Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

09 NOVEMBER 2025 12:38 PM ISTമലയാളി വാര്‍ത്ത
വാഹനാപകടത്തിൽ പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വട്ടവനാപ്പറമ്പിൽ ലിജോജോയി ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ന് ഇളം ദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ജിമ്മിൽ പോയി മടങ്ങിവരുകയായിരുന്നു ലിജോ. ബസ് ഇറങ്ങി റോഡരികിൽ കൂടി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോഴാണ് അപകടം നടക്കുന്നത്.   മുന്നിൽ പോ...

എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി

08 July 2018

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. രാഷ്ട്രത്തിനും കോണ്‍ഗ്രസിനും എം.എംജേക്കബ് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതും എന്നെന്നും സ്മ...

തമിഴ്നാട് സ്വദേശിനി കണ്ണൂരിൽ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

08 July 2018

ശ്രീകണ്ഠപുരത്ത് തമിഴ്നാട് സ്വദേശിനി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍(69) ആണ് മരിച്ചത്.പുഴ കര കവിഞ്ഞ് ഒഴുകി വീടിനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി അബദ്...

മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന സംശയത്തിൽ ഉറച്ച് പോലീസ് ; ജസ്‌ന തിരോധാനം വഴിത്തിരിവിലേക്ക്

08 July 2018

മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന സംശയത്തിൽ ഉറച്ച് പോലീസ്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലെ സിസിടിവിയില്‍ നിന്നാണ് പോലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. പകല്‍...

വിമാന ജീവനക്കാരുടെ സമയോചിത ഇടപെടല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു

08 July 2018

വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. ഡല്‍ഹിയില്‍ നിന്ന് പൂനെയിലേയ്ക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരാണ് ഹൃദയാഘാതം സംഭവിച്ചെന...

ഗൃഹ സമ്പര്‍ക്കത്തിനെത്തി സുരേഷ്‌ഗോപി എം.പി. പ്രാദേശിക നേതാക്കളുമായി തര്‍ക്കത്തില്‍; തിരികെ പോകാന്‍ കാറില്‍ കയറിയ സുരേഷ് ഗോപിയെ അനുനയിപ്പിച്ചത് ജില്ലാ നേതാക്കള്‍

08 July 2018

കാറില്‍ കയറിപ്പോകാന്‍ ശ്രമിച്ച എം.പിയെ ജില്ലാ നേതാക്കള്‍ എത്തി അനുനയിപ്പിച്ചു. ഇന്നലെ മാവേലിക്കര കോളാറ്റ് കോളനിയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കായാണ് എം.പി. എത്തിയത്. മരിച്ച പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ...

ലോക പ്രശസ്ത ഫുട്‌ബോള്‍ താരം നെയ്മറുടെ ചലഞ്ച് ഏറ്റെടുത്ത് ലോകം; ആവേശത്തോടെ ചലഞ്ച് ഏറ്റെടുത്ത് ആരാധകര്‍ 

08 July 2018

ഈ ലോകകപ്പ് നെയ്മറെന്ന സംബന്ധിച്ച് നിരാശയുടേതായിരുന്നു. വ്യക്തിപരമായി വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിവാദങ്ങളും താരത്തെ തേടിയെത്തി. കളിക്കിടെ ഫൗള്‍ അഭിനയിച്ച് നിലത്ത് കിടന്ന് ഉരുളുന്നു...

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും, തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

08 July 2018

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഷട്ടറുകള്‍ തുറക്കുകയെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിട്ടുള്ളത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാല...

കൊലയാളികൾ എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവർ ; അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് ഓട്ടോയിൽ ; നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍

08 July 2018

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ട...

മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയം ; അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു ; നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി

08 July 2018

സീരിയല്‍ മേഖലയിൽ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയ നടി നിഷ സാരംഗിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടർ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 'ഉപ്പും മുളകും'...

കായല്‍ നിലവിളികൾ കൊണ്ട് നിറഞ്ഞു; മുങ്ങിയും പൊങ്ങിയും തീവണ്ടി ബോഗികള്‍! വെള്ളത്തിലേക്ക് തൂങ്ങി നില്‍ക്കുന്ന ബോഗിയില്‍ മകനെയും പിടിച്ചിരുന്നു: രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അപരിചിതനായ ഒരാളുടെ കൈയ്യിലേയ്ക്ക് മകനെ ഞാന്‍ ഇട്ടുകൊടുത്തു, എന്നിട്ട് വിളിച്ച് പറഞ്ഞു എംഎ ബേബിയുടെ മകനാണ്, ഏതെങ്കിലും പാര്‍ട്ടി ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതി!! പെരുമൺ ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാതെ ബെറ്റി

08 July 2018

സംസ്ഥാനത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്ത വാര്‍ഷിക ദിനത്തിന് ഇന്ന് മുപ്പതാണ്ട്. 1988 ജൂലൈ 8 ന് ബാംഗ്ലൂര്‍ നിന്നും കന്യാകുമാരിയിലേക്ക് തിരിച്ച ഐലന്റ് എക്‌സ്പ്രസ്സ് ട്രെയിന്‍ ഉച്ചക്ക് 1.05 ന് പെരുമ...

കോട്ടയത്തെ കോളജ് അധ്യാപകനെ കാണാനില്ലന്ന ഭാര്യയുടെ പരാതി പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് മറ്റൊന്ന്

08 July 2018

കോട്ടയത്തെ പ്രമുഖ കോളജില്‍ നിന്നും അധ്യാപകനായ ഭര്‍ത്താവിനെ കാണാതായെന്ന് ഭാര്യയുടെ പരാതിയില്‍ വഴിത്തിരിവ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയ ഭര്‍ത്താവിനെ തേടി പോലീസ് നാലുപാടും അന്വേഷണവും തുടങ്ങി. ...

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ മധ്യത്തിലുള്ള ബോഗിയില്‍ പാമ്പ്; പേടിച്ച യാത്രക്കാരെ ആശ്വസിപ്പിച്ചതങ്ങനെ...

08 July 2018

ട്രെയിനില്‍ പാമ്പുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. പിന്നീട് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനി...

അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു ; ഇതുവരെയും പിടികൂടിയത് മൂന്നുപേരെ മാത്രം ; അന്വേഷണം എങ്ങുമെത്താതെ ഇരുട്ടിൽത്തപ്പി കേരള പോലീസ്

08 July 2018

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലചെയ്യപ്പെട്ട സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. കൊലയാളി അടക്കം കൃത്യത്തിൽ പങ്കെടുത്തവർ എവിടെയെന്ന് ഇരുട്ടിൽ തപ്പുകയാണ് അന്വ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം.എം ജേക്കബ് അന്തരിച്ചു, പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

08 July 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം.എം. ജേക്കബ് (92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്...

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വിധി പറയും

08 July 2018

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ നാളെ സുപ്രീംകോടതി വിധിപറയും. നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹരജിയില്‍ കോടതി വാദം കേട്ടിരുന്ന...

Malayali Vartha Recommends