Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പെൺകുട്ടി പാഞ്ഞു... നാദാപുരത്ത് നിന്നും കാണാതായ 16കാരിയെയും യുവാവിനെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും...

03 JUNE 2019 11:13 AM IST
മലയാളി വാര്‍ത്ത

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്‍ പാ​ര്‍ക്കി​ങ്​ ഗ്രൗ​ണ്ടി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 18 എ​ന്‍ 3600 ന​മ്പ​ര്‍ ഇ​ന്നോ​വ കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ്​ പോ​യ പെ​ണ്‍കു​ട്ടി രാ​ഹു​ലി​​െൻറ കാ​റി​ല്‍ ക​യ​റി​യ​താ​യി പൊ​ലീ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കോ​ഴി​ക്കോ​ട്ടെ എ.​ടി.​എ​മ്മി​ല്‍നി​ന്ന് പ​ണം പി​ന്‍വ​ലി​ച്ച​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ യു​വാ​വ് വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പം മു​റി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഹോ​ട്ട​ല​ധി​കൃ​ത​ര്‍ റൂം ​ന​ല്‍കി​യി​ല്ല. അ​ന്വേ​ഷ​ണ സം​ഘം ഹോ​ട്ട​ലി​ലെ​ത്തി ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും യു​വാ​വി​​െൻറ​യും വി​ദ്യാ​ർ​ഥി​നി​യു​ടെ​യും ഫോ​ട്ടോ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി യു​വാ​വി​നൊ​പ്പ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ണാ​താ​യ 16കാ​രി​യെ​യും കാ​യ​ക്കൊ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. പു​റ​മേ​രി സ്വ​ദേ​ശി​നി​യെ​യാ​ണ് 31ന് ​വൈ​കീ​ട്ട്​ മു​ത​ല്‍ കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മാ​താ​വി​ന്റെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​യ വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ നാ​ദാ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​യ​ക്കൊ​ടി​യി​ലെ പ്ര​വാ​സി​യു​ടെ മ​ക​നൊ​പ്പ​മാ​ണ് വി​ദ്യാ​ര്‍ഥി​നി ക​ട​ന്നു​ക​ള​ഞ്ഞ​തെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​ന്വേ​ഷ​ണം ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ചു. യു​വാ​വി​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ കു​റ്റ്യാ​ടി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

യു​വാ​വി​ന്റെ ര​ക്ഷി​താ​ക്ക​ള്‍ വി​ദേ​ശ​ത്താ​ണ്. മ​ക​നെ കാ​ണാ​താ​യ​ത​റി​ഞ്ഞ് പി​താ​വും മാ​താ​വും നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്ര​വാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ർ​ണാ​ട​ക, വ​യ​നാ​ട്, കാ​സ​ര്‍കോ​ട്​​ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്​​റ്റേ​റ്റു​ക​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​യ​ക്കൊ​ടി​യി​ലെ യു​വാ​വി​​െൻറ വീ​ട്ടി​ലും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. റൂ​റ​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​ബ്​​ദു​ൽ ക​രീ​മി​​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ന​ല്‍ ഡി​വൈ.​എ​സ്.​പി പ്രി​ന്‍സ് അ​ബ്ര​ഹാം, നാ​ദാ​പു​രം സി.​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍, ക​ണ്‍ട്രോ​ള്‍ റൂം ​സി.​ഐ കെ. ​പ്രേം സ​ദ​ന്‍, റൂ​റ​ല്‍ ജി​ല്ല​യി​ലെ മൂ​ന്ന്​ എ​സ്.​ഐ​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ യു​വാ​വി​​െൻറ മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്‌​ന​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കു​ക​യും വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ള്‍ പ​രി​സ​ര​ത്തു​വെ​ച്ച് ഉ​ച്ച​ക്ക് 12.45ഓ​ടെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രെ​യും കൊ​ണ്ട് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ച​താ​യും രാ​ത്രി​യോ​ടെ എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന നാ​ദാ​പു​രം പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും നാ​ദാ​പു​രം സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് രാ​വി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends