നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കൊച്ചി പാലാരിവട്ടത്താണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശി ഉദയയാണ് ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha
























