Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

31 AUGUST 2026 07:09 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....

രാഹുലിനെ തള്ളി സരിത; ഉത്തര്‍പ്രദേശിലെ അമേതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത. എസ്.നായര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു; മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുലിന്റെ പത്രിക സ്വീകരിച്ചിരുന്നില്ല

21 April 2019

ഉത്തര്‍പ്രദേശിലെ അമേതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത. എസ്.നായര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക ഇന്നലെ ...

രഹസ്യ റിപ്പോര്‍ട്ട് രഹസ്യമായി തന്നെ ; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ, 20 മണ്ഡലങ്ങളിലെയും വിജയസാധ്യത, കൂടുതല്‍ സീറ്റ് ഏതു മുന്നണിക്ക് തുടങ്ങിയവയെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കും

21 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ, 20 മണ്ഡലങ്ങളിലെയും വിജയസാധ്യത, കൂടുതല്‍ സീറ്റ് ഏതു മുന്നണിക്ക് തുടങ്ങിയവയെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ രഹസ്യമ...

തെരഞ്ഞെടുപ്പ് സുരക്ഷാചുമതലയ്ക്ക് വേണ്ടി 58,138 പൊലീസ് ഉദ്യോഗസ്ഥരും 11,781 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും; ലോക്‌സഭ തെരഞ്ഞെടുപ്പിന് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

21 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.സുരക്ഷാചുമതലയ്ക്ക് വേണ്ടി 58,138 പൊലീസ് ഉദ്യോഗസ്ഥരെയും 11,781 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്...

വീണ്ടും ഞെട്ടിച്ചും താരമായും ജ്യോതി; അമ്മയുടെയും മകന്റേയും മകളുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ കാലം കാത്ത് വച്ച നിയോഗത്തിന് നന്ദി പറഞ്ഞു കൊണ്ട് ജ്യോതി വിജയകുമാര്‍

21 April 2019

കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പിച്ച ഒരു ചരിത്രനിയോഗത്തിന് കൂടിയാണ് ജ്യോതിയുടെ കഴിഞ്ഞ ദിവസത്തെ പകല്‍ സാക്ഷിയായത്. അമ്മയുടെയും മകന്റേയും മകളുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ കാലം കാത്ത് വച്...

വടകരയിൽ കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘര്‍ഷം; സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

21 April 2019

വടകരയിൽ കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി. മേപ്പയൂര്‍ ബസ്റ്റാന്‍റിന് സമീപ...

കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു; സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് ദിവസം നിരോധനാജ്ഞ

21 April 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ തു...

തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിട്ടിയ ഷാളുകൾ സ്ഥാനാർത്ഥികൾ എന്ത് ചെയ്യും?; പരിസ്ഥിതി സൗഹാർദ്ദപരമായ നിലപാടിൽ വ്യത്യസ്തനായി കുമ്മനം രാജശേഖരന്‍

21 April 2019

ലാളിത്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വളരെയധികം ജനസമ്മതിയുള്ള വ്യക്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും പൊതുപ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്‍. ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള പലവ്യത്യസ്ത തീരുമാനങ്ങളെ പോലെ...

പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് കെ. സുരേന്ദ്രന്‍

21 April 2019

പത്തനംതിട്ടയില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.ശബരിമലയുടെ കാര്യത്തില്‍ ബിജെപി എടുത്ത നില...

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം പാര്‍ട്ടിയുടെ കണക്ക് കൂട്ടലില്‍ ഉറപ്പിച്ചതോടെ ബി.ജെ.പിയില്‍ ചിലര്‍ അട്ടിമറി നീക്കം നടത്തുന്നതായി ആക്ഷേപം

21 April 2019

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം പാര്‍ട്ടിയുടെ കണക്ക് കൂട്ടലില്‍ ഉറപ്പിച്ചതോടെ ബി.ജെ.പിയില്‍ ചിലര്‍ അട്ടിമറി നീക്കം നടത്തുന്നതായി ആക്ഷേപം. മുമ്പെങ്ങും ഇല്ലാത്തവിധത്തിലുള്ള ജനപങ്കാളിത്തമാണ് പാര്...

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജയിക്കുമെന്ന് പ്രമുഖ ചാനലുകള്‍ ഉള്‍പ്പെടെ നടത്തിയ സര്‍വ്വേ വ്യക്തമാക്കിയിട്ടും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കുമ്മനത്തിന്റെ പര്യടനത്തിനെത്തിയ മോദി അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് പറയാത്തത് വി.മുരളീധരന്റെ എതിര്‍പ്പ് കാരണമെന്ന് 

21 April 2019

ബി.ജെ.പിക്ക് മുമ്പെങ്ങുമില്ലാത്തവിധം ജനപിന്തുണ ലഭിച്ചിട്ടും പാര്‍ട്ടിയിലെ തമ്മിലടിക്ക് കുറവില്ല. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ബി.ജെ.പിയുടെ കേരള ഘടകത്തില്‍ വലിയ ഗ്രൂപ്പ് തിരിവാണുള്ളത്. അതാണ് പാര്‍ട്ട...

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്നു

21 April 2019

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാസിംഗ് ഠാക്കൂര്‍ വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്നു. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി, ഹിന്ദുവോട്ട്...

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തു

21 April 2019

പെരുമാറ്റ ചട്ടലംഘനത്തെ തുടർന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. വൈ ഐ ആം എ ഹിന്ദു എന്ന പുസ്‌തകത്തിലെ ചിത്രം പോസ്‌റ്ററിൽ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തു...

ബൈക്ക് അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

21 April 2019

ബൈക്ക് അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. വാമനപുരം കോട്ടുകുന്നം വിളയില്‍ വീട്ടില്‍ രാജേന്ദ്രന്‍ മഞ്ജു ദമ്ബതികളുടെ മകന്‍ അഭിമന്യു (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സംസ്ഥാനപാതയില്‍ വാമനപുരം പഴയ പോ...

തലസ്ഥാനത്തിന് താമരക്കാലം ; തിരുവനന്തപുരം മണ്ഡലത്തില്‍ തുടക്കം മുതല്‍ പ്രചാരണരംഗത്തുള്ള മേല്‍ക്കൈ ഇപ്പോഴും തുടരുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍

21 April 2019

തിരുവനന്തപുരം മണ്ഡലത്തില്‍ തുടക്കം മുതല്‍ പ്രചാരണരംഗത്തുള്ള മേല്‍ക്കൈ ഇപ്പോഴും തുടരുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 14 ദിവസം നീണ്ടുനിന്ന സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ മണ്ഡലത്തിന്റെ മ...

കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ്; ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ

21 April 2019

കാസർകോട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെര‍ഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. മണ്ഡലത്തിലെ 35 വർഷത്തെ ഇടത് ആ...

Malayali Vartha Recommends