Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

02 SEPTEMBER 2026 12:55 PM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിർദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. മുൻ ഡിജിപി കെ പത്മകുമാർ അധ്യക...

രണ്ടാമത് അന്താരാഷ്ട്ര ബാല ചലച്ചിത്രമേള, മീഡിയാസെന്റര്‍ റിമിടോമി ഉദ്ഘാടനം ചെയ്തു

28 April 2019

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ബാലചലച്ചിത്ര മേളയുടെ മീഡിയാ സെന്റര്‍ ഗായികയും നടിയുമായ റിമി ടോമി ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലു...

കള്ളം കയ്യോടെ പിടികൂടിയപ്പോള്‍... കള്ളവോട്ടില്‍ കൂടുങ്ങി സിപിഎം ചാനല്‍ പോരാളികള്‍; കള്ളവോട്ടിന്റെ കള്ളക്കളി പുറത്തായതോടെ പ്രതിരോധം പോലും തീര്‍ക്കാനാകാതെ സിപിഎം; ശബരിമലയ്ക്ക് ശേഷം പാര്‍ട്ടിയെ നിശബ്ദമാക്കുന്ന കള്ള വോട്ട്

28 April 2019

കള്ളവോട്ട് കള്ള വോട്ട് എന്ന് മലയാളികള്‍ കേട്ടിട്ടേയുള്ളൂ. കള്ളവോട്ട് പുറത്ത് പറയുന്നവര്‍ പിന്നെ വീട് കാണില്ലെന്നാണ് നാട്ടുനടപ്പ്. അതിനാല്‍ തന്നെ അത് പുറത്തറിയാത്തതിനാല്‍ ആരും വിശ്വസിക്കാറുമില്ല. എന്നാ...

ചേർത്തലയിൽ ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്ന ഒന്നരവയസുകാരിയെ കണ്ടത് കിടപ്പുമുറിയില്‍ ചലനമറ്റ നിലയിൽ; ആശുപത്രിയിലെത്തിച്ചപ്പോൾ ചുണ്ടിലെ പാടൊഴികെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ- ദുരൂഹത തുടരുന്നു

28 April 2019

ചേർത്തലയിൽ പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ...

ആഞ്ഞടിക്കാന്‍ പതുങ്ങി പാര്‍ട്ടി... ചങ്കൂറ്റത്തോടെ കള്ളവോട്ട് പുറത്തെത്തിച്ച കെ. സുധാകരന് പരക്കെ കൈയ്യടി; കാലം ഇത്ര പുരോഗമിച്ചിട്ടും ജനങ്ങളെ മണ്ടന്‍മാരാക്കുന്ന കള്ളവോട്ട് ഇനിയുണ്ടാകരുത്; പഴഞ്ചന്‍ രീതി മാറ്റി ബയോമെട്രിക് ആക്കിയാല്‍ എല്ലാം പൊളിയും 

28 April 2019

ലോകം എന്ത് പുരോഗമിച്ചു. എങ്കിലും കേരളത്തില്‍ ഇപ്പോഴും കള്ളവോട്ട് സുഗമമായി നടക്കുന്നുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന തെളിവുകളോടെ മനസിലായത്. ജനങ്ങള്‍ ഓരേ പേരില്‍ പറ്റിപ്പ് നടത്താതിരിക്കാന്‍ എന്തെല്ലാം സംവ...

വിഷു ആഘോഷിക്കാനെത്തി മുത്തശ്ശിയുടെ വീട്ടിൽ കൊല്ലപ്പെട്ട പതിനൊന്ന് വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ പതിനാലുകാരി; പറമ്പിൽ ജോലിക്ക് പോയി മുത്തശ്ശിയും മുത്തശ്ശനും തിരികെ വന്നപ്പോൾ കണ്ടത് അവശ നിലയിൽ നിലത്തുകിടക്കുന്ന കുട്ടിയെ; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറോട് പറഞ്ഞത് ഷോക്കേറ്റ് മരിച്ചുവെന്ന്:- കൊലപതാകച്ചുരുളഴിച്ചത് കഴുത്തിലെ അസാധാരണമായ ആ പാട്..

28 April 2019

അങ്കമാലി കറുകുറ്റിയില്‍ പൊറൂക്കര സ്വദേശിയായ സുരേഷിന്റെ മകൾ അർച്ചനയുടെ മരണം കൊലപാതകം. പ്രതി മാതൃസഹോദരീപുത്രിയായ പതിനാലുകാരി. ഈ കുട്ടിയെ പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി. ഇതോടെയാണ്...

പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല, നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണര്‍ത്താനും കഴിവുണ്ട് എങ്കില്‍ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ- ഫേസ്ബുക്ക് പോസ്റ്റുമായി ജോമോൾ ജോസഫ് വീണ്ടും

28 April 2019

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ജോമോൾ ജോസഫിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്. ശരീരം തുറന്ന് കാട്ടി എണ്‍പത് കെ അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങള്‍ എന്റെ പോസ്റ്റുകള്‍ക്ക് അടിയില്...

ശൈലജ ടീച്ചറായി രേവതി എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി

27 April 2019

ഒരു നാടിനെ വിറപ്പിച്ച നിപ വൈറസിന്റെ നേര്‍ സാക്ഷ്യമായ ആഷിഖ് അബു ചിത്രമായ വൈറസിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. വന്‍ സ്വീകരണമാണ് ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ...

നല്ല കഥകളുമായി സമീപിക്കുന്നവരോടു പോലും നോ പറയേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി ശോഭന

27 April 2019

സിനിമയില്‍ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുന്ന താരമാണ് ശോഭന. ഇതിനിടയില്‍ ശോഭന വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ നടി ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്ന...

പപ്പിക്ക് നീതി നൽകാത്ത ഇത്തരം സ്ഥാപനങ്ങൾ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് ? ; തൊടുപുഴ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാരോപിച്ച് സർക്കാർ വെബ്സൈറ്റുകൾ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

27 April 2019

തൊടുപുഴ സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, നിയമവകുപ്പ് എന്നിവരുടെ വെബ്സൈ‌റ്റുകള്‍ കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. തൊടുപുഴയിലെ പപ്പിക്ക് നീതി നൽകാ...

താമരശേരി ചുരമിറങ്ങവേ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; ലോറിക്കടിയില്‍ കുടുങ്ങിയ ലോറി ക്ലീനര്‍ മരിച്ചു

27 April 2019

കോഴിക്കോട്ട് ചരക്ക് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ വച്ചാണ് ലോറി മറിഞ്ഞത്. ലോറി ക്ലീനര്‍ തമിഴ്നാട് രാഗയം സ്വദേശി രഘു ആണ് മരിച്ചത്. 50 അടി താ...

സി പി എം കള്ളവോട്ട് ചെയ്യാന്‍ യന്ത്രങ്ങള്‍ തകരാറിലാക്കി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

27 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കുമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്...

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നതായി ആരോപിച്ചു കോണ്‍ഗ്രസ് പുറത്തു വിട്ട ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റെക്കോര്‍ഡ് ചെയ്തത്

27 April 2019

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നതായി ആരോപിച്ചു കോണ്‍ഗ്രസ് പുറത്തു വിട്ട ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റെക്കോര്‍ഡ് ചെയ്തത്. കണ്ണൂരിലെ ഭൂരിപക്ഷം ബൂത്തുകളിലും കമ്മിഷന്‍ ക്യാമറ സ്ഥാപിച്ചിരുന...

കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഎം; വെബ് കാസ്റ്റിംഗിൽ നിന്ന് ദൃശ്യങ്ങൾ മുറിച്ചെടുത്ത് ഓപ്പൺ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി കാണിച്ച് വളച്ചൊടിക്കുകയാണ് കോൺഗ്രസ്; കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സി.പി.ഐ.എം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്നും എം.വി ജയരാജന്‍

27 April 2019

കാസർകോട് നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തെന്ന കോൺഗ്രസ് ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെയെത്തിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സി.പി.ഐ.എം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന...

നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ര​ണ്ടാ​മ​ത്തെ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു; നാഗമ്പടം പ​ഴ​യ മേ​ൽ​പ്പാ​ലം ഇ​ന്ന് പൊ​ളി​ക്കി​ല്ല

27 April 2019

നാഗമ്പടം പ​ഴ​യ മേ​ൽ​പ്പാ​ലം ഇ​ന്ന് പൊ​ളി​ക്കി​ല്ല. മേ​ൽ​പ്പാ​ലം നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ര​ണ്ടാ​മ​ത്തെ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ...

Malayali Vartha Recommends