Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചട്ടവിരുദ്ധമായി ചെലവഴിച്ചത് 82 ലക്ഷം രൂപ ; കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി വി എൻ. വാസവൻ ചട്ടവിരുദ്ധമായി 82 ലക്ഷം രൂപ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചെന്ന് കണ്ടെത്തൽ

21 APRIL 2019 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി ചട്ടവിരുദ്ധമായി 82 ലക്ഷം രൂപ തെരഞ്ഞടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചെന്ന് കണ്ടെത്തി. തെരഞ്ഞടുപ്പ് കമ്മീഷൻ 70 ലക്ഷം രുപ ചെലവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ 54 ലക്ഷമാണ് ചെലവഴിച്ചത്. എൻ ഡി എ സ്ഥാനാർത്ഥി പി സി തോമസ് ചെലവഴിച്ചത് 48 ലക്ഷം രൂപയാണ്.

ശനിയാഴ്ച കോട്ടയത്ത് നടന്ന കണക്കെടുപ്പിലാണ് വി എൻ വാസവൻ 82 ലക്ഷം ചെലവാക്കിയതായി തെരഞ്ഞടുപ്പ് കമ്മീഷൻ തന്നെ കണ്ടെത്തിയത്. കമ്മീഷന്റെ വീഡിയോ സർവൈലൻസ് ടീമാണ് വാസവൻ യഥാർത്ഥത്തിൻ ചെലവാക്കിയ തുക കണ്ടെത്തിയത്.

ഇന്ത്യൻ റവന്യു സർവീസിലെ ഉദ്യോഗസ്ഥനാണ് കണക്ക് പരിശോധിച്ചത്. ഒപ്പം കേരള സർക്കാർ ധനവകുപ്പിലെ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. വാസവന് വേണ്ടി ഹാജരായ അഭിഭാഷകൻ യഥാർത്ഥ കണക്ക് അവതരിപ്പിച്ച കമ്മീഷനോട് തട്ടി കയറി. മറ്റു സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ചെത്തിയവർ വാസവന്റെ അഭിഭാഷകനോട് തട്ടികയറി. എന്നാൽ അഭിഭാഷകൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു.

70 ലക്ഷം രൂപയിൽ കൂടുതൽ ചെലവാക്കിയാൽ ഇലക്ഷൻ ചെലവിന്റെ പേരിൽ നടപടിയെടുക്കാമെന്നാണ് നിയമം. എന്നാൽ അധികാരത്തിലുള്ള പാർട്ടിയുടെ സ്ഥാനാർത്ഥിയോട് സാധാരണ ഉദ്യോഗസ്ഥർ മമത കാണിക്കാറുണ്ട്. എന്നാൽ വാസവനോട് അത് കാണിച്ചില്ലെന്നാണ് മനസിലാക്കേണ്ടത്. ഇത് തന്നെയാണ് വാസവന്റെയും പരാതി.

ഇത്തവണ തെരഞ്ഞടുപ്പിൽ ചെലവിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ചെലവിന്റെ വിശദാംശങ്ങൾ സർവൈലൻസ് ടീം വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. തെരഞ്ഞടുപ്പിന്റെ ചെലവുകൾ കണക്കാക്കാൻ ധനവകുപ്പിലെ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിരുന്നു.
വാസവനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതാനാവില്ല. കോട്ടയത്ത് ഇടതുമുന്നണി ജയിക്കാനുള്ള സാധ്യത തീരെ കുറവാണ്. ജയിച്ചാൽ മാത്രമാണ് ഇത്തരം തർക്കങ്ങൾ വിവാദമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (4 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (17 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (32 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (40 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (55 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends