KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ഞെട്ടലോടെ ആരാധകര്‍... ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; അന്വേഷണം സ്വര്‍ണക്കടത്ത് മാഫിയയിലേക്ക്; ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് രണ്ടുപേരെ സംശയകരമായ രീതിയില്‍ കണ്ടു എന്ന വെളിപ്പെടുത്തല്‍ നിര്‍ണായകം
02 June 2019
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കഥ മാറി മറിയുന്നത്. സ്വര്‍...
ബാലുവിന്റെ വീട്ടുകാര്യങ്ങൾ ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് 'സെലിബ്രിറ്റീസു'മുണ്ട്; ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്- അവരെ ഒരുമിപ്പിക്കാൻ മുൻകൈ എടുത്തവർ തന്നെ കൊലയ്ക്ക് കൊടുത്തു:- അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തി പ്രിയ വേണുഗോപാല്‍
02 June 2019
അപ്രിയ സത്യങ്ങൾ പലർക്കും അനാവശ്യമായോ ആക്ഷേപമായോ അർത്ഥശൂന്യമായ ആരോപണങ്ങളായോ തോന്നാം. ബാലുച്ചേട്ടന് അപകടം നടന്ന അന്ന് മുതൽ ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന ആളുകൾ എന്ന നിലയിൽ ഞങ്ങൾ മനസ്സിലാക്കിയ, അഥവാ നേരിട...
സ്വകാര്യ ആശുപത്രിയില്‍ ക്യാന്റീൻ നടത്തിയിരുന്ന പ്രകാശ് തമ്പി എങ്ങനെ ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായി? കോളേജ് കാലം മുതല്‍ സുഹൃത്തും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും, വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നിട്ടും എന്തുകൊണ്ട് ബാലഭാസ്‌കറിന്റെ മരണത്തിനു ശേഷം വിഷ്ണു വീട്ടിലേയ്ക്ക് വന്നില്ല? സാമ്പത്തിക ഇടപാടുകള്‍ക്ക് ബാലുവിന്റെ അപകട മരണവുമായി ബന്ധമുണ്ടോ? പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
02 June 2019
ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്ബിയുടെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി...
ദിലീപിന്റെ അവസ്ഥ എനിക്ക് മനസിലാകും; തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍
01 June 2019
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലായ 'ഫില്‍മി ഫ്രൈഡേയ്‌സി'ലൂടെയാണ് അദ്ദേഹം ദിലീപിനെ ന്യായീകരിച്...
മൂന്നു പതിറ്റാണ്ടോളം സൗദി രാജകുമാരനായി നാട്ടുകാരെ പറ്റിച്ചു കഴിഞ്ഞയാള്‍ പിടിയില്‍
01 June 2019
രാജകുമാരനായി രാജകീയമായി കഴിഞ്ഞയാള്‍ പിടിയില്‍. സൗദി രാജകുമാരനായി ആള്‍മാറാട്ടം നടത്തി 30 വര്‍ഷത്തോളം നാട്ടുകാരെ പറ്റിച്ച് ജീവിച്ച അമേരിക്കന്‍ പൗരനാണ് ഒടുവില്‍ പിടിവീണത്. അന്തോണി ഗിഗ്‌നാക് (48) നാണ് 18 ...
നാനാത്വത്തില്‍ ഏകത്വം വിളിച്ചോതി സഹവാസ ക്യാമ്പിലെ കുട്ടികള്‍ കന്യാകുമാരി സന്ദര്‍ശിച്ചു
01 June 2019
തിരുവനന്തപുരം: 'കന്യാകുമാരി കടല്‍ത്തിരകള്‍ മണ്ണില്‍ക്കുറിക്കുന്നതെന്താണ്, നമ്മുടെ ഭാരതമെന്നാണ്, അതില്‍ നമ്മളെല്ലാവരും ഒന്നാണ്' എന്ന കവി വാക്യവും ഇന്ത്യയുടെ സൗന്ദര്യമായ നാനാത്വത്തില്‍ ഏകത്വവു...
അന്ന് മോദിയെ കണ്ട് ഷോക്കടിച്ചവർ ഇന്ന് സല്യൂട്ടടിക്കുന്നു ! ; പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള ഒരോർമ്മപ്പെടുത്തലാണ് ഇത്
01 June 2019
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് അടിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള ഒരോർമ്മപ്പെടുത്തലാണ് ഇത്. 12 വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമ...
ചിരിച്ച ശേഷം മുഖത്ത് ആഞ്ഞടിക്കുന്നു...; വൈറലായ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം; ടിക് ടോക്കിന് വേണ്ടി ചെയ്ത വീഡിയോ ആണെന്ന് യുവാവും യുവതിയും; നിജസ്ഥിതി പരിശോധിക്കുമെന്ന് കേരളാ പൊലീസ്
01 June 2019
പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് കേരളാ പൊലീസ് അറിയിച്ചു. സാമൂഹമ...
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
01 June 2019
തിരുവനന്തപുരം: ജനങ്ങളുടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി ...
കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം;മൂന്നാമത് സത്യവാചകം ചൊല്ലിയെങ്കിലും രണ്ടാമൻ അമിത്ഷാ തന്നെ
01 June 2019
നരേന്ദ്രമോദി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് അമിത് ഷാ. നരേന്ദ്ര മോദിയ്ക്ക് ശേഷം മൂന്നാമതായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തതെങ്കിലു...
ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്ന മകളെ കാണാനില്ല; ഫേസ്ബുക്കിൽ അഭ്യർത്ഥനയുമായി അച്ഛൻ
01 June 2019
ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ച് അച്ഛൻ. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസറ്റ് ഇട...
ഇനി ഉഡായിപ്പിൽ എം പി സ്ഥാനവും മന്ത്രി സ്ഥാനവുമില്ല; അൽഫോൻസ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും നൽകിയത് പോലെ രാജ്യസഭാ എം പി സ്ഥാനം ഇനി ബിജെപി ആർക്കും കണ്ണുമടച്ച് നൽകില്ല
01 June 2019
അൽഫോൻസ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും നൽകിയത് പോലെ രാജ്യസഭാ എം പി സ്ഥാനം ഇനി ബിജെപി ആർക്കും കണ്ണുമടച്ച് നൽകില്ല. കേരളത്തിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സി വി ആനന്ദബോസ് ഉൾപ്പെടെയുള്ളവർ കേന്ദ്രമന്ത്രി സ്ഥാ...
ആദിവാസികള്‍ ഉള്‍പ്പെടെ 70 ഓളം കുടുംബങ്ങൾ അപകട ഭീതിയിൽ; കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാരുടെ രാപ്പകല്‍ സമരം
01 June 2019
കാസര്‍കോട് പരപ്പയില്‍ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം. പരപ്പ മുണ്ടത്തടത്ത് ആദിവാസി കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ സമരം ആരംഭിച്ചത്...
രാജീവ് സദാനന്ദന് യാത്രയയപ്പ് നല്‍കി
01 June 2019
തിരുവനന്തപുരം: വിരമിച്ച ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ആരോഗ്യ വകുപ്പ് യാത്രയയപ്പ് നല്‍കി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില...
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹതകൾ മറനീങ്ങുന്നില്ല; പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവൻ സോബി
01 June 2019
മലയാളികള്‍ ഏറെ സ്‌നേഹിച്ച ബാലഭാസ്‌കറും മകളും മരിക്കാന്‍ ഇടയായ കാര്‍ അപകടത്തില്‍ ദുരൂഹതകൾ വിട്ടകലുന്നില്ല. ഇരുവരുടെയും മരണത്തിനിടയാക്കിയ പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















