KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ഹോട്ടലിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു
28 May 2019
കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാള്‍ വയസ്സുള്ള ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്...
ശബരിമലയിലെ യുവതീപ്രവേശന വിധിമറികടക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല കര്‍മസമിതി
28 May 2019
ശബരിമലയിലെ യുവതീപ്രവേശന വിധിമറികടക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല കര്‍മസമിതി. നിയമനിര്‍മാണത്തിനാവശ്യമായ നീക്കങ്ങള്‍ നടത്തുമെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ...
ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്; എടുത്ത് പുറത്തു കളയണം; മോദിയെ സ്തുതിച്ച അബ്ദുള്ളക്കുട്ടി പെട്ടെന്ന് തന്നെ പാർട്ടി വിടണമെന്ന് എ എം രോഹിത്
28 May 2019
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അംഗം എ എം രോഹിത്. അബ്ദുള...
അവസാനപരീക്ഷ എഴുതണമെന്ന് ഗൗതമിന് വല്ലാത്ത വാശിയായിരുന്നു... ഒടുവില്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് രോഗാവസ്ഥയില്‍ നല്ല കുറവുണ്ടായി! അപ്പോഴും രോഗാവസ്ഥയിൽ വിധി വില്ലനായി.... രക്താര്‍ബുദത്തോടു പൊരുതി പത്താം ക്ലാസ് പരീക്ഷയെഴുതിയ ഗൗതം ഇനി ഓര്‍മയായി
28 May 2019
ഒന്‍പതാം ക്ലാസിലെ അവസാന നാളുകളിലാണ് രോഗം തിരിച്ചറിയുന്നത്. അന്നു മുതല്‍ ആര്‍.സി.സി.യില്‍ ചികിത്സയിലാണ്. പത്താം ക്ലാസില്‍ കഷ്ടിച്ച് ഒരുമാസം മാത്രമാണ് ക്ലാസിലിരുന്നത്. മാസങ്ങളോളം ആര്‍.സി.സി.യിലായിരുന്ന...
ഒരു സീറ്റിൽ പോലും ജയിക്കാൻ പറ്റാത്തത് എന്തുകൊണ്ടെന്ന് യോഗം ചർച്ച ചെയ്യും; ഒരു തോൽവിയുടെ പേരിൽ നേതൃത്വം മാറേണ്ട സാഹചര്യമില്ലെന്ന് കെ സുരേന്ദ്രൻ
28 May 2019
തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാൻ ചേരുന്ന ബിജെപി യോഗത്തിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രൻ. പാര്‍ട്ടി പരാജയപ്പെടാനുണ്ടായ സാഹചര്യം യോഗം വിശദ...
കോട്ടയത്തെ ഹോട്ടലിന്റെ കിണറിലെ മോട്ടോര്‍ നന്നാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു
28 May 2019
കോട്ടയത്തെ ഹോട്ടലിന്റെ കിണറിലെ മോട്ടോര്‍ നന്നാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. രക്ഷിക്കാനിറങ്ങി ദേഹാസ്വസ്ഥ്യം അനുവഭപ്പെട്ട രണ്ടു ഫയര്‍ഫോഴ്‌സ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്...
'ശൈലി ഇതാണെന്ന് അറിഞ്ഞുകൊണ്ടല്ലേ പിണറായിയെ മുഖ്യമന്ത്രിയാക്കിയത്?; മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കാനം രാജേന്ദ്രന്‍
28 May 2019
മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പിണറായിയുടെ ശൈലി ഇതാണെന്ന് അറിഞ്ഞുകാണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നു കാനം ചോദിച്ചു. പിണറായിയ...
വെള്ളമുണ്ടയില്‍ ബുദ്ധിമാന്ദ്യമുള്ള 26കാരിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം; 28കാരൻ പിടിയിൽ
28 May 2019
ബുദ്ധി മാന്ദ്യമുള്ള 26കാരിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പില്‍ മുനീര്‍ (28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേ...
വട്ടിയൂര്‍ക്കാവില്‍ ആലത്തൂര്‍ മോഡല്‍; കേരളം ആകാംഷയോടെ ഉറ്റുനോക്കുകയാണ് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്
28 May 2019
കേരളം ആകാംഷയോടെ ഉറ്റുനോക്കുകയാണ് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ശക്തമായ ത്രികോണമൽസ നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ കെ.മുരളീധരനെതി...
റോഡിലൂടെ ചീറിപാഞ്ഞ കാറിനു നേരെ കല്ലേറ്... കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചാലക്കുടി മണിയെ തപ്പി പോലീസ്
28 May 2019
ചാലക്കുടി ഗോള്‍ഡന്‍ നഗര്‍ കനാല്‍ റോഡില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. പ്രതിയെ പിടികൂടാന്‍ അന്വേഷണം തുടരുകയാണ്. അക്രമിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചാലക്കുടി ...
ഊറിച്ചിരിച്ച് വി.എസ്... വലിയ മോഹവുമായി എല്‍ഡിഎഫില്‍ എത്തിയിട്ട് ഒരു മന്ത്രി സ്ഥാനം പോലും കിട്ടിയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നും വിജയം നേടിയതോടെ പഴയ തട്ടകം മോഹിച്ച് ബാലകൃഷ്ണ പിള്ളയും മകനും
28 May 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് മുന്നണിയേയും ബാധിക്കുകയാണ്. അടുത്തിടെ മുന്നണിയിലെടുത്ത ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ചാഞ്ചാടുകയാണ്. മകന്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതിനാല്‍ യുഡിഎഫില...
ഒന്നര വർഷം മുമ്പ് വീടിന് സമീപത്തെ ചായക്കടയിലെ പാചകക്കാരനൊപ്പം ബന്ധുക്കളെ വെറുപ്പിച്ച് ജീവിക്കാൻ ഇറങ്ങിപുറപ്പെട്ടു; പെൺകുഞ്ഞ് ജനിച്ചതിന് ശേഷം ഒഴിവാക്കാൻ ശ്രമവും, മനം നൊന്ത് ഹോസ്റ്റലിലെ പാചക തൊഴിലാളിയായ യുവതി കിടന്നുറങ്ങിയ നാല് മാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
28 May 2019
4 മാസം പ്രായമായ കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കുളക്കാട പൂവറ്റൂർ ഈസ്റ്റ് മായാഭവനിൽ പൊടിയന്റെയും ഭാരതിയുടേയും മകൾ ഉദയയാണ് (30) നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ട...
തല നിറയെ ബുദ്ധിയാ... പ്രധാനമന്ത്രിയാകാന്‍ മോഹിച്ച് പ്രതിപക്ഷ നേതാവു പോലും ആകാന്‍ സാധിക്കാത്തതില്‍ കാനന വാസത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന്റെ പേരും സജീവം
28 May 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ ആകെ മനം മടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റത് വലിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കി. കോണ്‍ഗ്രസ് അധ്യക...
ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തത്... ശബരിമല കര്‍മ്മസമിതിയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ട സെന്‍കുമാര്‍ വീണ്ടും ഞെട്ടിപ്പിച്ച് രംഗത്ത്; നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വീടുകളില്‍ വിളക്ക് തെളിയിക്കണം
28 May 2019
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ പല നിലപാടുകളും കേരളം ചര്‍ച്ച ചെയ്തതാണ്. അതിലേറ്റവും വിവാദമായിരുന്നു നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ എതിര്‍ത്തത്. എന്നാല്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ അതിന...
വിശന്ന് വലഞ്ഞ പതിനാറുകാരിക്ക് ഭക്ഷണവുമില്ല, വെള്ളവുമില്ല; ന്യൂമോണിയക്ക് 'ചികിൽസ' മന്ത്രവാദവും പീഡനവും- ഏഴുവർഷം മുമ്പ് മരിച്ച അമ്മയുടെ പ്രേതബാധ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന അന്ധവിശ്വാസത്തിൽ ബാധ ഒഴുപ്പിക്കാൻ തമിഴ്നാട്ടിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥിനി ലോഡ്ജ് മുറിയിൽ മരിച്ചത് ദാരുണമായി- കൊല്ലം നടുങ്ങിയ പതിനാറുകാരിയുടെ ദുരൂഹ മരണത്തിൽ മൂന്നുപേർ അറസ്റ്റിൽ
28 May 2019
മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി ചികിൽസ കിട്ടാതെ മരിച്ചത് ദുർമന്ത്രവാദത്തിനിടെയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.പെൺകുട്ട...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















