KERALA
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു
സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഇനിമുതല്‍ ഡിജിറ്റലാകുന്നു...
06 July 2019
സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഇനിമുതല്‍ ഡിജിറ്റലാകുന്നു. പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ...
പനയും തറയുമെല്ലാം കാണാം കേള്‍ക്കാം... പാഠപുസ്തകങ്ങളില്‍ ഇനിമുതല്‍ ക്യൂആര്‍ കോഡ്; വായനക്കൊപ്പം കാണാനും കേള്‍ക്കാനുമുള്ള സംവിധാനം രാജ്യത്താദ്യം; മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം
05 July 2019
സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തക...
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നത് തുടരുമെന്ന് കൃഷിമന്ത്രി
05 July 2019
കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതു തുടരാമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍.ഇതുവരെ 28.64 ലക്ഷം അപേക്ഷകള്‍ കൃഷിഭവനുകളില്‍...
ഒടുവിൽ സുരേന്ദ്രൻ മനസ് തുറന്നു ; മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടെന്ന് കെ സുരേന്ദ്രന്‍
05 July 2019
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണെന്ന് ബ...
ഖാദറിനെ സർക്കാർ ഖദറാക്കി; ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളെ ഒരു യൂണിറ്റ് ആക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ വിവാദ വ്യവസ്ഥകൾ സർക്കാർ കീറി കൊട്ടയിലെറിഞ്ഞു
05 July 2019
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളെ ഒരു യൂണിറ്റ് ആക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ വിവാദ വ്യവസ്ഥകൾ സർക്കാർ കീറി കൊട്ടയിലെറിഞ്ഞു. എൻ എസ് എസ്, ക്രൈസ്തവ മാനേജ്മെന്റുകളെ പാടേ എതിരാക്കിയ വ്യവസ്ഥകൾ...
അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്.ടി. മില്‍ക്ക്
05 July 2019
സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്ക് മില്‍മയുടെ യു.എച്ച്.ടി. (Ultra-high temperature processing) പാല്‍ നല്‍കാന്‍ തീരുമാനമായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...
പ്രവാസികളെ ലക്ഷ്യം വച്ച് ബിജെപി; ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കും ; 2020 ഓടെ നാല് പുതിയ എംബസികള്‍ തുറക്കും
05 July 2019
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമ...
പിണറായി പൊലീസിന് പോലീസിനെ ആ പ്രേതബാധയിൽ നിന്നൊഴിപ്പിക്കാൻ...; പോലീസിനെതിരെ പരിഹാസവുമായി ജോയ് മാത്യു
05 July 2019
കേരള പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ വിമർശനം. നെടുങ്കണ്ടം മുൻനിർത്തി പോലീസ് ലൈബ്രറി അത്യാവശ്യം എന്ന തലക്കെട്ടോടുകൂടെയാണ് ജോയ്...
കാമുകനെ മകളുടെ ഭര്‍ത്താവാക്കാന്‍ ശ്രമിച്ചു ; അവിഹിതം തുടരാന്‍ പുതിയ വഴി തേടി അമ്മ ; 16 കാരിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ; തല്ലാന്‍ പാഞ്ഞടുത്ത് നാട്ടുകാര്‍
05 July 2019
16-കാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ . മഞ്ജുഷ തന്റെ കാമുകനായ അനീഷിനെക്കൊണ്ട് പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പ...
കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
05 July 2019
കോഴിക്കോട് നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടുകിചട്ടി. ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നര മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാ...
കോട്ടയത്ത് യുവാവിന്റെ ജീവനെടുത്ത ആ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
05 July 2019
ഇക്കഴിഞ്ഞ ദിവസം കോട്ടയത്ത് നീലിമംഗലം പാലത്തില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ വീണുമരിക്കാനിടയായ കേസില്‍, ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ഹാജരായ ഡ്രൈവര്‍ അനൂപിനെതിര...
കളഞ്ഞ് കിട്ടിയ പാദസരം തിരികെ ലഭിക്കണമെങ്കില്‍ 4000 രൂപ നല്‍കണമെന്ന് കെഎസ്ആര്‍ടിസി! പ്രതിഷേധം
05 July 2019
കെഎസ്ആര്‍ടിസി ബസില്‍ വച്ച് കളഞ്ഞ് പോയ പാദസരം ഉടമയെ ഏല്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി 4000 രൂപ ഈടാക്കിയതായി പരാതി. സിവില്‍സര്‍വീസ് പരീക്ഷ എഴുതുന്നതിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത കോതമംഗലം സ്വദേശിയായ...
ഭർത്താവ് വിദേശത്ത് പോകുമ്പോൾ സനീഷ് വീട്ടിലെ നിത്യസന്ദര്‍ശകൻ... നാട്ടുകാരോട് അടുത്ത ബന്ധു ആണെന്നുള്ള പറച്ചിലും... യുവാവിന്റെ വിവാഹ നിശ്ചയം അടുത്തതോടെ സ്മിത പ്രശ്നമുണ്ടാക്കി; കുട്ടികളുടെ മുന്നിൽ വച്ച് കയ്യാങ്കളി എത്തിയത് ക്രൂരകൊലപാതകത്തിലേക്ക്; കൊട്ടാരക്കരയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
05 July 2019
ഇന്നലെ പുലര്‍ച്ചെ കൊട്ടാരക്കര വെണ്ടാറിലാണ് നാടിനെ നടുക്കിയ സംഭവം. കോട്ടാത്തല ഏറത്ത് ജംഗ്ഷന്‍ ഓരനല്ലൂര്‍ (പ്ളാക്കുഴി) വീട്ടില്‍ രാജന്‍ - ശാന്ത ദമ്ബതികളുടെ മകളും രണ്ടു കുട്ടികളുടെ അമ്മയുമായ സ്മിത ദീപേഷാ...
ആർ സി സിയിൽ മരുന്ന് ക്ഷാമം ; തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ വലയുന്നു
05 July 2019
ആർസിസിയിൽ രക്താർബുദത്തിന് മരുന്നില്ല. Acute lymphoblastic leukemia (ALL) എന്ന ബ്ലഡ് കാൻസറിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരു...
ജർമ്മൻ യുവതിയെ കാണാതായ സംഭവം ; നിർണ്ണായക തെളിവുകൾ പുറത്ത് ; യുവതി മതപരിവര്‍ത്തനം സൂചിപ്പിച്ച് അമ്മയ്ക്ക് സന്ദേശമയച്ചു ; യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ശക്തമാക്കി പോലീസ്
05 July 2019
സംസ്ഥാനം സന്ദർശിക്കാനെത്തിയ ജര്‍മന്‍ യുവതിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു . യുവതി കണ്ടെത്താന്‍ സംസ്ഥാന പൊലീസ് യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യാന്തര തലത്തിൽ കാണാതായവരെ കണ്ട...
അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!
ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..





















