Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

ഒന്നു മുതല്‍ പന്ത്രണ്ടു വരെ ഇനി ഒറ്റ യൂണിറ്റ്... തിരുവനന്തപുരത്ത് അധ്യാപക അനധ്യാപക സംഘടനകളുമായും സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി പ്രതിനിധികളുമായും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ചര്‍ച്ച നടത്തി

29 May 2019

ഒന്നാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ ഒരു യൂണിറ്റാക്കി ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാക്കാന്‍ തീരുമാനം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ പരീക്ഷകളെല്ലാം ഏകോപിപ്...

ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍

28 May 2019

ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുമെന്ന് മന്ത്ര ജെ മേഴ്സിക്കുട്ടി. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നിലനില്‍ക്കും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത്സ്യത്ത...

ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ലയനം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

28 May 2019

ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ലയനം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ലയനം അടക്കമുള്ള ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകളില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്...

മോദിജി പ്ലീസ്, പാവങ്ങളെ സഹായിക്കുന്ന നിയമം അങ്ങയുടെ ലോക്കറിലാണ് ; അഞ്ച് സെന്റിൽ കവിയാത്ത ഭൂമിയും വീടുമുള്ളവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2017 ഓഗസ്റ്റ് 27 ന് പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാരിൽ സുഖനിദ്ര

28 May 2019

അഞ്ച് സെന്റിൽ കവിയാത്ത ഭൂമിയും വീടുമുള്ളവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2017 ഓഗസ്റ്റ് 27 ന് പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാരിൽ സുഖനിദ്ര! സി കെ ഹ...

കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി; മസാല ബോണ്ട് വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

28 May 2019

മസാല ബോണ്ട് വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കല്യാണം കഴിഞ്ഞ് ക...

സാമ്പത്തിക നഷ്ടമുണ്ടാക്കി പൊളിഞ്ഞ സിനിമകളെയാണ് മസാല പടങ്ങളെന്ന് പറയുന്നതെന്നും ഭാവിയില്‍ അങ്ങയുടെ പേര് മസാല ഐസക്ക് എന്നാവാതിരിക്കട്ടെ; മസാല ബോണ്ടിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് എം കെ മുനീര്‍

28 May 2019

മസാല ബോണ്ട് വിഷയത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ വിമര്‍ശിച്ച് എം കെ മുനീര്‍. സാധാരണ സാമ്പത്തിക നഷ്ടമുണ്ടാക്കി പൊളിഞ്ഞ സിനിമകളെയാണ് മസാല പടങ്ങളെന്ന് പറയുന്നതെന്നും ഭാവിയില്‍ അങ്ങയുടെ പേര് മസാല ഐസക്ക്...

വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

28 May 2019

തൊഴിലാളി ഷോക്കേറ്റു മരിച്ചു , അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് കെഎസ്‌ഇബി അപ്രന്റിസ് തൊഴിലാളിക്ക് ഷോക്കേറ്റു മരിച്ചു.തലശ്ശേരി മഠത്തുംഭാഗത്ത് 110 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ അക്ഷയ് ...

വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

28 May 2019

വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്സ ദമ്ബതികളുടെ മകന്‍ അഫ്സല്‍ (17)ആണ് മരിച്ചത്. തിങ്കളാഴ്ച വീടിന് സമീപത്തെ ഒരു വീട്ടിലേക്ക് ഇഷ്ടിക കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.കുട...

ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ "സു​വ​ർ​ണാ​വ​സ​ര' പ്ര​സം​ഗം വിനയായി; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദിത്വം.​ശ്രീ​ധ​ര​ൻ പി​ള്ള​യി​ൽ ചാ​രി ബി​ജെ​പി

28 May 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്താ​കെ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദിത്വ​ത്തെ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക...

നരേന്ദ്ര മോദി അനുകൂല പരാമര്‍ശം; എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണംചോദിക്കാന്‍ കെ.പി.സി.സി തീരുമാനം

28 May 2019

നരേന്ദ്ര മോദി അനുകൂല പരാമര്‍ശത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണംചോദിക്കാന്‍ കെ.പി.സി.സി തീരുമാനം. ഫേസ്ബുക്കില്‍ മോദിയുടെത് മഹാവിജയമാണെന്നും, രാജ്യത്തിനായി ചെയ്‌ത വികസനത്തിന് ലഭിച്ച അംഗീകാരമാണെ...

"അവസരവാദികളായ അബ്ദുള്ളക്കുട്ടിമാരെ എടുത്തു പുറത്തിടുക"; മോദി സ്തുതിയിൽ എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച്‌ കെ എസ് യു സംസ്ഥാന പ്രസിഡന്റെ കെ എം അഭിജിത്ത്

28 May 2019

തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച്‌ കെ എസ് യു സംസ്ഥാന പ്രസിഡന്റെ കെ എം അഭിജിത്ത് . മോദി അനുകൂലികള...

മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് എം വി ജയരാജന്‍

28 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച യുഡിഎഫ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള എംപി കേരളത്തില്‍; പുതിയ ലോക്സഭാ അംഗങ്ങളില്‍ ഇടുക്കിയില്‍ നിന്ന് എംപിയായ കോണ്‍ഗ്രസിന്‍റെ ഡീൻ കുര്യാക്കോസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്ന് റിപ്പോര്‍ട്ട്

28 May 2019

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള എംപി കേരളത്തില്‍. പുതിയ ലോക്സഭാ അംഗങ്ങളില്‍ ഇടുക്കിയില്‍ നിന്ന് എംപിയായ കോണ്‍ഗ്രസിന്‍റെ ഡീൻ കുര്യാക്കോസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്നാണ് ...

മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

28 May 2019

മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു . തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശികളായ അയ്യപ്പന്‍ (18) കലാനിധി കര്‍ണ്ണന്‍ (19) എന്നിവരാണ് മുങ്ങി മരിച്ചത്. ഇവരുവരുടേയും മൃതദ്ദേഹ...

എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍

28 May 2019

രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ ...

Malayali Vartha Recommends