KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
തലസ്ഥാനത്ത് പവര്‍ഹൗസ് റോഡിന് സമീപം ചെല്ലം അംബ്രല്ല മാര്‍ട്ടില്‍ വന്‍ തീപിടിത്തം, തീപിടുത്തത്തിനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന് പ്രാഥമിക നിഗമനം
21 May 2019
തലസ്ഥാനത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുളള തീവ്രശ്രമത്തിലാണ് അഗ്‌നിശമന സേന. ഇന്ന് രാവിലെയാണ് വ്...
സ്വയം ആശ്വസിച്ച് സിപിഎം... ദേശീയ മാധ്യമങ്ങളയുടേതടക്കമുള്ള എക്‌സിറ്റ് പോളുകളെ തള്ളി കൈരളി ചാനലിന്റെ തുറുപ്പ് ചീട്ട് സര്‍വേ; പാര്‍ട്ടി അണികളെ വിശ്വസിപ്പിക്കാന്‍ പടച്ചിറക്കിയ സര്‍വേയെ അത്ഭുതത്തോടെ നോക്കി നേതാക്കളും പ്രവര്‍ത്തകരും
21 May 2019
ഞായറാഴ്ച ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ സിപിഎമ്മിന്റെ പതനവും യുഡിഎഫിന്റെ തരംഗവുമാണ് പ്രവചിച്ചത്. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിച്ചു. ഈ സര്‍വേ കണ്ട് ...
പനിപിടിച്ച് രാഹുല്‍... നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ സര്‍വത്ര വിപണിയും ഉണര്‍ന്നു; അതിശക്തമായ ഇന്ത്യ വരുമോയെന്ന് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍; ആകാക്ഷയോടെ പാകിസ്ഥാനും
21 May 2019
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് മികച്ച വിജയം പ്രവചിച്ചതോടെ സര്‍വത്ര മേഖലയിലും ഉണര്‍വി ദൃശ്യമായി. ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍ കുതിച്ചു. 2009നുശേഷം ഇതാദ്യമായാണ് വ്യാപാര ദിനത്തില്‍ സൂചികകള്‍...
പള്ളിയില്‍ പോയി മടങ്ങിയെത്തിയതോടെ കണ്ടത് ഭാര്യയ്‌ക്കൊപ്പം അടുക്കളയിൽ നിൽക്കുന്ന കാമുകനെ... ചോദ്യംചെയ്യൽ കടുത്തതോടെ പ്രകോപിതനായ കാമുകൻ കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കി; ബോധരഹിതനായി താഴെ വീണതോടെ കാമുകൻ പുറത്തേക്ക് ഇറങ്ങിയോടി... ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഭാര്യയുടെ മൊഴി തിരുത്തിയത് ആറുവയസ്സുകാരനായ മകൻ; തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍
21 May 2019
നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരളഴിച്ചത് ആറുവയസ്സുകാരനായ മകന്റെ മൊഴി. തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. കാരമൂട് നമ്ബാട് വി...
ഇതൊക്കെ എന്തോന്ന്... എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ശബരിമല വിഷയം വീണ്ടും സജീവമാകുന്നു; ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണയിടുമ്പോള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി
21 May 2019
ഇനി വോട്ടെണ്ണലിന് ഒരു നാള്‍ മാത്രം. ജനങ്ങളെല്ലാം കാത്തിരിക്കുന്നത് ഒരേയൊരു വിഷയത്തിനാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോ? തീര്‍ച്ചയായും ഉണ്ടെന്നാണ് എല്ലാ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളും പറയുന...
സ്ത്രീകളെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ കയറി പിടിക്കും, മുഖം കാണിക്കാതെ മറഞ്ഞു നില്‍ക്കും, ചിലപ്പോള്‍ ഒന്നും അറിയാത്ത മട്ടില്‍ ആഘോഷങ്ങളെ കൊഴുപ്പിക്കുന്ന രീതിയില്‍ പല്ലിളിച്ചു കാട്ടും... നല്ലൊരു ശതമാനം പുരുഷന്മാരും പകല്‍ വെളിച്ചത്തില്‍ ഒരു സ്ത്രീയെ തോണ്ടാനും, തടവാനും, പിടിക്കാനുമൊക്കെ പോകാത്തത് അഭിമാനക്ഷയം ഉണ്ടാകുമോ എന്നു പേടിച്ചിട്ടാണ്- ആണ്‍കൈ പരതുന്ന ആഘോഷങ്ങളുടെ ഭീകരത തുറന്നു പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
21 May 2019
തൃശ്ശൂര്‍ പൂരം പുരുഷാധിപത്യത്തിന്റെ വിളംബരമാണെന്നു പറഞ്ഞ് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു റിമ കല്ലിങ്കല്‍. ഇപ്പോഴിതാ നടിയുടെ വാക്കുകള്‍ അംഗീകരിച്ചു കൊണ്ട് ‘ഫെമിനിച്ചിസ്പീക്കിങ്’ എന്ന ഫേസ...
കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നു തെറ്റിദ്ധരിച്ച് കാണിച്ച് കുട്ടിയതൊക്കെ ഒരൊന്നൊന്നര പൊല്ലാപ്പായി! ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്റ്റോറിനും വില പറഞ്ഞ് ഉറപ്പിച്ചു... പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു... പക്ഷെ പിന്നെ സംഭവിച്ചതാ മുട്ടൻ പണി....
21 May 2019
കഴിഞ്ഞ 14ന് നറുക്കെടുത്ത ടിക്കറ്റിനാണ് മുരളിക്ക് സമാശ്വാസ സമ്മാനം ലഭിച്ചത്. മകന് മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്ബരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ...
ആദ്യ കണ്‍മണിയെ കണ്ടു മടങ്ങവേ അച്ഛന് ദാരുണാന്ത്യം... പുലര്‍ച്ചെ എത്താമെന്ന് പറഞ്ഞ് മകന് മുത്തം നല്‍കി യാത്രയായത് മരണത്തിലേക്ക്
21 May 2019
ആദ്യ കണ്‍മണിയെ കണ്ടു മടങ്ങവേ അച്ഛന് ദാരുണാന്ത്യം. കുഞ്ഞിനെ കണ്‍നിറയെ കണ്ട് പേരുചൊല്ലി വിളിച്ചശേഷം വീട്ടിലേക്ക് മടങ്ങിയ അച്ഛനെ മരണം തട്ടിയെടുത്തു. ഞായറാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേ...
അര്‍ദ്ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം...
21 May 2019
റെയില്‍വേ ട്രാക്കിലൂടെ അര്‍ധരാത്രി ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. ഈ കാഴ്ച ഗേറ്റ്കീപ്പര്‍ കണ്ടതിനെ തുടര്‍ന്ന് സ്‌റ്റേഷനി...
വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ
21 May 2019
വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം...
തന്റെ വോട്ട് സി.പി.എമ്മുകാര്‍ ചെയ്‌തെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് റീ പോളിംഗില്‍ വോട്ട് ചെയ്ത ഷാര്‍ലറ്റ് എന്ന യുവതിയുടെ വീടിന് നേരെ സി.പി.എം ബോംബെറിഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളി
20 May 2019
തന്റെ വോട്ട് സി.പി.എമ്മുകാര്‍ ചെയ്‌തെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് റീ പോളിംഗില്‍ വോട്ട് ചെയ്ത ഷാര്‍ലറ്റ് എന്ന യുവതിയുടെ വീടിന് നേരെ സി.പി.എം ബോംബെറിഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി....
എക്‌സിറ്റ് പോളിന് പിന്നാലെ കോണ്‍ഗ്രസിനെ തകർക്കാൻ തന്ത്രങ്ങളൊരുക്കി ബിജെപി; ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നും ബി.ജെ.പി
20 May 2019
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനൊരുങ്ങി ബി.ജെ.പി നേതൃത്വം. മധ്യപ്രദേശിലെ കമൽനാഥ് സർക്കാ...
പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ട സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
20 May 2019
പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ട സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷനേതാവി...
നടനും സംവിധായകനുമായ മധുപാലിനെതിരെ സൈബര്‍ ആക്രമണം
20 May 2019
നടനും സംവിധായകനുമായ മധുപാലിനെതിരെ സൈബര്‍ ആക്രമണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വീണ്ടും അസഭ്യ വര്‍ഷവും മരിച്ചുവെന്ന് നുണപ്രചാരണങ്ങളും നടക്കുന്നത്. 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന...
വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് കനത്ത സുരക്ഷ
20 May 2019
വ്യാഴാഴ്ച്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷ. 22,640 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















