KERALA
ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു
അവൻ സൈഡിലല്ലേ, എവിടെലും വച്ച് ഞാനൊന്നു സൈഡ് തേയ്ക്കും, ഒരു ആക്സിഡന്റ്! അത്രെയുള്ളൂ!; ആ എരപ്പാളി, ഒരു ബസ് ഡ്രൈവറാണോ!!; കല്ലട ട്രാവൽസിൽ യാത്ര ചെയ്ത സുഹൃത്തിന്റെ അനുഭവം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
22 April 2019
യാത്രികരെ മർദ്ദിച്ചെന്ന പരാതിയ്ക്ക് പിന്നാലെ നിരവധി ഗുരുതര ആരോപണങ്ങളാണ് കല്ലട ട്രാവൽസിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ തുറന്നടിച്ചു രംഗത്തെത്തിയതോടെ ട്രാവൽസ...
കോഴിക്കോട് ജില്ലയില്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സൂര്യാഘാതമേറ്റു
22 April 2019
സൂര്യാതപമേറ്റ് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേര്‍ ചികിത്സ തേടി. താമരശേരി, കല്ലായി, വടകര എന്നിവിടങ്ങളിലാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതോടെ കോഴിക്കോട് ജി...
പാലായില്‍ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു സിപിഎം എത്തിച്ച ആന വിരണ്ടു
22 April 2019
പാലായില്‍ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു സിപിഎം എത്തിച്ച ആന വിരണ്ടു. ഇടത് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ ചിത്രം പതിച്ച തിടമ്പേറ്റിയ ആനയാണ് വിരണ്ടത്. വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു.ഒപ്പ...
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ എസ് പിയുടെ ഷാഡോ ടീം; പ്രവർത്തകരെ അവിശ്വസിച്ച എൻ കെ പ്രേമചന്ദ്രൻ രാഷ്ട്രീയ സദാചാരം ലംഘിച്ചിരിക്കുകയാണെന്ന‌് എൽഡിഎഫ്; അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് പ്രേമചന്ദ്രന്റെ വാക്കുകളെന്ന് ബൂത്ത് തല പ്രവർത്തകർ
22 April 2019
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ എസ് പി ഷാഡോ ടീമിനെ ഇറക്കിയിട്ടുണ്ട് എന്ന പ്രസ്താവനയിലൂടെ യുഡിഎഫ‌് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ രാഷ്ട്രീയ സദാചാരം...
'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്രവലിയ സജ്ജീകരണം ഒരുക്കിയാലും സിപിഎം കള്ളവോട്ട് ചെയ്യും'; നിലപാടിലുറച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്
22 April 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്. എത്രവലിയ സജ്ജീകരണം ഒരുക്കിയാലും സിപിഎം...
നടുറോഡിൽ ട്രാൻസ് യുവതികളെ മുടിയില്‍ പിടിച്ച് നിലത്തടിച്ച് യുവാവിന്റെ ക്രൂരത; ഇരുവരും രക്ഷപെട്ട് മറ്റൊരു വീട്ടിലേയ്ക്ക് ഓടിക്കയറിയതോടെ പിന്നാലെയെത്തി വഴിയില്‍ക്കിടന്ന പലകക്കഷണമെടുത്ത് വീണ്ടും ക്രൂര മർദ്ദനം, വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം അടുത്തിടെ സര്‍ജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തും മർദ്ദിച്ചു:- കാക്കനാട് യുവാവില്‍ നിന്നും യുവതികൾ നേരിട്ടത് കൊടിയ മർദ്ദന മുറകൾ
22 April 2019
ട്രാന്‍സ് യുവതികള്‍ക്കു നേരെ എറണാകുളം കാക്കനാട് ടൗണില്‍ വെച്ച് യുവാവിന്റെ ക്രൂരമായ ആക്രമണം. അഹാന, ശ്രിയ എന്നീ ട്രാന്‍സ് യുവതികള്‍ക്കു നേരെയാണ് ആദ്യം റോഡില്‍ വെച്ചും പിന്നീട് വീടുകയറിയും യുവാവ് ആക്രമണം...
ബി ജെ പി സ്ഥാനാര്‍ഥിയ്ക്കും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും ഫെയ്സ്ബുക് പ്രമോഷൻ നൽകുന്നത് ഒരാൾ തന്നെ; പിന്നിൽ ഷിബു ബേബി ജോണോ ?; എം എ ബേബിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി എൻ കെ പ്രേമചന്ദ്രൻ
22 April 2019
ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും തന്റെയും ഫെയ്സ്ബുക് പ്രമോഷന്‍ ഒരേ വ്യക്തി തന്നെ ചെയ്യുന്ന സംഭവത്തിന് പിന്നില്‍ ഷിബു ബേബി ജോണ്‍ ആണെന്ന് കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാന...
കണ്ണൂർ എടക്കാടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഐസ്ക്രീം ബോംബുകൾ ബോംബുകൾ കണ്ടെത്തി
22 April 2019
കണ്ണൂർ എടക്കാടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബോംബുകൾ കണ്ടെത്തി. എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്...
സഹോദരനും, സുഹൃത്തും കയത്തില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ട് രക്ഷപെടുത്താൻ മൂന്നാമൻ ആറ്റിലേയ്ക്ക് ചാടി; മൂവരും ജീവനുവേണ്ടി പിടയുന്നതുകണ്ട മറ്റൊരു സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചിട്ടും കയത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ കണ്ടത് ജീവനറ്റ സുഹൃത്തുക്കളെ....
22 April 2019
കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കല്ലടയാറ്റിലെ മണ്ണടി തെങ്ങാംപുഴകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. മണ്ണടി ദളവാ ജംഗ്ഷന്‍ കണ്ണംതുണ്ടില്‍ വീട്ടില്‍ നാസറുദീ...
ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് ഉണ്ടാകില്ല; വോട്ടര്‍ പട്ടികയിലെ ഡാറ്റ എന്‍ട്രിയില്‍ വന്ന പിശകുമൂലം ഇരട്ടിപ്പുണ്ടായതായി കണ്ടെത്തിയ ചില പേരുകള്‍ പ്രത്യേകം തരംതിരിച്ച് അതാതു ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു നല്‍കി; കളക്ടർ കെ വാസുകി
22 April 2019
ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ജില്ലയില്‍ ഒറ്റ ബൂത്തില്‍പ്പോലും ഇരട്ടവോട്ട് നടക്കില്ലന്ന് ഉറപ്പു നൽകി തിരുവനന്തപുരം കളക്ടർ കെ വാസുകി. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇരട്ടിച്ച...
യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിക്കാന്‍ തുടങ്ങിയതോടെ കല്ലട ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത് യാത്രക്കാരനായിരുന്നു- അയാളുടെ ഇടപെടലിൽ അന്ന് ഒഴിവായത് വൻ ദുരന്തം...
22 April 2019
യാത്രക്കാരെ കെെയ്യേറ്റം ചെയ്ത കല്ലട ഗ്രൂപ്പിനെതിരെ മുമ്പും ജനരോക്ഷമുയര്‍ന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ സംഭവത്തിന് സമാനമായ വാര്‍ത്തയുണ്ടായിരുന്നു. ആ സംഭവത്തിലും കല്ലട ബസും തൊഴിലാളിയുമായിരുന്നു വില്ല...
പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വീണ ജോർജ്
22 April 2019
ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി എല്‍ഡിഎഫ്.പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ...
കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര്; കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കാൻ
22 April 2019
കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കാനാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം. എങ്ങനെയും കടന്നുകയറുമെന്ന കണക്കുകൂട്ട...
കല്ലട ബസിന്‍റെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ പൂട്ടിച്ചു ; ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കി വിട്ടു
22 April 2019
തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ കല്ലട ബസിൽ വച്ച് ജീവനക്കാർ യാത്രക്കാരെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വൻ പ്രതിഷേധം നടക്കുകയാണ് . ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ ...
കല്ലടയിലെ അതിക്രമം; സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം പുറം ലോകത്തെ അറിയിച്ചത് ജേക്കബ് ഫിലിപ്
22 April 2019
ബസിനുള്ളില്‍ നടന്ന അക്രമത്തിന്റെ വീഡിയോ ആണ് പകര്‍ത്തിയത്. പുറത്ത് നടക്കുന്ന സംഭവങ്ങള്‍ വിന്‍ഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാന്‍ ഭയമായിരുന്നു. കാരണം ഞാന്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് കല്ല...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























