KERALA
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
70 ലക്ഷത്തില്‍ കൂടുതല്‍ ചെലവിടുന്ന സ്ഥാനാര്‍ത്ഥികള്‍ ചട്ടീലാകും; ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ നടത്തുന്ന ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിരീക്ഷണം
30 March 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ നടത്തുന്ന ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിരീക്ഷണം. പരമാവധി 70 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാനാകുന്നത്. ചെലവ...
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ജയിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍
30 March 2019
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ ജയിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍.വടകരയില്‍ മുരളീധരന്‍ ജയിക്കില്ലല്ലോ, ജയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലല്ലോ എന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട...
കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം
30 March 2019
പാറശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മുറിയതോട്ടം ഭഗവതി വിലാസത്തില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ആണ് പാടത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സൂര...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷം നേടുമെന്ന് പി.കെ ഫിറോസ്
30 March 2019
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന പ്രസ്താവനയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ടി സിദ്ദിഖ് ആണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഒരു ലക്ഷം...
കുമളിയിലെ പിഞ്ചു ബാലനെ തിരിച്ചു തന്നത് പോലെ ദൈവം ഇവനെയും തിരിച്ചു തന്നെങ്കിൽ ..പ്രാർത്ഥനയോടെ കേരളം ..
30 March 2019
അന്ന് കേരളത്തെ കരയിപ്പിച്ച കുമളിയിലെ അഞ്ചു വയസ്സുകാരന്റെ ദേഹത്തുണ്ടായിരുന്നത് 151 മുറിവുകൾ ..അവിടെ പ്രതികൾ രണ്ടാനമ്മയും അച്ഛനും..ഇന്ന് ഏഴുവയസ്സുകാരനെ കൊല്ലാക്കൊല ചെയ്തത് അമ്മയും രണ്ടാനച്ഛനും... മനസാക്...
ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ്; പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തും
30 March 2019
ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരനെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്ന് പോലീസ് വൃ...
മയക്കുമരുന്നിന് അടിമയായ അരുൺ 7വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ ചുമത്തും
30 March 2019
തൊടുപുഴയിലെ ഏഴു വയസ്സുകാരനെ ലൈംഗികമായി അമ്മയുടെ കാമുകൻ അരുൺ പീഡിപ്പിച്ചു. അരുണിനെതിരെ പോലീസ് പോക്സോ ചുമത്തി. ഇളയകുട്ടിയെ മർദ്ദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നത് പരിഗണിക്കും. തൊടുപുഴ ഡിവൈഎസ്പിയുടെ നേത...
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായില്ല; തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടി വെന്റിലേറ്ററില്‍ തുടരും
30 March 2019
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. എന്നാല്‍ കുട്ടിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായില്ലെന്നു ചികിത്സ തുടരുന്ന കോലഞ്ചേരി മെഡിക്...
ആരാന്റെ കൊച്ചിന്റെ പിതൃത്വം ഏറ്റു പിടിക്കാൻ വെറുതെ തള്ളലുകൾ ; ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും
30 March 2019
ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണയ്ക്ക...
വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തൽ ഉടൻ തീരുമാനമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു
30 March 2019
വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തൽ ഉടൻ തീരുമാനമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു . അതേസമയം രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായ...
പരീക്ഷ കഴിഞ്ഞ് ഒളിച്ചോടിയ പെൺകുട്ടിയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച് കാമുകനെ പൊക്കിയപ്പോള്‍, മൊബൈല്‍ ഫോണ്‍ മാത്രം എടുത്ത് ബാഗും ഉപേക്ഷിച്ച് വീടിന്റെ പിന്നാമ്പുറത്തുകൂടെ ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത് കുറ്റിക്കാട്ടിൽ നിന്ന്- രണ്ടു രാവും ഒരു പകലും വിശപ്പടക്കിയത് മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ച്: തന്നെ കാമുകന്മാരെല്ലാം പീഡനത്തിനിരയാക്കിയെന്ന് പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ
30 March 2019
അടൂരിൽ കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ ഇന്നു രാവിലെ 10 മണിയോടെ മണക്കാല ജങ്ഷനില്‍ ഫെഡറല്‍ ബാങ്കിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. ...
ഈ മരുന്നുകൾ ഗുണ നിലവാരമില്ലാത്തവയാണ് - ഈ മരുന്നുകളുടെ സ്റ്റോക്ക് കെവശമുളളവർ അത് തുടർന്നു ഉപയോഗിക്കരുത് എന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി
30 March 2019
സംസ്ഥാനത്തു വിപണനത്തിലുള്ള ഏതാനും മരുന്നുകൾ നിരോധിച്ചു.തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണ നിലവാരം ഇല്ലെന്നു ബോധ്...
ഒരു വർഷത്തോളം പ്രണയിച്ച പെൺകുട്ടിയെ മറക്കണമെന്ന് കാമുകിയുടെ ബന്ധുക്കൾ, ഭീഷണിപ്പെടുത്തി വാങ്ങിയ ഫോൺ തിരികെ വാങ്ങാൻ പോയ യുവാവിനെ കണ്ടത് ട്രയിന്‍ തട്ടി മരിച്ച നിലയിൽ...
30 March 2019
ട്രെയിന്‍ തട്ടി യുവാവ് മരിച്ച സംഭവത്തില്‍ മരണപ്പെട്ട ബിപി അങ്ങാടി സ്വദേശി പ്രവീണിന്‍റെ കുടുംബം യുവാവിന്‍റെ കാമുകിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവീണിനെ കട്ടച്ചിറ പാലത്...
അടികൊണ്ട് ആകെ തളർന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഓടിക്കയറി, പിന്നാലെ എത്തിയ ആ ദുഷ്ടൻ അതിനെ വലിച്ചിഴച്ച് കൊണ്ടുപോയി; അവൾ കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭർത്താവ് കഴിച്ചുകൊണ്ടിരുന്ന ആ അന്നം കാല് കൊണ്ട് തട്ടിയെറിഞ്ഞ് ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു... അയൽവാസികളുടെ മൊഴികൾ ഞെട്ടിക്കുന്നു
30 March 2019
മന്ത്രവാദത്തിന്റെയും ആഭിചാരകർമ്മത്തിന്റെയും ഒക്കെ ഒരു സങ്കേതമാണ് ഇൗ വീട്. ഉണ്ടായിരുന്ന വീട് പൊളിച്ചശേഷം മറച്ച് കെട്ടിയ ഷെഡിലാണ് അവർ കഴിഞ്ഞിരുന്നത്. ആരെയും വീട്ടിനുള്ളിൽ കയറ്റില്ല. അകത്തെന്താണ് നടക്കു...
സംസ്ഥാനത്ത് അവധിക്കാല ക്‌ളാസ്സുകൾക്ക് നിരോധനം
30 March 2019
വേനൽ കടുത്തതോടെ ഇത്തവണ സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾക്ക് നിരോധനം . സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ഇത് ബാധമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. പ്രാഥമിക തലം മുതൽ ഹയർസെക...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















