Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

മ​മ്മു​ട്ടി​യും ഫ​ഹ​ദും മ​ത​പ്ര​ഭാ​ഷ​ക​രോ മ​ത​പ​ണ്ഡി​ത​മാ​രോ ആ​ണോ; കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​നെ​തി​രേ സ​ന്ദീ​പാ​ന​ന്ദ​ഗി​രി

29 APRIL 2019 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ശ്രീ​ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​നെ​തി​രേ ആഞ്ഞടിച്ച് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി. മ​മ്മൂ​ട്ടി മു​ത​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ വ​രെ​യു​ള്ള​വ​ര്‍​ക്ക് എ​ന്ത് പ​റ​യാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന​റി​യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​വ​ശ്യ​ത്തോ​ടു പ്രതികരിക്കുകയായിരുന്നു സ​ന്ദീ​പാ​ന​ന്ദ​ഗി​രി, എ​ന്തി​നാ​ണ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ഈ ​വി​ഷം കു​ത്തി​വ​യ്ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ചു.

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

പ്രി​യ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍​ജി,

അ​ങ്ങ​യോ​ട് ഒ​രു​പാ​ട് സ്നേ​ഹ​വും ബ​ഹു​മാ​ന​വു​മു​ള്ള ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ ചി​ല​ത് പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. മ​നു​ഷ്യ​മ​ന​സി​ല്‍ ഗാ​ന്ധി​ജി​യെ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി കൊ​ത്തി​വെ​ക്കാ​ന്‍ അ​ങ്ങ​യെ​പ്പോ​ലെ പ്രാ​പ്തി​യു​ള്ള​വ​ര്‍ വ​ള​രെ ചു​രു​ക്കം പേ​രാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലു​ള്ള​ത്. അ​ങ്ങ് എ​പ്പോ​ഴെ​ല്ലാം ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ച്ചി​ട്ടു​ള്ള​ത് കേ​ള്‍​ക്കാ​ന്‍ ഇ​ട​വ​ന്നി​ട്ടു​ണ്ടോ അ​പ്പൊ​ഴെ​ല്ലാം എ​ല്ലാം മ​റ​ന്ന് ഗാ​ന്ധി​ജി​യെ അ​നു​ഭ​വി​ക്കു​ന്ന​തി​ന് ഇ​ട​വ​ന്നി​ട്ടു​ണ്ട്, അ​തി​ല്‍ ഒ​രു​പാ​ട് ന​ന്ദി​യും ക​ട​പ്പാ​ടു​മു​ണ്ട്.

ഇ​ന്ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ല്‍ അ​ങ്ങ​യു​ടെ ഒ​രു പ​രാ​മ​ര്‍​ശം വാ​യി​ക്കാ​ന്‍ ഇ​ട​യാ​യ​തി​നാ​ലാ​ണ് ഈ ​കു​റി​പ്പ്. ഇ​സ്ലാ​മി​ക മ​ത​തീ​വ്ര​വാ​ദം ഓ​രോ​രോ പേ​രു​ക​ളി​ല്‍ ഒ​രേ കാ​ര്യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. 'ന​ട·ാ​രാ​യ മ​മ്മു​ട്ടി മു​ത​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ വ​രെ​യു​ള്ള​വ​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്ത് പ​റ​യാ​ന്‍ താ​ല്പ​ര്യ​മു​ണ്ടെ​ന്ന​റി​യാ​ന്‍ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി വാ​യി​ച്ചു.''

ഈ ​ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത് ന​രേ​ന്ദ്ര​മോ​ദി മു​ത​ല്‍ ശ​ശി​ക​ല വ​രെ​യു​ള്ള ആ​രാ​യാ​ലും ഒ​രു​വി​ഷ​മ​വും തോ​ന്നി​ല്ലാ​യി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​ന്‍​ജീ, കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​ട്ടു​ള്ള മ​ഹാ​ന​ട·ാ​രാ​യ മ​മ്മു​ട്ടി​യും ഫ​ഹ​ദും മ​ത​പ്ര​ഭാ​ഷ​ക​രോ മ​ത​പ​ണ്ഡി​ത​മാ​രോ ആ​ണോ? അ​വ​രെ നാം ​സ്നേ​ഹി​ക്ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്ത​ത് മ​ത​പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണോ? ഗു​ജ​റാ​ത്ത് ക​ലാ​പം, മാ​ലേ​ഗാ​വ് സ്ഫോ​ട​നം, ശ​ബ​രി​മ​ല, ഇ​തു​പോ​ലു​ള്ള ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ഇ​വ​രാ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യം പ​റ​ഞ്ഞ് നാം ​കേ​ട്ടി​ട്ടു​ണ്ടോ? അ​ങ്ങ് എ​ന്തി​നാ​ണ് ഈ ​വി​ഷം മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ലേ​ക്ക് കു​ത്തി വെ​ക്കു​ന്ന​ത്? അ​പേ​ക്ഷ​യാ​ണ് അ​ങ്ങ് ഇ​ത് ചെ​യ്യ​രു​ത്.

വി​വേ​കാ​ന​ന്ദ​സ്വാ​മി​ക​ളു​ടെ ചി​ക്കാ​ഗോ പ്ര​സം​ഗ​ത്തി​ലെ അ​വ​സാ​ന​വ​രി​ക​ള്‍ ഇ​വി​ടെ അ​ന്വ​ര്‍​ത്ഥ​മാ​ണെ​ന്നു തോ​ന്നു​ന്നു. 'വി​ഭാ​ഗീ​യ​ത​യും മൂ​ഢ​മാ​യ ക​ടും​പി​ടു​ത്ത​വും അ​തി​ന്‍റെ ഭീ​ക​ര​സ​ന്ത​തി​യാ​യ മ​ത​ഭ്രാ​ന്തും​കൂ​ടി ഈ ​സു​ന്ദ​ര​ഭൂ​മി​യെ ക​യ്യ​ട​ക്കി​യി​രി​ക്ക​യാ​ണ്. അ​വ ഈ ​ഭൂ​മി​യെ അ​ക്ര​മം​കൊ​ണ്ടു നി​റ​ച്ചി​രി​ക്കു​ന്നു.​മ​നു​ഷ്യ​ര​ക്ത​ത്തി​ല്‍ പ​ല​വു​രു കു​തി​ര്‍​ത്തി​രി​ക്കു​ന്നു.​ സം​സ്കാ​ര​ത്തെ സം​ഹ​രി​ച്ചി​രി​ക്കു​ന്നു. ജ​ന​ത​യെ നൈ​രാ​ശ്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ന്നു. ഈ ​കൊ​ടും പി​ശാ​ചു​ക്ക​ളി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ മ​നു​ഷ്യ​സ​മു​ദാ​യം ഇ​തി​ലും വ​ള​രെ​യേ​റെ പു​രോ​ഗ​മി​ക്കു​മാ​യി​രു​ന്നു.'
(സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍).

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (7 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (20 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (27 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (30 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (34 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (36 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends