ്രത്യേ...

അമ്മയുടെ ക്രൂര മർദ്ദനത്തിൽ നാലുവയസുകാരി മരിച്ചു; ഭക്ഷണം കഴിക്കാത്തതിന് മർദിച്ചതായി യുവതിയുടെ മൊഴി

06 October 2019

അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി ദിയയാണ് മരണപ്പെട്ടത്. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ യുവതി മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ശരീരത്തിൽ ക്രൂര...

'കുമ്മനടി' വി​ഷ​മി​പ്പി​ച്ചെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു; ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ ന​ട​ത്തി​യ 'കു​മ്മ​ന​ടി' പ്ര​യോ​ഗത്തിന് മറുപടിയുമായി ദേവസ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

06 October 2019

ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രേ ന​ട​ത്തി​യ 'കു​മ്മ​ന​ടി' പ്ര​യോ​ഗത്തിന് മറുപടിയുമായി ദേവസ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ രംഗത്ത്. 'വി​ഷ​മി​പ്പി​ച്ചെ​ങ്കി​ല്‍...

ബ്രില്ല്യന്റ് ആയ കുറ്റവാളിയാണ് ജോളി... ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആലോചിച്ച് ഉത്തരം നൽകും, എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും അത്ഭുതപ്പെടാനില്ല: റോയിയുടെ 16ാം അടിയന്തിരത്തിന് കാർഡിൽ അടിച്ചത് ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്ന്- അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണിന്റെ വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നത്

06 October 2019

കൂടത്തായിയിലെ കൊലപാതക പരമ്പരകളിൽ കേരളം ഞെട്ടുമ്പോൾ പോലീസ് അന്വേഷണത്തെ രഹസ്യമായി ജോളി പിന്തുടർന്നിരുന്നെന്ന് വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ. ജോളി ലക്ചറല്ലെന്നത് ബന്ധുക്കൾക്കും ഭർത്താവിനും...

ജോളി കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്.... എന്‍.ഐ.ടി.യില്‍ ലക്ചററാണെന്നാണു താന്‍ വിശ്വസിച്ചിരുന്നതെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു... പൊന്നാമറ്റത്തിന്റെ പടിയിറങ്ങി ഷാജു ... കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്കാലം അടച്ചിടുകയാണെന്ന്‌ ബന്ധുക്കള്‍

06 October 2019

ജോളി കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്‍.ഐ.ടി.യില്‍ ലക്ചററാണെന്നാണു താന്‍ വിശ്വസിച്ചിരുന്നതെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. പിഎച്ച്.ഡി. ചെയ്യുന്നതുകൊണ്ട് ലീവാണെങ്കിലും ഓഫീസില...

സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് വിലക്ക്... വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാനായി എല്ലാ ഹാളുകളിലും ക്ലോക്ക് വെക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം

06 October 2019

സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന് വിലക്ക്. ആരോഗ്യ സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളി...

Malayali Vartha Recommends