KERALA
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ഇവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് പറഞ്ഞ് ബസ്സില്‍ കയറിയ സംഘത്തിന് ഡ്രൈവർ വിദ്യാർത്ഥികളെ ചൂണ്ടിക്കാട്ടി കൊടുത്തു; കല്ലടയോട് കളിച്ചാല്‍ നീയൊക്കെ വിവരം അറിയും, ബസ്സില്‍ നിന്ന് ഇറങ്ങി പോകെടാ എന്ന് ആക്രോശിച്ച് ക്രൂരമർദ്ദനം- ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച സഹയാത്രികനെ തലയ്ക്കടിച്ച് വീഴ്ത്തി,മറ്റുള്ളവരെ ഓടിച്ചിട്ട് തല്ലി:- ക്രൂര അനുഭവങ്ങൾ വെളിപ്പെടുത്തി യാത്രക്കാരൻ
22 April 2019
കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന ക്രൂര അനുഭവങ്ങൾ വെളിപ്പെടുത്തി യാത്രക്കാരൻ. ഹരിപ്പാട് പിന്നിട്ട് കരുവാറ്റയില്‍ എത്തിയപ്പോഴാണ് ബസ്സ് ബ്രേക്ക് ഡൗണാകുന്നത്. മൂന്നര മണിക്കൂറോളം വെളിച്ചം പോല...
പത്തനംതിട്ടയിൽ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ കല്ലടയാറ്റിൽ മുങ്ങി മരിച്ചു
22 April 2019
പത്തനംതിട്ടയിലെ അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ കല്ലടയാറ്റിൽ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുംബലിൽ നാസറിന്‍റെ മക്കളായ നാസിം(19), അജ്മല്‍ (19) ഇവരുടെ ബന്ധു ...
ഭാര്യയെയും മൂന്ന് മക്കളെയുംദാരുണമായി കുത്തി കൊലപ്പെടുത്തിയ ശേഷം വീഡിയോ വാട്ട്സ്ആപ്പ് കുടുംബ ഗ്രൂപ്പിലിട്ട് യുവാവ് ആത്മഹത്യ ചെയ്തു
22 April 2019
ഗാസിയബാദിലെ ഇന്ദിരാപുരത്താണ് മനസാക്ഷിയെ നടുക്കിയ സംഭവം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സുമിത് കുമാര്‍(34) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഭാര്യയെയും കുട്ടികളെയും കുത്തിക്കൊലപ്പെ...
വോട്ട് സമാധാനത്തോടെ... കള്ളവോട്ട് തടയാനും സമാധാനം പാലിക്കാനും 58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല; കൂടാതെ 11,781 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയമിച്ചു; ഏത് അനിഷ്ട സംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങള്‍
22 April 2019
കള്ളവോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ ജാഗ്രതൈ. പോലീസ് നിങ്ങളുടെ കോളറില്‍ പിടിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല നല്‍കിയിരിക്കുന്നത്....
ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ... മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്:- ആർത്തവവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ.. കല്ലട ബസിലെ ആ യാത്രയെക്കുറിച്ച് അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്
22 April 2019
കഴിഞ്ഞ ദിവസമാണ് കല്ലട ബസിനുള്ളിൽ യാത്രക്കാരായ വിദ്യർത്ഥികളെ അതിക്രൂരമായി ബസിനുള്ളിൽ തൊഴിലാളികൾ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഇതോടെ കല്ലട ബസിൽ നിന്നും മുന്‍പ് ഉണ്ടായ അനുഭവം പങ...
സുപ്രീം കോടതിക്ക് മുന്നിൽ ചീഫ് ജസ്റ്റിസിനെതിരെ വൻ പ്രതിഷേധം
22 April 2019
സുപ്രീം കോടതിക്ക് മുന്നിൽ ചീഫ് ജസ്റ്റിസിനെതിരെ ഒരു വിഭാഗം അഭിഭാഷകരുടെ വൻ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് ...
കല്ലട ബസിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഗതാഗത കമ്മിഷണറോട് റിപ്പോർട്ട് തേടി മന്ത്രി എ.കെ.ശശീന്ദ്രൻ; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍, കല്ലട ബസ് പൊലീസ് പിടിച്ചെടുക്കും
22 April 2019
കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. നിലവില്‍ രണ്ട് പ്രതികളും കല്ലട ബസ് മ...
വന്നത് ലാലിന്റെ അനുഗ്രഹം വാങ്ങാൻ; തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി
22 April 2019
തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്...
കൗതുകത്തോടെ കേരളം... തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ഷാളുകള്‍ സ്ഥാനാര്‍ത്ഥികള്‍ എന്ത് ചെയ്യും? അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യുന്നവര്‍ക്കൊരു കുമ്മനം മാതൃക; സഞ്ചി നിര്‍മ്മിക്കാന്‍ സാധിക്കാത്ത തുണി, തോര്‍ത്ത് എന്നിവ അനാഥാലയങ്ങള്‍ക്ക്
22 April 2019
കുമ്മനം രാജശേഖരന്‍ വേറിട്ട ഒരു വ്യക്തിത്വമാണ്. തെരഞ്ഞടുപ്പില്‍ മാത്രമല്ല തെരഞ്ഞടുപ്പ് പ്രചരണത്തിലും അദ്ദേഹം തന്റെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു.തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ഷാളുകള്‍ സ്ഥാനാര്...
കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്ക്
22 April 2019
കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്കേറ്റു. കല്യോട്ട് തന്നിത്തോട്ടെ അരവിന്ദന്‍ (37), മകന്‍ ഋഷിക് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്...
പെറ്റമ്മയെ കൊന്ന് വീടിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചുമൂടി, വേലിയേറ്റത്തില്‍ ചുതുപ്പില്‍ വെള്ളം കയറി തലയോട്ടിയും കാലിന്റെ ഏതാനും ഭാഗങ്ങളും കുഴിക്ക് പുറത്തേയ്ക്ക് പൊന്തിവന്നതോടെ പുറത്തായത് മകന്റെ കൊടുംക്രൂരത
22 April 2019
വൃദ്ധയെ കത്തിച്ച ശേഷം വീടിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ഇളയ മകന്‍ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കന്‍ പറവൂര്‍ കെടാമംഗലം കുടിയാ...
സംസ്ഥാനത്ത് ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കം; . കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം; കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്ക്
22 April 2019
സംസ്ഥാനത്ത് ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കം. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്ര...
കല്ലട ബസിലെ ആക്രമണം: ബസ് പിടിച്ചെടുക്കാൻ നിർദേശം ; കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
22 April 2019
തിരുവനതപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാൻ കൊച്ചി മരട് പൊലീസ് കല്ലട കമ്പ...
അന്ന് ഹോട്ട്സീറ്റില്‍ രജനിയാണെങ്കില്‍ ഇന്ന് ഹോട്ട്സീറ്റില്‍ താനാണ് ; ആ സഹായത്തിന് സുരേഷേട്ടനോട് നന്ദി പറയാൻ രജനിയെത്തിയപ്പോൾ , സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ :-
22 April 2019
ലോക്സഭാ തെരെഞ്ഞെടുപ്പിന്റ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി തൃശൂരിലെത്തിയപ്പോൾ ഒരാളുടെ ഒരു ചോദ്യം . അതും സുരേഷ് ഗോപിയോട് തന്നെ .... ഓര്‍മയുണ്ടോ ഈ മുഖം ?...... ഡയലോഗ് കേട്ടപ്പോള്‍ സുരേഷ്ഗോപി ഒരുന...
നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയുടെ ചിത്രം മൊബൈൽ ഫോണിൽ എടുക്കാൻ ശ്രമിച്ച അറുപത്തെട്ടുകാരനെ ചോദ്യം ചെയ്തതോടെ പെൺകുട്ടിയെ കരണത്തടിച്ച് നിലത്ത് വീഴ്ത്തി...
22 April 2019
മൊബൈൽ ഫോണിൽ ചിത്രം എടുക്കാൻ ശ്രമിച്ചത് ചോദ്യംചെയ്ത പെൺകുട്ടിക്ക് 68 കാരന്റെ മർദനം. കഴിഞ്ഞ ദിവസം വൈകീട്ട് നെടുമങ്ങാട് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്ന് ഇയാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























