KERALA
കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു
ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
04 February 2019
കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്; മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
04 February 2019
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസാണെന്ന് മുല്ലപ്പള...
സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്ക് ആനുകൂല്യങ്ങളോടെ പ്രസവാവധി
04 February 2019
തിരുവനന്തപുരം: കൗമാരക്കാരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള സൈക്കോ സോഷ്യല്‍ പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് ആനുകൂല്യങ്ങളോടെയുള്ള ...
ശബരിമല റിവ്യൂ ഹർജി പരിഗണിക്കുന്ന ദിവസം നായർ വീടുകൾക്ക് സമീപമുള്ള ക്ഷേത്രങ്ങളിൽ വഴിപാട് ; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ക്കുലർ അയച്ചു
04 February 2019
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജി സുപ്രിംകോടതി പരിഗണിക്കുന്ന ദിവസം നായര്‍ ഭവനങ്ങളിലെ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ എന്‍എസ്എസ് നിര്‍ദേശം. ഇതുസംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക...
വ്യാജ കള്ള് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പത്ത് കിലോ പൗഡറുമായി ഒരാൾ അറസ്റ്റിൽ
04 February 2019
തിരുവനന്തപുരം വ്യാജ കള്ള് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പത്ത് കിലോ പൗഡർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ പാർട്ടിയും തിരുവനന്തപുരം എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് ന...
ചീര കൃഷിയും, വാഴകൃഷിയും ഉല്‍പ്പെടെയുള്ള പച്ചക്കറി കൃഷികള്‍ നാശത്തിന്റെ വക്കിലേക്ക്... പത്തനംതിട്ട അടൂര്‍ മേഘലയിലെ കൃഷിയിടങ്ങളില്‍ വെള്ളമില്ലാതെ വലഞ്ഞ് കർഷകർ
04 February 2019
കൃഷിയിടത്തില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള കനാലില്‍ നിന്ന് പൈപ്പുകള്‍ വഴിയും ചാലിലൂടെയുമാണ് വെള്ളം എത്തുന്നത്. എന്നാല്‍ മണ്ണും മാലിന്യവും കയറി വെള്ളം എത്താനുള്ള മാര്‍ഗം അടഞ്ഞുകിടക്കുകയയാണ്. കനാല്‍...
തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില, സംസ്ഥാനത്തെ പ്രമുഖ വസ്ത്രസ്ഥാപനങ്ങളടക്കം ഉത്തരവ് നടപ്പാക്കിയില്ല
04 February 2019
തുണിക്കടകളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. സംസ്ഥാനത്തെ പ്രമുഖ വസ്ത്രസ്ഥാപനങ്ങളടക്കം ഉത്തരവ് നടപ്പാക്കിയില്ല. ത...
പരിശോധനക്കെത്തിയ ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
04 February 2019
ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായി പരിശോധനക്കെത്തിയ ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു തുടര്‍ന്ന് കസ്റ്റഡിയ...
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച് സമരം നടത്തി
04 February 2019
കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച് സമരം നടത്തി. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ അനിശ്ചിതകാലസമരം നടത്ത...
സംസ്ഥാനത്ത് ഗ്ലൈഫോസേറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പനയും വിതരണവും നിരോധിച്ചു
04 February 2019
ഗ്ലൈഫോസേറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഫെബ്രുവരി രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. നെല്‍പ്പാടങ്ങളിലും, വാഴ, പൈനാപ്പികള്‍ കൃഷിയിലും ഇത് വ്യാപക...
എല്‍.ഡി.എഫിന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.സുകുമാരന്‍ നായര്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചുട്ടമറുപടി, വിരട്ടലും ഭയപ്പെടുത്തലും വേണ്ട
04 February 2019
എല്‍.ഡി.എഫിന് വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.സുകുമാരന്‍ നായര്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചുട്ടമറുപടി. സുകുമാരന്‍ നാ...
തന്ത്രിയില്‍ നിന്നും വിശദീകരണം തേടിയത് ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രിയ നടത്തിയതിനാൽ ; ശബരിമല അചാര ലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍
04 February 2019
ശബരിമല അചാര ലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രിയ നടത്തി...
1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന 'കാഴ്ച': മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും
04 February 2019
കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന 'കാഴ്ച' പദ്ധതിയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി ഫെബ്രുവരി 5-ാം തീയതി ചൊവ്വാഴ്ച രാവിലെ 9....
ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍; ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ല; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
04 February 2019
ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത...
ഇനി ഒന്നേ അറിയാനുള്ളൂ ഇത്രയും കാലം ഈ അഴിമതിയുടെ പേരിൽ ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ; മമതാബാനർജിക്കു നേരെ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ
04 February 2019
ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിക്കു നേരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. ശാരദ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























