Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

31 AUGUST 2026 07:09 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....

തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ട് ഹരിപ്പാട് എത്തിയതോടെ ബസ് തകരാറിലായി... മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്ര പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത യുവാക്കളോട് ബസ് ഏജന്‍സിയിലെ ജീവനക്കാരുടെ ഗുണ്ടായിസം; 'സുരേഷ് കല്ലട ' ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

22 April 2019

തിരുവനന്തപുരത്ത് നിന്നും ബംഗളുരുവിലേക്ക് പോയ യാത്രക്കാരെ മര്‍ദ്ദിച്ച്‌ വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 'സുരേഷ് കല്ലട ' ബസ് ജീവനക്കാരായ മൂ...

കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

22 April 2019

കേരളത്തില്‍ മിന്നലോട് കൂടിയ മഴയ്ക്ക് ഇന്ന് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . പത്തനംതിട്ട, വയനാട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്നും . മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന്...

ആള്‍മാറാട്ടത്തിന് ഇരയായാല്‍ വിഷമിക്കേണ്ട ..... ഇനി മുതൽ ടെന്‍ഡര്‍വോട്ട്

22 April 2019

ആള്‍മാറാട്ടം നടത്തി ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിയുകയാണെങ്കിൽ യഥാര്‍ത്ഥ വോട്ടര്‍ക്ക് ടെന്‍ഡറിന് വോട്ടിന് സൗകര്യമൊരുക്കി . യഥാര്‍ത്ഥ വോട്ടറെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്...

രാത്രിയില്‍ തന്റെ തൊട്ടരികെ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്നത് കണ്ട് ധൈര്യം സംഭരിച്ച് പുലിയെ തൊഴിച്ചു, പിന്നീട് സംഭവിച്ചത്...

22 April 2019

കരിമ്പിന്‍ തോട്ടത്തിനു സമീപം കിടന്നുറങ്ങിയ ഒന്നര വയസ്സുകാരന്‍ മകനെ പിടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമം ദമ്പതികള്‍ പരാജയപ്പെടുത്തി. പുണെ ജില്ലയിലെ ജുന്നാറില്‍ കരിമ്പുപാടത്തിനു സമീപം വെള്ളിയാഴ്ച രാത്രി...

ബാബറി മസ്ജിദ് തകര്‍ത്തത് നല്ലത് : സാധ്വി പ്രജ്ഞാ സിംഗിന് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

22 April 2019

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന് രണ്ടാമതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച...

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

22 April 2019

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക് . ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ക്ക് പ്രായം 19 തികഞ്ഞു. കന്നി വോട്ടു ചെയ്യാന്‍ അവരഞ്ചുപേരും നാളെ പോളിങ് ബൂത്തിലെത...

തലസ്ഥാനത്ത്സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

22 April 2019

തലസ്ഥാനത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം . കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് കോണ...

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ; കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും

22 April 2019

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പതിനേഴാം ലോക്സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം . പോളിംഗ് സാധ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകരയില്‍ നിരോധനാജ്ഞ

22 April 2019

സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറുമുതല്‍ 24ന് രാത്രി 10 വരെ വടകര നഗരസഭ പരിധിയിലും ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലും ...

ത്രീഡി ചിത്രവുമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് ലാലേട്ടന്‍ 

21 April 2019

മോഹന്‍ലാല്‍ മറ്റൊറു റോളിലേക്ക്. തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് താന്‍ തന്റെ കരിയറില്‍ എടുക്കാന്‍ പോകുന്ന മറ്റൊരു ടേണിങ് പോയിന്റിനെ കുറിച്ച് പറയുന്നത്.കുട്ടികകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ചിത്രം ഒരേപോ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

21 April 2019

സംസ്ഥാനത്ത് ചില ഇടങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കുമെന്നാണ...

കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ എല്‍ഡിഎഫ് പ്രവര്‍ത്തകർ തടഞ്ഞു

21 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രവര്‍ത്തകര്‍ നടത്തിയ കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വെച്ച്‌ തടഞ്ഞു. കാഞ്ഞിരപ്പള...

ചട്ടവിരുദ്ധമായി ചെലവഴിച്ചത് 82 ലക്ഷം രൂപ ; കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി വി എൻ. വാസവൻ ചട്ടവിരുദ്ധമായി 82 ലക്ഷം രൂപ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചെന്ന് കണ്ടെത്തൽ

21 April 2019

കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി ചട്ടവിരുദ്ധമായി 82 ലക്ഷം രൂപ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചെന്ന് കണ്ടെത്തി. തെരഞ്ഞടുപ്പ് കമ്മീഷൻ 70 ലക്ഷം രുപ ചെലവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. യു ഡ...

കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ; ഒരു പൊലീസുകാരന് പരിക്ക്

21 April 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടക്കുന്ന കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിനിടെ സിവിൽ പൊലീസ് ഓഫീസർ ...

എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു; തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണിതെന്ന് എ കെ ആന്റണി

21 April 2019

കലാശക്കൊട്ടിനിടയ്ക്ക് എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വേളിയിൽ ആണ് സംഭവം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്ര...

Malayali Vartha Recommends