KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
പള്ളിത്തർക്കകേസുകളിൽ ഹൈക്കോടതി വിധി ഇന്ന്
13 March 2019
പള്ളിത്തർക്കകേസുകളിൽ ഹൈക്കോടതി വിധി ഇന്ന് . എറണാകുളം വരിക്കോലി പള്ളി, കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി സംബന്ധിച്ച് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്ത...
കൂട്ടമായെത്തിയ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ചു... ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച നാല് ആര്‍ എസ് എസ് ക്രിമിനലുകള്‍ അറസ്റ്റില്‍
13 March 2019
കറുകച്ചാല്‍ ചമ്ബക്കര ആനക്കല്ല് ഭാഗത്ത് ഒതനന്‍പറമ്ബില്‍ മധുസൂദനന്‍ (50) നേയും കുടുംബത്തേയും തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ഉമേഷ്‌കുമാറിന്റെ നേതൃത്വത്തി ആര്‍ എസ് എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിക്കുകയാ...
മാണി-ജോസഫ് തർക്കം; ഇടഞ്ഞുനില്‍ക്കുന്ന പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് നിർണായക ചര്‍ച്ച നടത്തും
13 March 2019
തെരെഞ്ഞെടുപ്പിൽ കോട്ടയത്ത് സീറ്റ് നൽകാത്തതിനെ തുടർന്ന് കേരള കോൺഗ്രസില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാൻ പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. ചര്‍ച്ചയില്‍ കെ.പി.സി.സി പ്...
പള്ളിയിൽ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ വിദ്യാർഥികളെ പൊലീസ് ആളു മാറി മർദ്ദിച്ചു;പൊലീസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്, കെഎസ്യു പ്രവർത്തകർ രംഗത്ത്
13 March 2019
കായംകുളത്ത് പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സ്കൂൾ വിദ്യാർഥികളെ പൊലീസ് ആളു മാറി മർദ്ദിച്ചു. സിഐ ഉൾപ്പടെയുള്ള പൊലീസ് സംഘമാണ് വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി മർദ്ദിച്ചത്. വൈകീട്ട...
എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 4,35,142 പേർ പരീക്ഷയെഴുതും
13 March 2019
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും . എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ...
സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
13 March 2019
മലപ്പുറത്ത് സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ .ബംഗാളില്‍നിന്നുള്ള നോയലാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണപ്പാറയിലാണ് ഇയാൾ സ്ത്രീകളുടെ മാലപൊട്ടിക്കാൻ ശ്രമിച്ചത് . ഒപ്...
സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത 59 പൊലീസുകാര്‍ക്കെതിരെ നടപടി
12 March 2019
തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്ഥലമാറ്റിയിട്ടും ചുമതലയേറ്റെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നടപടിയായി എസ് ഐ സി ഐ റാങ്കിലുള്ള 59 ഉദ്യോഗസ്ഥരെയാണ് ഡിജിപി പേരൂര്‍ക്കട എസ്എപി ക്യാമ്ബിലേ...
പിജെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം
12 March 2019
പിജെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പകരം പിടിച്ചെടുക്കുന്ന കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കും.മാണിക്ക് വേണമെങ്കില്‍ പി ജെ ജോസഫിനെ പിന്തുണയ്ക്കാമെന്ന നിലപ...
തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല; ശബരിമല തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല; ശബരിമല തകര്‍ക്കാന്‍ പിണറായിയും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുക തന്നെ ചെയ്യും; കെ സുരേന്ദ്രൻ പിണറായിയും കൂട്ടരും നടത്തിയ ഗൂഢനീക്കം ജനങ്ങളോട് പറയുക തന്നെ ചെയ്യും; കെ സുരേന്ദ്രൻ
12 March 2019
തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിനെ കുറിച്ച് ചർച്ച ചെയ്യരുതെന്ന് നിർദ്ദേശിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തന്റെ ...
കുമ്മനത്തിന് ആശംസകളുമായി മോദി; കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവര്‍ണര്‍പദവി ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തെത്തി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക കേരളത്തില്‍ മികച്ചപ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നും ബി.ജെ.പിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു
12 March 2019
കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് മിസോറം ഗവര്‍ണര്‍പദവി ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തെത്തി. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടര്‍ച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ മടക്കിയയക്കാന്...
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു; പദവിയിൽ തുടരാൻ കഴിയാത്തത് പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്
12 March 2019
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്ര...
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകാരന്റെ പ്രചരണത്തിനായി എഴുതിയ ചുവരുകളില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു
12 March 2019
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകാരന്റെ പ്രചരണത്തിനായി എഴുതിയ ചുവരുകളില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു. എല്‍.ഡി.എഫ് വഴയില മേഖലയിലെ 41ആം ബൂത്ത് കമ്മിറ്റിയുടെ ന...
പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അയോഗ്യരാക്കി
12 March 2019
പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അയോഗ്യരാക്കി. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളിൽ ആസ്തി-ബാദ്ധ്യതാവ...
വകടരയില്‍ പി. ജയരാജന്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് എല്‍.ഡി.എഫ് ക്യാമ്പിന് ആവേശമായി ചോറോട് പഞ്ചായത്ത് വിജയം, ആര്‍.എം.പിയുടെ സഹായത്തോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്
12 March 2019
വകടരയില്‍ പി. ജയരാജന്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് എല്‍.ഡി.എഫ് ക്യാമ്പിന് ആവേശമായി ചോറോട് പഞ്ചായത്ത് വിജയം. ആര്‍.എം.പിയുടെ സഹായത്തോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. ചോറോട് പഞ്...
മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി
12 March 2019
മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹം ആലപ്പുഴയില്‍ നിന്ന് മ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















