KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
എറണാകുളം ജില്ലയില്‍ 'നിപ' വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
02 June 2019
എറണാകുളം ജില്ലയില്‍ 'നിപ' വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ...
വാട്സ്‌ആപ് ഗ്രൂപ്പുകള്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ സംഘം പോലീസ് പിടിയില്‍
02 June 2019
വാട്സ്‌ആപ് ഗ്രൂപ്പുകള്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ സംഘം പോലീസ് പിടിയില്‍. പ്രതികളില്‍ നിന്ന് നാല് കിലോയോളം കഞ്ചാവ് കണ്ടെത്തി. കൂടാതെ പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് വേണമ...
എറണാകുളം ജില്ലയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള
02 June 2019
എറണാകുളം ജില്ലയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നി...
പ്രളയദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ പിരിച്ച ഫണ്ട് ലക്ഷ്‌മി നായരുടെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നെന്ന ആരോപണവുമായി കെ.എം ഷാജഹാന്‍
02 June 2019
പ്രളയദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ പിരിച്ച ഫണ്ട് ലോ അക്കാദമി നാരായണന്‍ നായര്‍- ലക്ഷ്മി നായര്‍ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നെന്ന ആരോപണവുമായി വി.എസ് അച്യുതാനന്ദന്റെ മുന്‍ പൊളി...
ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
02 June 2019
ഇടുക്കി പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...
ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്‌റ്റിട്ടത് താനല്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി
02 June 2019
പ്രകാശ് തമ്ബി ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്‌റ്റിട്ടത് താനല്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ വെളിപ്പെടുത്തല്‍. സ്വർണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്ബിയുടെയും വി...
കാന്‍സര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് യുവതിക്ക് കീമോതെറാപ്പി; സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിക്ക് ചികിത്സാ പിഴവ്
02 June 2019
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര ചികിത്സ പിഴവ്. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് യുവതിക്ക് കീമോതെറാപ്പി നല്‍കി. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിൽ സംഭവിച്ച ഗുരുതര പിഴവിന്റെ അടിസ്ഥാനത്...
സത്യം പുറത്തു വരട്ടെ; പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല- പ്രതികരണവുമായി ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി
02 June 2019
സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്ബിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. ബാലുവിന്‍റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു ഇയാളെന്ന വാര്‍ത്ത തെറ്റെന്ന് വ്യക്തമാക്കുക മാത...
കയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ചു, ദേഹമാസകലം കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു, ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി തൂക്കിയിട്ട ശേഷം മൂത്രം കുടിപ്പിച്ചു; മലപ്പുറത്ത് ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ഇരുപതുകാരനെ അഞ്ചംഗസംഘം മർദ്ദിച്ച് മൃതപ്രായനാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു- യുവാവ് അതീവ ഗുരുതരാവസ്ഥയിൽ
02 June 2019
മലപ്പുറത്ത് പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ബന്ധുവായ ഇരുപതുകാരനെ ക്രൂരമായി മർദ്ദിച്ച് അഞ്ചംഗസംഘം. പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലിയെയാണ് ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കി സംഘം ഉപേക്ഷിച്ചത്. കയ്...
മദ്യപിക്കാന്‍ വിളിച്ചവരോട് താന്‍ പറഞ്ഞത് വെളിപ്പെടുത്തി പിണറായി വിജയന്‍
02 June 2019
ലഹരികള്‍ മരുഷ്യനെ പലപ്പോഴും വഴിതെറ്റിക്കാറുണ്ട്. ലഹരികളിലേക്ക് നയിക്കുന്നതാവട്ടെ സുഹൃത്തുക്കളും. പഴയൊരു അനുഭവം തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്...
വെളിപ്പെടുത്തലുമായി പിതാവ്... കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബാലുവിന് മാനസിക വിഷമം മൂലം സ്‌റ്റേജില്‍ കയറാനായില്ല; അവസാനം കാണികളോട് സോറി പറഞ്ഞ് സ്‌റ്റേജില്‍ നിന്നിറങ്ങി; വല്ലാത്തൊരനുഭവം
02 June 2019
ബാലഭാസ്‌കറിന്റെ അപകട മരണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരുടെ പങ...
ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉറക്കം നടിച്ചതെന്തുകൊണ്ട്? മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആ യാത്ര ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്? പൂന്തോട്ടം ലത രാത്രിയോടെ സ്ഥലം വിട്ടത് എന്തിന്? നിരവധി ചോദ്യങ്ങളുമായി ബന്ധുക്കള്‍
02 June 2019
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സഹായിയ ഒരാള്‍ ഡി.ആര്‍.ഐയുടെ പിടിയിലായതോടെ വാഹനാപകടത്തില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍...
പിള്ളേരോടാണ് കളി... ബിന്ദു കൃഷ്ണയ്ക്ക് മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ അയക്കുന്നതിന് പകരം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അയച്ചൂടെ; ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്‍ പോസ്റ്റിട്ട് കുരുക്കിലായി പ്രതിഭ എംഎല്‍എ; എംഎല്‍എയുടെ ബസ്റ്റ് ജനറല്‍ നോളജ്
02 June 2019
മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീണ ജോര്‍ജിന് മാത്രം അഭിനന്ദനം നല്‍കിയതിനെ ചോദ്യം ചെയത്ത് സോഷ്യല്‍ മീഡിയയുടെ വലിയ ആക്രമണമാണ് ഉണ്ടായത് അതിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്...
തമ്പി എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് പൂന്തോട്ടത്തിൽ ലത എന്ന് പറയുന്ന സ്ത്രീയോട്; ബാലഭാസ്കറിന്‍റെ മരണ ശേഷം വല്ലാത്ത നിയന്ത്രണങ്ങളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്- ലക്ഷ്മിയെ കാണാൻ അനുവാദമില്ല, ലക്ഷ്മിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ അനുവാദമില്ല. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് തമ്പിയും വിഷ്ണുവുമായിരുന്നു; ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിൽ ദുരൂഹത കൂട്ടുന്ന വെളിപ്പെടുത്തലുകൾ നടത്തി ബന്ധു
02 June 2019
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകൾ പുറത്തു വരുന്നതിനിടെ അപകടത്തിൽ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകലുമായി ബന്ധു പ്രിയ വ...
അകത്തൊന്നും പുറത്ത് വേറൊന്നും... ശബരിമല വിഷയത്തില്‍ സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ പിണറായി വിജയന് രൂക്ഷ വിമര്‍ശനം; ശബരിമല പ്രതിരോധിക്കാത്തത് പരാജയ കാരണമെന്ന് പുറത്ത് പറയുമ്പോഴും അകത്ത് നടന്നത് ചൂടന്‍ ചര്‍ച്ചകള്‍
02 June 2019
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സി.പി.എം. സംസ്ഥാനസമിതി യോഗത്തില്‍ വിമര്‍ശനമെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ ഇതു ബാധകമായില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















