Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

താങ്ങാനാവാതെ രാഹുല്‍ ഗാന്ധി... തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവാകാന്‍ രാഹുല്‍ ഗാന്ധിക്ക് മടി; കോണ്‍ഗ്രസിന്റെ കക്ഷി നേതാവാകാന്‍ തരൂരും മുരളീധരനും കൊടിക്കുന്നിലും തയ്യാറെടുക്കുന്നു

27 May 2019

പ്രധാനമന്ത്രി പദം സ്വപ്നം കണ്ട സ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ രാഹുല്‍ ഗാന്ധി തികഞ്ഞ നിരാശയിലാണ്. ആ നിരാശ സന്തോഷം നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് സ്...

അഭിലാഷിന്റെ ശരീരം മുഴുവൻ മര്‍ദ്ദനമേറ്റ പാടുകള്‍.... പെയിന്റിങ് തൊഴിലാളിയായ യുവാവ് തടിയൂരിലെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം!! കൊലപാതകമെന്ന് സൂചന

27 May 2019

പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആണ് റബര്‍ തോട്ടത്തില്‍ അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുക...

കൊച്ചിയില്‍ വന്‍ തീപിടുത്തം... ബ്രോഡ്‌വേ മാര്‍ക്കറ്റിലെ വസ്ത്രവ്യാപാര ശാലയിലാണ് തീപിടുത്തം, പ്രദേശത്തെ കടകളില്‍ നിന്നും സമീപ പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

27 May 2019

കൊച്ചിയിലെ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ കടകള...

പെരിയാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു

27 May 2019

പെരിയാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. ഇടുക്കി തടിയമ്പാട് മഞ്ഞപ്പാറയില്‍ തുടിയിങ്കല്‍ ജിജിയുടെ മകന്‍ വിവേക്(13), കുന്നേല്‍ ഷാനിന്റെ മകന്‍ ദ്രോണ(എട്ട്) എന്നിവരാണു മരിച്ചത്. ഇ...

അത്രമേല്‍ സ്‌നേഹിച്ചിരുന്നു... രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ... മകളുടെ വിവാഹച്ചടങ്ങില്‍ പാട്ടുപാടുന്നതിനിടെ എസ്‌ഐ കുഴഞ്ഞുവീണുമരിച്ചു; അറം പറ്റുന്ന വരികള്‍ക്കിടയിലും പൊന്നു മോളുടെ കല്യാണം നടത്തി

27 May 2019

രാക്കിളി പൊന്‍മകളേ നിന്‍ പൂവിളിയാത്രാമൊഴിയാണോ.. നിന്‍ മൗനം പിന്‍വിളിയാണോ..അമരം എന്ന സിനിമയിലെ കരള് നോവുന്ന ആ പാട്ട് അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥപറയുന്ന പാട്ടാണ്. പ്രേമ വിവാഹം കഴിച്ച് ...

ബൈക്കിൽ സഞ്ചരിക്കവെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്... ഇനി മരിക്കുന്നതാ നല്ലത്, അരിശം മൂത്ത് ഭർത്താവ് റെയില്‍വേ ട്രാക്കിലേക്ക് വാഹനമോടിച്ച്‌ കയറ്റി!! റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് ആത്മഹത്യ ശ്രമം നടത്തിയ ദമ്പതികൾ പിടിയില്‍

27 May 2019

റെയില്‍വേ ട്രാക്കില്‍ ബൈക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് അട്ടിമറി ശ്രമമാണെന്നും ആത്മഹത്യാശ്രമമാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പരുത്തിവിള സ്വദേശികളായ അജിത്, ഭാര്യ ആതിര എന്നിവരാണ്...

അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണിക്ക് ആദരമര്‍പ്പിച്ച് നിയമ സഭ.... സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി

27 May 2019

നിയമസഭ ബജറ്റ് സമ്മേളനം ആരംഭിച്ചു. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണിക്ക് ആദരമര്‍പ്പിച്ച് നിയമ സഭ. സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയ...

നാല് മാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ച നിലയില്‍

27 May 2019

നാല് മാസം പ്രായമുളള കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി ഉദയയും കുഞ്ഞുമാണ് മരിച്ചത്. പാലാരിവട്ടത്താണ് സംഭവം നടന്നത്. യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞി...

സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് മുന്നിലേക്ക് പോവാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ടതോടെ കണ്ടക്ടറോട് തോന്നിയത് പക... ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച്‌ പറഞ്ഞു! തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും യാത്രക്കാരന്റെ സുഹൃത്തുക്കളും കയറിയതോടെ ആകെ ഗുലുമാലായി... കെഎസ്‌ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും കൂടി മര്‍ദ്ദിച്ചു.. പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

27 May 2019

പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ആര്‍ആര്‍കെ 558 ലെ കണ്ടക്ടര്‍ ആര്‍എസ് രതീഷ് കുമാറിന്(31) ആണ് മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നരുവാമൂട് പോലീസ് അറസ...

തന്ത്രങ്ങള്‍ പൊളിയുന്നു... കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷസ്ഥാനവും മോഹിച്ചുള്ള പി.ജെ. ജോസഫിന്റെ മോഹം അതിമോഹമാകുന്നു; കാര്യങ്ങള്‍ നൈസായി നേടിയെടുക്കാന്‍ മോന്‍സ് നടത്തുന്ന ശ്രമങ്ങള്‍ വിനയാകുന്നു

27 May 2019

കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫിന്റെ അതിബുദ്ധി പി ജെ ജോസഫിനെ കുഴിയില്‍ ചാടിക്കും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയോ പാര്‍ലെമെന്ററി പാര്‍ട്ടിയോ വിളിച്ചു കൂടാതെ ചില കാര്യങ്ങള്‍ ...

ബസിന്റെ മുന്‍വശത്ത്‌ വിവാഹം എന്ന ബോര്‍ഡും സ്‌ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്‌ഥാനത്ത്‌ വരന്റേയും വധുവിന്റേയും പേരുകളും എഴുതി... ആനയേക്കാള്‍ തലയെടുപ്പോടെ നെറ്റിപ്പട്ടം കെട്ടിയ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കല്യാണവണ്ടിയായി മാറിയതോടെ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി!!

27 May 2019

300 കിലോമീറ്റര്‍ വരെ രണ്ടു വശത്തേക്കുമായി സഞ്ചരിക്കാന്‍ 12,000 രൂപ മാത്രമാണു ചെലവ്‌. ഒരു ഷെഡ്യൂളിന്‌ വരുന്ന ചിലവിനെ ആസ്‌പദമാക്കി വാടകയില്‍ മാറ്റങ്ങള്‍ വരുത്തി ഓര്‍ഡിനറി വണ്ടികള്‍ അനുവദിക്കും. എറണാകുളം...

യാത്ര ചെയ്യവേ ഉറക്കം വന്നപ്പോള്‍ കാര്‍ സൈഡിലൊതുക്കി ഉറങ്ങി, തടികയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ട് കാറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

27 May 2019

യാത്ര ചെയ്യവേ ഉറക്കം വന്നപ്പോള്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നയാള്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠപുരം നെടുങ്ങോം അറയ്ക്കപ്പറമ്പില്‍ മാത്യുവിന്റെ മകന്‍ ബിനേഷ് മാത്യ...

പതിന്നാലാം നിയമസഭയുടെ 15ാം സമ്മേളനം ഇന്ന്... ലോക്‌സഭയിലേക്കു മത്സരിച്ചു വിജയിച്ച കെ. മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ് എന്നിവര്‍ ഈ സമ്മേളനത്തിനിടെ നിയമസഭാംഗത്വം രാജിവയ്ക്കും, ജൂലൈ അഞ്ച് വരെയാണ് സമ്മേളനം

27 May 2019

പതിന്നാലാം നിയമസഭയുടെ 15ാം സമ്മേളനം ഇന്നാരംഭിച്ചു . ആദ്യ ദിനം കേരള കോണ്‍ഗ്രസ്എം നേതാവ് കെ.എം. മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലപ്രഖ്യാപനത്...

ഹേറ്റേഴ്‌സിനോട് പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്

26 May 2019

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ടിസ്റ്റാവാനെത്തിയ പ്രിയയുടെ കരിയര്‍ പെട്ടെന്ന് മാറി മറിയുകയായിരുന്നു പിന്നീട്. മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരുടെ ജീവിത...

പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്ക്

26 May 2019

വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്കെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ പകുതിയോടെയായിരിക്കും മോദി മാലദ്വീപ് സന്ദര്‍ശിക്കുക എന്നാണ് റിപ്പോര്‍...

Malayali Vartha Recommends