Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

02 SEPTEMBER 2026 01:37 PM ISTമലയാളി വാര്‍ത്ത
അങ്ങനെ ആ നാടകവും ചീറ്റിപ്പോയി. എന്തൊക്കെ ബഹളം ആയിരുന്നു . അമ്പും വില്ലും മലപ്പുറം കത്തി..ഒടുവിൽ..എല്‍ഡിഎഫ് സമരം ശക്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഏറ്റവും വലിയ 'ആരോപണ ബോംബ്' ഒടുവില്‍ നനഞ്ഞ പടക്കമായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് നിന്നുള്ള മലിനജലവും ഓടയിലെ ഡ്രെയിനേജ് വ...

'കള്ളവോട്ട് ചെയ്തവർക്കെതിരെ കേസ്'; എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം; കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

29 April 2019

കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ...

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം മെയ് എട്ടിനുള്ളില്‍

29 April 2019

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി. പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. 4,35,142 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,03...

ഫാനി ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചതായും കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ അല്ലെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം

29 April 2019

ഫാനി ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചതായും കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ അല്ലെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം. എന്നാല്‍ കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ കാറ്...

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

29 April 2019

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോ...

മലബാറിലെ പല ലോക്‌സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം

29 April 2019

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ്. മലബാറിലെ പല ലോക്‌സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക...

എടപ്പാളിൽ 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : ചോദ്യം ചെയ്ത അമ്മയ്ക്കും മകനും ഇരുമ്പ് വടി കൊണ്ട് ക്രൂര മർദ്ദനം ......

29 April 2019

എടപ്പാളില്‍ മറുനാടന്‍ തൊഴിലാളിയായ അമ്മയ്ക്കും മകനും ക്രൂര മര്‍ദ്ദനം. പതിനാറുകാരനായ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു അമ്മയെയും യുവാവുനേയും ക്രൂരമായി മർദിച്ചത് .എടപ്പാള...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ പള്ളികളിലടക്കം നടന്ന സ്‌ഫോടന പരമ്പരകളില്‍ മലയാളികള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി

29 April 2019

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ പള്ളികളിലടക്കം നടന്ന സ്‌ഫോടന പരമ്പരകളില്‍ മലയാളികള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. അതേസമയം സ്‌ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാ...

ചിറ്റാരിക്കാലിൽ ഭർത്താവിന്റെ സുഹൃത്തിനൊപ്പം അമ്മ ഒളിച്ചോടിയത് 21 വയസുള്ള മകളെയും 18 കാരനായ മകനെയും ഉപേക്ഷിച്ച്‌

29 April 2019

21 വയസുള്ള മകളെയും 18 കാരനായ മകനെയും ഉപേക്ഷിച്ച്‌ വീട്ടമ്മ ഭര്‍ത്താവിന്റെ സുഹൃത്തിനോടൊപ്പം പോയി. പാലാവയല്‍ ചവറഗിരിയിലെ 44 കാരിയാണ് ചിറ്റാരിക്കാല്‍ കാവുന്തല സ്വദേശിക്കൊപ്പം പോയത്. ഇരുവരും തമ്മില്‍ നേരത...

മ​മ്മു​ട്ടി​യും ഫ​ഹ​ദും മ​ത​പ്ര​ഭാ​ഷ​ക​രോ മ​ത​പ​ണ്ഡി​ത​മാ​രോ ആ​ണോ; കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​നെ​തി​രേ സ​ന്ദീ​പാ​ന​ന്ദ​ഗി​രി

29 April 2019

ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​നെ​തി​രേ ആഞ്ഞടിച്ച് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി. മ​മ്മൂ​...

‘കിണറ്റിൽ പൂച്ചയുണ്ട്... അതിനെ രക്ഷിക്കാതെ ഞാൻ കയറിവരില്ല... നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ വരില്ല... എനിക്ക് പൂച്ചയെ രക്ഷിക്കണം- വെള്ളമടിച്ച് പൂസായ യുവാവിൻറെ വാശിയിൽ പുലിവാല് പിടിച്ച് അഗ്നിരക്ഷാസേന

29 April 2019

കിണറ്റിൽവീണ പൂച്ചയെ രക്ഷിക്കാൻ അമിതമായി മദ്യപിച്ച് ‘പൂസാ’യ യുവാവിൻറെ വാശിയിൽ പുലിവാല് പിടിച്ച് അഗ്നിരക്ഷാസേന. മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ കിണറ്റിലിറങ്ങിയ യുവാവിനെ വലയുപയോഗിച്ച് അഗ്നിരക്...

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

29 April 2019

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കല്‍പറ്റയില്‍ നിന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗമാണ് ഇക്കാര്...

പേരാമ്പ്രയിൽ 60 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് യുവാക്കൾ പിടിയിൽ

29 April 2019

കോഴിക്കോട് പേരാമ്പ്രയിൽ 60 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിലായി. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന്‍ പാലക്കൂല്‍ തറയില്‍ മന...

അന്ന് രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..എന്താണ് സംഭവിച്ചതെന്ന് അറിയില്ല..മോള്.. ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങിയിരുന്നു... ഇനി അവൾ എന്തു പറയാൻ...’ നെഞ്ച് പിടഞ്ഞ് ആദിഷയുടെ മുത്തച്ഛൻ

29 April 2019

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ആദിഷയുടെ മുത്തച്ഛൻ. ‘എപ്പോഴും അവൾ ഇവിടെ ഓടിക്കളിച്ച് ചിരിച്ചൊക്കെ നടക്കും. അന്നു രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..ഞാൻ ...

അവന്‍വറേ.. നിന്‍റെ സ്വത്തും കുടുംബ മഹിമയും കണ്ട് മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ; പിവി അന്‍വറിനെതിരെ പരസ്യ പോരിന് സിപിഐ ; സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടരുകയാണെന്ന പിവി അന്‍വറിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഐ

29 April 2019

സിപിഐ ആവുംവിധമെല്ലാം തന്നെ ഉപദ്രവിച്ചെന്നും ഇപ്പോഴും അത് തുടരുകയാണെന്ന പിവി അന്‍വറിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഐ. അന്‍വറിന്‍റെ പോരിനെതിരെ സിപിഐ ഔദ്യോഗികമായി പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ...

വാദങ്ങളെല്ലാം പൊളിയുന്നു ; നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ പറയുകയാണ് ടിക്കാറം മീണയെന്ന് പിഎസ് ശ്രീധരൻ പിള്ള

29 April 2019

താന്‍ രണ്ടു തവണ വിളിച്ച് മാപ്പ് പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വിവാദ പരാമര്‍ശങ്ങളിൽ ഫോണിൽ വിളിച്ച് ...

Malayali Vartha Recommends