KERALA
കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
പ്രതിയോട് പോലീസിനുള്ളത് ബഹുമാനം ; ആരും ഇയാൾക്കെതിരെ സാക്ഷി പറയില്ല ; കൂടെയുള്ളവരുടെ കയ്യിൽ എകെ 47 തോക്കുകൾ ; പിടിക്കപ്പെട്ടാൽ വെടിയുതിർക്കാൻ നിർദേശം ; കേരളത്തിൽ മാല മോഷണം നടത്തിയ കള്ളനെ പിടിക്കൂടിയ കേരള പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
07 October 2019
പിടിക്കപ്പെട്ടാൽ വെടി വയ്ക്കാൻ നിർദേശം; കേരള പോലീസ് കീഴടക്കിയത് ജീവൻ പണയം വച്ച് ; തോക്കു ചൂണ്ടി മാലപൊട്ടിച്ച കേസിലെ പ്രതിയെ പിടിക്കടി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ . കൊല്ലം ജില്ലയിൽ ആറിടങ്ങള...
ചാലക്കുടിയില്‍ മലപ്പാറയ്ക്കടുത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി... വിദ്യാര്‍ത്ഥിനി ജനലിലൂടെ പുറത്തേക്ക് തെറിച്ച് വീണു, ബസ് ദേഹത്തേക്ക് മറിഞ്ഞു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
07 October 2019
ചാലക്കുടിയില്‍ മലക്കപ്പാറയ്ക്കടുത്ത് പെരുമ്പാറയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഊരകം പൊഴേലിപറമ്പില്‍ വര്‍ഗീസിന്റെ മകള്‍ ആന്‍സിയാണ് (21) മരിച്ചത്. ന...
കൊന്നത് താനാണെന്ന് പറഞ്ഞപ്പോൾ, അവൾ മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്ന് ഷാജു തന്നെ സമാധാനിപ്പിച്ചു; നീ ആരേയും അറിയിക്കരുതെന്നും, ഇതില്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ഷാജു ജോളിയോട് പറഞ്ഞു:- കൂടത്തായിയിലെ കൊലപാതക പാരമ്പരകളിൽ അവസാന കണ്ണികളായിരുന്ന സിലിയുടെയും മകളുടെയും മരണത്തിൽ ഷാജുവിന്റെ പങ്കെന്താണെന്ന് വെളിപ്പെടുത്തി മുഖ്യ പ്രതി ജോളി
07 October 2019
കൂടത്തായിയിലെ കൊലപാതക പാരമ്പരകളിൽ അവസാന കണ്ണികളായിരുന്ന സിലിയുടെയും മകളുടെയും മരണത്തിൽ ഷാജുവിന്റെ പങ്കെന്താണെന്ന് വെളിപ്പെടുത്തി മുഖ്യ പ്രതി ജോളി. സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്...
വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു... വീടിനു സമീപത്തെ വാഴത്തോട്ടത്തോട്ടത്തില് വച്ചാണ് ഷോക്കേറ്റത്
07 October 2019
വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ വാഴത്തോട്ടത്തില്വെച്ചാണ് ഇരുവര്‍ക്കും ഷോക...
ആദ്യ ശ്രമത്തില്‍ അന്നമ്മയ്ക്ക് കാലുകള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആദ്യ ശ്രമം പാളി... കൂടത്തായിയിലെ മുഖ്യപ്രതി ജോളി മുമ്ബും ഭര്‍തൃമാതാവിന് നേരെ വിഷം പ്രയോഗിച്ചു; ജോളി ലക്ഷ്യം കണ്ടത് രണ്ടാം തവണ.. കൂടുതല്‍ മൊഴി പുറത്ത്
07 October 2019
സമാനമായ രീതിയില്‍ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി രഞ്ജി പോലിസിന് നേരത്തേ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തില്‍ ജോളിയെ സഹായിച്ചവരെയും അറസ്റ്റുചെയ്യും. കൂടുതല്‍ ...
ജോളി നുണകളുടെ കലവറ; ജോളി ഇടയ്ക്കിടക്ക് എന്‍ ഐ ടി ക്യാന്റീനില്‍ വന്നിരിക്കാറുണ്ടെന്ന് ജീവനക്കാരന്; എന്‍ഐടി ക്യാംപസില്‍ ജോളിയെ കണ്ടിരുന്നതായി ജീവനക്കാരും... ജോളി ജോസഫ് കൂടത്തായി കൊലപാതക പരമ്പരയിലെ സൈലന്‍ഡ് കില്ലര്‍
07 October 2019
ജോളി ജോസഫ് കൂടത്തായി കൊലപാതക പരമ്പരയിലെ സൈലന്‍ഡ് കില്ലര്‍, നുണകളുടെ കലവറതന്നെയായിരുന്നു ജോളി, ഈ നുണകള്‍ പൊളിയാതിരിക്കാന്‍ അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകളും ജോളി എടുത്തിരുന്നു, അതിനുള്ള ...
കൂടത്തായിലെ ആറു കൊലപാതകങ്ങള്‍ക്കും വിഷം എത്തിച്ചത് ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു. ... ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു, റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകന്‍,ജോളിയുടെ വീക്നെസ്സായ ഇയാള്‍ പ്രധാന വില്ലന്‍
07 October 2019
കൂടത്തായി കൊലപാതകങ്ങളില്‍ ജോളിക്കൊപ്പം അറസ്റ്റിലായവരില്‍ ഒരാളാണ് അറസ്റ്റിലായ എം.എസ്. മാത്യു കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുകൂടിയാണ് ഇദേഹം. മാത്രമല്ല മാത്യുവുമായി ജോളിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും ...
ഇന്ന് മഹാനവമി.... വിവിധ ദേവി ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ശനിയാഴ്ച പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു... കുഞ്ഞുങ്ങളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വിദ്യാരംഭചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ നാളെ നടക്കും
07 October 2019
നവരാത്രി ആഘോഷത്തിലെ സുപ്രധാനമായ മഹാനവമി തിങ്കളാഴ്ച. വിജയദശമി ദിനമായ ചൊവ്വാഴ്ച, കുഞ്ഞുങ്ങളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വിദ്യാരംഭചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ നടക്കും. വിവിധ ദേവി ക്ഷ...
എനിക്കധികം വികാരം പ്രകടിപ്പിക്കാന്‍ അറിയില്ല!! സിലി കൊല്ലപ്പെടുന്ന ദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ജോളിക്ക് അറിയാമായിരുന്നു... സിലി മരിക്കുന്നതിന് മുമ്ബ് ജോളിക്ക് തന്നോട് താല്‍പ്പര്യമുണ്ടായിരുന്നു... ജോളിയുടെ ഭര്‍ത്താവ് ഷാജു സ്ഖറിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് റോയി-ജോളി ദമ്ബതികളുടെ മകന് റെമോ
07 October 2019
ഷാജുവിന്റെ ആദ്യ ഭാര്യ സിലുവിന്റെ മരണത്തിലും സംശയങ്ങള്‍ ഉയരുകയാണ്. ഈ സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അന്വേഷണ സംഘം വിശദമായി തന്നെ രംഗത്തുവരുന്നുണ്ട്. കൂടത്തായി കൊലപാതകങ്ങളുടെ വിവാദക്കുരുക്കുകള്‍ കൂടുതല്‍...
ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം പോലീസില്‍ കീഴടങ്ങി
07 October 2019
ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം പോലീസില്‍ കീഴടങ്ങി. ഇടുക്കി അണക്കരയിലാണ് സംഭവം. തമിഴ്നാട് സ്വദേശി മുത്തുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കൃത്യം പ്രതി മണികണ്ഠകുമാര്‍ പോലീ...
ജോളിയുടെ ജയിലിലെ ആദ്യ ദിനം ഉറക്കമില്ലാതെ... ഇന്നലെ ജയില്‍ ദിനാഘോഷത്തില്‍ പങ്കെടുത്തെങ്കിലും മുഖത്തെ വിഷാദം വിട്ടുമാറിയില്ല, ആരോടും ഒരു വാക്കുപോലും മിണ്ടിയില്ല...ദോശയും ഉച്ചഭക്ഷണവും കഴിച്ചെങ്കിലും ജോളി വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ അത് രൂക്ഷമാകാന്‍ സാധ്യതയെന്നും ജയില്‍ ഉദ്യോഗസ്ഥര്‍
07 October 2019
കൂടത്തായി കൂട്ടമരണ കേസില്‍ റിമാന്‍ഡിലായ ജോളിയുടെ ജയിലിലെ ആദ്യ ദിനം ഉറക്കമില്ലാതെ. രാത്രി 12.15ഓടെ കോഴിക്കോട് ജില്ല ജയിലില്‍ എത്തിയ ജോളി ഉറങ്ങാതെ നേരം വെളുപ്പിച്ചു. ഇന്നലെ നടന്ന ജയില്‍ ദിനാഘോഷത്തില്‍ പ...
ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം... നിരാഹാരസമരം അവസാനിപ്പിച്ചു, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് സമരപന്തലില്‍ നേരിട്ടെത്തി സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്
07 October 2019
ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരായി നടത്തിയ നിരാഹാരസമരമടക്കുള്ള പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് സമരപന്തലില്‍ നേരിട്ടെത്തി സര്‍ക്കാരിന്റെ പിന്തു...
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം... ശമ്പളം വിതരണം താറുമാറില്‍.... പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന് ഇന്ന് പ്രത്യക്ഷ പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കും
07 October 2019
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസം ശമ്പളം വിതരണം ചെയ്തിട്ടില്ല. താല്‍ക്കാലിക ഡ്രൈവര്‍മാരെ പരിച്ചുവിട്ടതുമൂലമുള്ള പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. യാത്രക്കാരും വരുമാനവും ക...
കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്.... ജോളിയെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.... ജോളിയുമായി സൗഹൃദം സൂക്ഷിച്ചവരെ ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണസംഘത്തന്റെ തീരുമാനം
07 October 2019
കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്കി നീളുന്നു. ജോളിയെ പല അവസരത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജോളിയുമായി സൗഹൃദം സൂക്ഷിച്ചവരെ ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീ...
കൂടത്തായിയിലെ കൊലപാതക പരമ്പര... സ്വത്തുതര്‍ക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും എഴുതിത്തള്ളിയ കേസ്; സത്യം പുറത്തുകൊണ്ടുവന്നത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന് ജോര്‍ജ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
06 October 2019
കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ കേരള ജനതയെ ഞെട്ടിപ്പിച്ചുകൊണ്ട് പുറത്തുകൊണ്ടുവന്നത് കോഴിക്കോട് റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജീവന് ജോര്‍ജ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















