Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ര​ണ്ടാ​മ​ത്തെ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു; നാഗമ്പടം പ​ഴ​യ മേ​ൽ​പ്പാ​ലം ഇ​ന്ന് പൊ​ളി​ക്കി​ല്ല

27 APRIL 2019 05:58 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

നാഗമ്പടം പ​ഴ​യ മേ​ൽ​പ്പാ​ലം ഇ​ന്ന് പൊ​ളി​ക്കി​ല്ല. മേ​ൽ​പ്പാ​ലം നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ര​ണ്ടാ​മ​ത്തെ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. രാവിലെ 11 നും 12 നും ഇടയില്‍ പാലം പൊളിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇതുവരെ പൊളിക്കാന്‍ സാധിച്ചിട്ടില്ല. വൈകുന്നേരം അഞ്ചിന് നടത്തിയ രണ്ടാം ശ്രമവും പരാജയപ്പെട്ടു.

പരിശോനകള്‍ക്ക് ശേഷം ഏകദേശം 12.45 ഓടെ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് പാലം തകര്‍ക്കാന്‍ കഴിഞ്ഞില്ല. 1.30 ഓടെ വീണ്ടും പാലം പൊളിക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതും ഇപ്പോള്‍ സാധ്യമാകാത്ത സ്ഥിതിയാണ്. ഇതോടെ പൊളിക്കാനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിക്കുകയായിരുന്നു. പാലം പൊളിക്കാനുള്ള പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും എന്നാണ് അധികൃതര്‍ അറിയിച്ചത്. എവിടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്. ഇന്നിനി റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് സൂചന. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ ഈ നിയന്ത്രിത സ്‌ഫോടനം കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. ചെന്നൈ ആസ്ഥാനമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ടാണ് പാലം പൊളിക്കാന്‍ കരാര്‍ എടുത്തിട്ടുള്ളത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്‌നി ശമനസേന, നഗരസഭ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊളിക്കല്‍.

കോട്ടയത്തിന്റെ പ്രവേശനകവാടമെന്ന മുദ്രയോടെ ഉയര്‍ന്നുനിന്ന നാഗമ്ബടം പഴയ റെയില്‍വേ മേല്‍പ്പാലം ഇംപ്ലോഷന്‍ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരുതരി മണ്ണ് പോലും ചിന്നിച്ചിതറാതെയും പ്രകൃതിയില്‍ ഒരുതരത്തിലുള്ള മലിനീകരണത്തിന് അവസരം കൊടുക്കാതെയുമാണ് പാലം പൊളിക്കുക.

ഭാഗത്തെ റയില്‍വെ വൈദ്യുതിലൈന്‍ അഴിച്ചുമാറ്റി പാളം സുരക്ഷിതമായി മൂടിയ ശേഷമാണ് പാലം തകര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പാലം താഴെ വീണാലുടന്‍ അവശിഷ്ടങ്ങള്‍ വളരെ വേഗം മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും. റെയില്‍വേ സുരക്ഷാ വിഭാഗം അധികൃതര്‍ പാളത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമേ ഗതാഗതം പുനരാരംഭിക്കൂ. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, പുതിയ പാലം തുറന്നുനല്‍കിയതിനു പിന്നാലെ പഴയപാലം പൊളിക്കാനായിരുന്നു റെയില്‍വേ തീരുമാനം. എന്നാല്‍, പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു.

പാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച തീവണ്ടി ഗതാഗതത്തിന് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകീട്ട് 6.30-ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ അറിയിച്ചിരുന്നത്. എന്നാൽ ശ്രമം പരാജപ്പെട്ടതോടെ ട്രെ​യി​ൻ ഗ​താ​ഗ​തം ഉ​ട​ൻ പു​നഃ​സ്ഥാ​പി​കുമോ എന്ന ആശങ്കയിലാണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 minute ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (5 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (7 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (40 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (51 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (58 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends