Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

നിറകണ്ണുകളോടെ പ്രിയങ്ക... വമ്പന്‍ പരാജയത്തിന് ശേഷം പ്രിയങ്ക ഗാന്ധി മനസുതുറന്നു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തി വെള്ളം കുടിപ്പിച്ചു; എന്റെ സഹോദരന്‍ പൊരുതിയത് ഏകനായി; തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ തന്നെയുണ്ട്

27 May 2019

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇറങ്ങിയിട്ടും കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ അഴിച്ചുപണിക്കൊരുങ്ങുകയാണ്. അതിനിടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ പ്രവര്‍ത്തക ...

ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് പരിശീലനം; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും; പരിശീലനം നല്‍കുന്നത് സ്‌പെയിനില്‍ നിന്നുള്ള വിദഗ്ധ സംഘം

27 May 2019

തിരുവനന്തപുരം: സ്‌പെയിനിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് ഡൊണേഷന്‍ & ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടും (ടി.പി.എം.ഡി.ടി.ഐ.) കേരള നെറ്റുവര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങ...

60 വയസ്സ് കഴിഞ്ഞ മുഴുവന്‍ അലക്കുതൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്

27 May 2019

60 വയസ്സ് കഴിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ അലക്കുതൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു . അഖിലകേരള വണ്ണാര്‍സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും; ജോയ് മാത്യു

27 May 2019

മുഖ്യമന്ത്രി പിണറായി വിജയനെ ആ സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെ...

കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങി

27 May 2019

കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങി. ഉത്തരഖണ്ഡ്, ഗുജറാത്ത്, ത്രിപുര, തമിഴ്‌നാട് രാജസ്ഥാന്‍, ആസാം, പഞ്ചാബ്, ചത്തീ...

നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് നേതാവാകാനുള്ള പി.ജെ ജോസഫിന്റെ നീക്കത്തിന് തിരിച്ചടി, അടുത്തമാസം ഒന്‍പതിനകം പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കാന്‍ സ്പീക്കര്‍

27 May 2019

നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് നേതാവാകാനുള്ള പി.ജെ ജോസഫിന്റെ നീക്കത്തിന് തിരിച്ചടി. പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവായിരുന്ന താന്‍ തന്നെ നിയമസഭാ കക്ഷിനേതാവാകുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചതിന് പിന്നാലെ...

സി.പി.എം. പ്രവർത്തകനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ. ഏരിയാകമ്മിറ്റി അംഗം അറസ്റ്റിൽ

27 May 2019

സി.പി.എം. പ്രവർത്തകനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ. ഏരിയാകമ്മിറ്റി അംഗം അറസ്റ്റിൽ. കീഴൽ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജിനെ (22) യാണ് വടകര എസ്.ഐ. കെ.പി. ഷൈൻ കുട്ടോത്തുവെച്ച് അറസ്റ്റ് ചെയ്തത്. വടകര...

എറണാകുളത്തെ പരിഭ്രാന്തിയിലാഴ്ത്തിയ തീപിടിത്തം ഒടുവിൽ കെട്ടടങ്ങി; ഏഴ് കടകള്‍ കത്തി നശിച്ചു; ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

27 May 2019

എറണാകുളം ബ്രോഡ് വേയില്‍ തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഏഴ് കടകള്‍ കത്തി നശിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത്. സ...

പത്രവിതരണത്തിനിടയില്‍ യുവാവ് ബൈക്കിടിച്ച്‌ മരിച്ചു

27 May 2019

സ്കൂട്ടറില്‍ പത്രവിതരണത്തിനിടയില്‍ യുവാവ് ബൈക്കിടിച്ച്‌ മരിച്ചു. കാട്ടിയടുക്കത്തെ നാരായണന്റെ മകന്‍ രതീഷാ (28)ണ് മരിച്ചത്. ബൈക്ക് ഓടിച്ച യുവാവിനും ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെ കുണിയ ദേശ...

ആരോ അടിച്ചുവീഴ്‌ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയുടെ മൊഴി... വീട്ടുകാരുടെ മൊഴിയിൽ വൈരുദ്ധ്യം; പെൺകുട്ടി പലപ്പോഴും ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് നാട്ടുകാര്‍; പാറശാലയിൽ 13 കാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത...

27 May 2019

പാറശാല അയിര കൃഷ്ണവിലാസം ബംഗ്ലാവില്‍ സൗമ്യയുടെ മകള്‍ പതിമുന്നുകാരിയായ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി മരിച്ചത്. പിന്നില്‍ നിന്നെത്തിയ രണ്ടുപേര്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചെന്ന് ...

നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

27 May 2019

നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ് ആത്മഹത്യ ചെയ്തത്.   ...

പാല് കൊടുത്ത കൈയ്ക്ക് കൊത്തുന്നു... ശബരിമലയ്ക്ക് പിന്നാലെ നവോത്ഥാനം പറഞ്ഞ പിണറായി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൗനത്തില്‍; ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് നവോത്ഥാന നായകന്‍മാരായ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും

27 May 2019

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിയര്‍ക്കുന്ന സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനം പൊടി തട്ടിയെടുത്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഭക്തര്‍ക്കൊപ്പം നിന്നപ്പോള്‍ അതിനെ മറി...

ഷാള്‍ കുട്ടിയുടെ കഴുത്തില്‍ കുടുങ്ങി 12 വയസുകാരിക്ക് ദാരുണാന്ത്യം... അയല്‍വാസി കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല

27 May 2019

അയല്‍വാസിയായ സ്ത്രീയാണ് കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ മറ്റ് അയല്‍വാസികളുടെ സഹായത്തോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില...

കൊച്ചിയില്‍ വന്‍ തീപിടിത്തം; ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു

27 May 2019

കൊച്ചി ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍തീപിടിത്തം. സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു. മറ്റു കടകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുളള ശ്രമം തുടരുന്നു. അഗ്നിശമന സേനയുടെ...

അമ്മയുടെ കാമുകനെ എട്ടുവയസുകാരിയായ മകൾ കയ്യോടെ പൊക്കിയതിന് പിന്നാലെ ക്രൂരമര്‍ദ്ദനം!! ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം കുട്ടിയോട് വീണ്ടും അരിശം തീർത്ത് 'അമ്മ... കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച്‌ തല ഭിത്തിയില്‍ ഇടിച്ചും മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച് ചവിട്ടി വീഴ്ത്തി; മര്‍ദ്ദനം തടയാന്‍ ചെന്ന വികലാംഗനായ കുട്ടിയുടെ പിതാവിനെ തള്ളിവീഴ്ത്തി!! ഉപ്പുതറയിലെ ആശുപത്രിയില്‍ ചികിത്സ തേടി കുട്ടി

27 May 2019

അമ്മയും കാമുകനുമായുള്ള ബന്ധം കണ്ടുപിടിക്കുകയും വീട്ടില്‍ പറയുകയും ചെയ്യുമെന്ന് അറിയിച്ചതിനാണ് നേരത്തെ കുട്ടി മര്‍ദ്ദനത്തിന് ഇരയായത്. ഇക്കാര്യമറിഞ്ഞ അമ്മൂമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു...

Malayali Vartha Recommends