KERALA
കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നു; കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയാമായിരുന്നുവെന്ന് ഷാജു
07 October 2019
കൂടത്തായിയിലെ കൊലപാതക പാരമ്പരകളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് രണ്ടാംഭർത്താവ് ഷാജു. ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും...
ജയിലിൽ പരിപാടി നടക്കുമ്പോൾ തല കുമ്പിട്ടിരുന്ന് ജോളി; ജയിലിലായത് മുതൽ പ്രതി അസ്വസ്ഥയാണെന്ന് ജയിൽ അധികൃതർ
07 October 2019
ജോളി ജോസഫ് ജയിൽ അസ്വസ്ഥയാണെന്ന് ജയിൽ അധികൃതർ. ജോളിയെ ജയിലിൽ എത്തിച്ചതിന്റെ പിറ്റേ ദിവസം നാടൻ പാട്ടും കഥാ പ്രസംഗവും ജയിലിൽ ഉണ്ടായിരുന്നു. വേദിയിൽ പരിപാടി നടക്കുമ്പോൾ ഇവർ തലയും കുമ്പിട്ടാണ് ഇരുന്നത്. പ...
ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ; അന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ബാക്കി കൊലപാതകങ്ങള്‍ തടയായാമായിരുന്നു ; വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
07 October 2019
കൂടത്തായി കൂട്ടകൊലപാതകത്തിൽ യു.ഡി.എഫിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും, അന്ന് കൃത്യമായി ഇത് അന്...
കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു... സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു
07 October 2019
കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണാണ്(17) പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയ...
ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഷാജു; കൂടത്തായി കൊലപാതക പരമ്പരകളിൽ ട്വിസ്റ്റ്
07 October 2019
കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു.പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഒന...
അവഗണനയും പരിഹാസവും നേരിടുന്നു ; ഭാര്യയെ വിളിച്ച് സഹപ്രവർത്തകർ ഭീഷണിയും ഉയർത്തുന്നു ; പരാതിയുമായി ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം വരെ നേടിയ പൊലീസ് ഉദ്യോഗസ്ഥൻ
07 October 2019
ജാതി വിവേചനം നേരിടുന്നുവെന്ന് അട്ടപ്പാടി അഗളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻറെ വെളിപ്പെടുത്തൽ. സഹപ്രവര്‍ത്തകരില്‍ നിന്നുമാണ് കൂടുതലായും വിവേചനപരമായ സമീപനം നേരിടേണ്ടി വന്നത്. സിവില്‍ പൊലീസ് ഓഫീസറായ അട്ട...
എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്... ഒന്ന് മെഹന്തി ഇട്ടതാ... സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും; ഉറങ്ങി എണീറ്റപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... അമ്പരന്ന് യുവതി...
07 October 2019
കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ യുവതിയുടെ കുറിപ്പ് വൈറലായി മാറിയത്. മെഹന്തി ഇട്ടശേഷം യുവതിയുടെ കൈയിൽ സംഭവിച്ചതാണ് ഞെട്ടലോടെ പറയുന്നത്. മീരയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ... എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ ...
ഉന്നതരുടെ വലയത്തിൽ ഒളിപ്പിച്ച കൊലപാതക പരമ്പരകൾ; സംശയ മുനകൾ തന്നിലേയ്ക്ക് തന്നെയാണ് വരുന്നതെന്ന് മനസിലാക്കിയ കൂട്ടത്തായിയിലെ കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോർജ് കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ കട്ടപ്പനയിലേക്ക് രക്ഷപ്പെടാനൊരുങ്ങി:- കല്ലറ പൊളിച്ചുള്ള പരിശോധനയ്ക്ക് മുമ്പ് ഉറ്റസുഹൃത്തായ രാഷ്ട്രീയ നേതാവിനൊപ്പം അറസ്റ്റ് ഒഴിവാക്കാൻ ഗൂഢാലോചനകൾ തയ്യാറാക്കി
07 October 2019
സംശയ മുനകൾ തന്നിലേയ്ക്ക് തന്നെയാണ് വരുന്നതെന്ന് മനസിലാക്കിയ കൂട്ടത്തായിയിലെ കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോർജ് കുരുക്ക് മുറുകുമെന്ന് ഉറപ്പായപ്പോള്‍ കട്ടപ്പനയിലേക്ക് രക്ഷപ്പെടാനൊരുങ്ങിയതായി അന്...
എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിൽ ജോളിക്ക് പങ്ക്? ജോളിയുമായി പണമിടപാട് നടത്തിയ രാമകൃഷ്ണന്‍റെ മരണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പോലീസ്
07 October 2019
കൂടത്തായിയിലെ കൊലപാതക പരമ്പരകളിൽ ജോളിയെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജോളിയുടെ പുറത്തുള്ള ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദ...
രണ്ടുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
07 October 2019
രണ്ടുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. ദോഹയിലേക്കും ക്വാലാലംപൂരിലേക്കും കൊണ്ടുപോകാനായി എത്തിച്ച 820 ഗ്രാം മെത്താം സെറ്റമിന...
കല്യാണത്തിന് പോകാൻ കാറിൽ കയറിയ എന്നോട് ജോളി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചത് ഏറെ അസ്വസ്ഥനാക്കി; സിലിയുടെ മരണ ശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി:- സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നും പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി- സിലി മരിക്കുന്നതിന് മുമ്പേ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്ന് രണ്ടാം ഭർത്താവ്
07 October 2019
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയ റോമോയുടെ വാദങ്ങളെ തള്ളി ഷാജുവിന്റെ വാക്കുകൾ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ജോളിക്കെതിരെ ഷ...
കൂടോത്രം ഏല്‍ക്കാഞ്ഞപ്പോള്‍, 39 വര്‍ഷം മുമ്പ് ഭര്‍ത്തൃ സഹോദരന്റെ കുടുംബത്തെ അമ്മിണി ഇല്ലാതാക്കിയതും സയനൈഡ് കൊണ്ട്!
07 October 2019
ആലുവ നഗരമധ്യത്തിലെ ഒരു വീട്ടില്‍ അമ്മയേയും രണ്ടു പിഞ്ചു കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത് 1980 ജൂണ്‍ 23-നായിരുന്നു. ആലുവയിലെ പ്രമുഖ വസ്ത്രശാലയായ മഹാറാണി ടെക്സ്‌റ്റൈല്‍സിന്റെ പങ്കാളികളായിരുന്നു...
എനിക്ക് തളര്‍ന്നിരിക്കാനാകില്ല, അനുജനുണ്ട്... അവന്‍ തളര്‍ന്നുപോകും; കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ- അറസ്റ്റിലായ ജോളിയുടെ മകന്‍ റോമോ റോയി പ്രതികരണവുമായി രംഗത്ത്
07 October 2019
കൂടത്തായിയിലെ കൊലപാതക പരമ്പരകളിൽ പ്രതികരണവുമായി അറസ്റ്റിലായ ജോളിയുടെ മകന്‍ റോമോ റോയി. കൂടത്തായിയില്‍ നടന്ന മരണങ്ങളില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നാണ് റോമോ പറഞ്ഞു. 'എല്ലാ കാര...
അക്ഷരാർത്ഥത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം!! കോഴിക്കോട് കൂടത്തായിയിൽ ആറുപേരെ അരുംകൊല ചെയ്‌ത ജോളി ജോസഫ് ഒരു സൈക്കോപാത്ത്; ഉള്ളിൽ ചെറിയ കുറ്റബോധം പോലുമില്ലാതെ ഇത്രയും കൊലപാതകങ്ങൾ ചെയ്യാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തി പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ്
07 October 2019
നാടിനെ ഞെട്ടിച്ച ഒരു കൂട്ടകൊലപാതകമായിരുന്നു കൂടത്തായിൽ അരങ്ങേറിയത്. വർഷങ്ങൾക്ക് ശേഷം സ്വത്തിന്റെ പേരിൽ തുടങ്ങിയ കേസ് ചുരുളഴിഞ്ഞത് ആറു കൊലപാതകങ്ങൾ. അക്ഷരാർത്ഥത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. എന...
മരടിലെ ഫ്‌ലാറ്റ് പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തീയതി ആരംഭിക്കും.... മുന്‍ പരിചയവും സാങ്കേതിക മികവുമുള്ള കമ്പനികള്‍ക്ക് കൈമാറാനാണ് തീരുമാനം
07 October 2019
മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി ആരംഭിക്കും. പൊളിക്കാനുള്ള കമ്പനിയെ 9ാം തിയതിക്കകം തന്നെ തീരുമാനിക്കും. പതിനൊന്നാം തിയ്യതി ഫ്ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറാനാണ് തീരുമാനം. ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















