Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

‘കിണറ്റിൽ പൂച്ചയുണ്ട്... അതിനെ രക്ഷിക്കാതെ ഞാൻ കയറിവരില്ല... നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ വരില്ല... എനിക്ക് പൂച്ചയെ രക്ഷിക്കണം- വെള്ളമടിച്ച് പൂസായ യുവാവിൻറെ വാശിയിൽ പുലിവാല് പിടിച്ച് അഗ്നിരക്ഷാസേന

29 APRIL 2019 04:12 PM IST
മലയാളി വാര്‍ത്ത

കിണറ്റിൽവീണ പൂച്ചയെ രക്ഷിക്കാൻ അമിതമായി മദ്യപിച്ച് ‘പൂസാ’യ യുവാവിൻറെ വാശിയിൽ പുലിവാല് പിടിച്ച് അഗ്നിരക്ഷാസേന. മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ കിണറ്റിലിറങ്ങിയ യുവാവിനെ വലയുപയോഗിച്ച് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അതിരമ്പുഴ കോട്ടമുറി ഭാഗത്ത്് ഞായറാഴ്ച വൈകുന്നേരം 4.20-നായിരുന്നു സംഭവം. കോട്ടമുറി ഇന്ദിരാപ്രിയദർശിനി കോളനി താമസക്കാരനായ മധു(36)വാണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. റിട്ട.പോലീസുകാരന്റ കിണറ്റിലാണ് പൂച്ച വീണത്. കിണറ്റിലിറങ്ങിയ മധു കുറെസമയംകഴിഞ്ഞും തിരികെ കയറിവരാത്തതിനെതുടർന്ന് സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

‘കിണറ്റിൽ പൂച്ചയുണ്ട്. അതിനെ രക്ഷിക്കാതെ ഞാൻ കയറിവരില്ല. നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ വരില്ല. എനിക്ക് പൂച്ചയെ രക്ഷിക്കണം’. എന്നായിരുന്നു കിണറ്റിനുള്ളിൽ നിന്ന് മധു പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ സഹികെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേനാംഗങ്ങൾ കിണറ്റിനുള്ളിലേക്ക് റോപ്പ് എറിഞ്ഞുകൊടുത്തശേഷം കയറിവരാൻ ആവശ്യപ്പെട്ടുവെങ്കിലും മദ്യലഹരിയിലായിരുന്ന മധു കൂട്ടാക്കിയില്ല. കിണറ്റിനുള്ളിൽ പൂച്ചയെ തപ്പിനടക്കുകയായിരുന്നു ഇയാൾ. തുടർന്ന് തങ്ങൾ കിണറ്റിലേക്കിറങ്ങിവരുമെന്ന് സേനാംഗങ്ങൾ പറഞ്ഞതിനെതുടർന്ന് ഇയാൾ വലയിൽകയറിയപ്പോൾ റോപ്പ് ഉപയോഗിച്ച് വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. നിരവധി നാട്ടുകാരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്.

അഗ്നിരക്ഷാസേന കോട്ടയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.ഷാബു, എ.സുഭാഷ്, സി.എ.ജോസ്, പി.എസ്. അരുൺ, കെ.എസ്. ഹരീഷ്, എ.ജി.ഗോപകുമാർ, അൻജിത്ത്, സി.ഐ.ബിജു, അജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends