എടപ്പാളിൽ 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : ചോദ്യം ചെയ്ത അമ്മയ്ക്കും മകനും ഇരുമ്പ് വടി കൊണ്ട് ക്രൂര മർദ്ദനം ......

എടപ്പാളില്‍ മറുനാടന്‍ തൊഴിലാളിയായ അമ്മയ്ക്കും മകനും ക്രൂര മര്‍ദ്ദനം. പതിനാറുകാരനായ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു അമ്മയെയും യുവാവുനേയും ക്രൂരമായി മർദിച്ചത് .എടപ്പാള്‍ സ്വദേശിയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നായിരുന്നു മര്‍ദ്ദനം . മര്‍ദ്ദനത്തില്‍ പതിനാറുകാരന്റെ വിരലൊടിഞ്ഞു. പോലീസ് അമ്മയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി.
പീഡനത്തിനിരയായത് മറുനാടൻ തൊഴിലാളിയായ യുവാവാണ് . ഇത് ചോദ്യം ചെയ്തതിന്നാന് അമ്മയ്ക്കും ബന്ധുവിനും മർദ്ദനമേറ്റത്.
എടപ്പാളില്‍ നടന്ന മഴവില്‍ എക്‌സ്‌പോയ്ക്കിടെയായിരുന്നു പതിനാറുകാരനെ തൊഴിലാളി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടി ഇത് വീഡിയോയില്‍ പകര്‍ത്തി വീട്ടുകാരെ കാണിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്യാൻ എത്തിയവരെയാണ് പ്രതി നാരായണന്‍ ഇരുമ്പു വടികൊണ്ട് അടിച്ചത് . . ഇരുമ്പ് വടി കൊണ്ട് അടിയേറ്റ കുട്ടിക്കും ബന്ധുവിനും പരിക്കുണ്ട്. കുട്ടിയുടെ വിരലൊടിഞ്ഞതായും പോലീസ് പറഞ്ഞു
https://www.facebook.com/Malayalivartha



























