Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു...‌ ഇടിച്ച വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്  

09 NOVEMBER 2025 09:04 AM ISTമലയാളി വാര്‍ത്ത
ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത്‌ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോ...

കണ്ടെയ്നര്‍ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം ; മധ്യവയസ്ക്കന് ദാരുണന്ത്യം

08 July 2018

കയ്പമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പോഴങ്കാവ് കണ്ണമ്ബുറത്ത് മോഹനന്‍ (50) ആണ് മരിച്ചത്. കണ്ടെയ്നര്‍ ലോറി സ്കൂട്ടറിലിടിച്ചായിരുന്നു അപകടം....

എം.എം ജേക്കബ്​ ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് ​ ഗവര്‍ണര്‍

08 July 2018

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മേഘാലയ ഗവര്‍ണറുമായിരുന്ന ശ്രീ എം എം ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അനുശോചിച്ചു. ഗവര്‍ണര്‍, കേന്ദ്രസഹമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ നിലകളില്...

എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക, നിലവിൽ തെറി വിളി നടത്തിയവർക്കും ഫോട്ടോ പ്രചരിപ്പിച്ചവർക്കും എതിരെ സൈബർ നിയമപ്രകാരം നടപടി എടുക്കും ; സീരിയല്‍ മേഖലയിൽ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ നിഷ സാരംഗ് വെളിപ്പെടുതിയതിനു പിന്നാലെ പുലിവാല് പിടിച്ച് മറ്റൊരു സംവിധായകൻ

08 July 2018

സീരിയല്‍ മേഖലയിൽ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ നിഷ സാരംഗ് വെളിപ്പെടുതിയതിനു പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് പ്രമുഖ ചാനലുകളിലെല്ലാം നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ ചേനമ്പിള്ളി. ന...

കൊല്ലത്ത് സൈനികന്റെ വീട് അടിച്ചു തകര്‍ത്ത സംഭവം... അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

08 July 2018

കൊല്ലത്ത് സൈനികന്റെ വീട് അടിച്ചുതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നിന്ന് പിടികൂടി. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരെയാണ് കസ...

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബു

08 July 2018

ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മുന്‍ എസ് എഫ് ഐ നേതാവായ ആഷിഖ് അബു. അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട...

എം.എം ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെന്റേറിയനുമായിരുന്നുവെന്ന് മുഖ്യമന്ത്രി

08 July 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തു വന്ന ജേക്കബ് നല്ല...

പദവി ദുർവിനിയോഗം ചെയ്ത് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്നും ആദിവാസികളടങ്ങിയ വില്ലേജ് ഇ.ഡി.സി കൾക്കായി നീക്കി വച്ചിരുന്ന ഫണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഎസ് ബിജിമോള്‍ സഹോദരി പ്രസിഡന്‍റായ സംഘടനയ്ക്ക് അനുവദിച്ചതായി ആരോപണം

08 July 2018

ബിജിമോൾ എം.എൽഎക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്നും ആദിവാസികളടങ്ങിയ വില്ലേജ് ഇ.ഡി.സി കൾക്കായി നീക്കി വച്ചിരുന്ന ഫണ്ടിൽ നിന്നും 15,64,000 രൂപയാണ് മാനദണ്ഡങ്ങള്‍ ...

എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി

08 July 2018

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. രാഷ്ട്രത്തിനും കോണ്‍ഗ്രസിനും എം.എംജേക്കബ് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതും എന്നെന്നും സ്മ...

തമിഴ്നാട് സ്വദേശിനി കണ്ണൂരിൽ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

08 July 2018

ശ്രീകണ്ഠപുരത്ത് തമിഴ്നാട് സ്വദേശിനി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍(69) ആണ് മരിച്ചത്.പുഴ കര കവിഞ്ഞ് ഒഴുകി വീടിനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി അബദ്...

മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന സംശയത്തിൽ ഉറച്ച് പോലീസ് ; ജസ്‌ന തിരോധാനം വഴിത്തിരിവിലേക്ക്

08 July 2018

മുണ്ടക്കയത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണെന്ന സംശയത്തിൽ ഉറച്ച് പോലീസ്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലെ സിസിടിവിയില്‍ നിന്നാണ് പോലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. പകല്‍...

വിമാന ജീവനക്കാരുടെ സമയോചിത ഇടപെടല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു

08 July 2018

വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. ഡല്‍ഹിയില്‍ നിന്ന് പൂനെയിലേയ്ക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരാണ് ഹൃദയാഘാതം സംഭവിച്ചെന...

ഗൃഹ സമ്പര്‍ക്കത്തിനെത്തി സുരേഷ്‌ഗോപി എം.പി. പ്രാദേശിക നേതാക്കളുമായി തര്‍ക്കത്തില്‍; തിരികെ പോകാന്‍ കാറില്‍ കയറിയ സുരേഷ് ഗോപിയെ അനുനയിപ്പിച്ചത് ജില്ലാ നേതാക്കള്‍

08 July 2018

കാറില്‍ കയറിപ്പോകാന്‍ ശ്രമിച്ച എം.പിയെ ജില്ലാ നേതാക്കള്‍ എത്തി അനുനയിപ്പിച്ചു. ഇന്നലെ മാവേലിക്കര കോളാറ്റ് കോളനിയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കായാണ് എം.പി. എത്തിയത്. മരിച്ച പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ...

ലോക പ്രശസ്ത ഫുട്‌ബോള്‍ താരം നെയ്മറുടെ ചലഞ്ച് ഏറ്റെടുത്ത് ലോകം; ആവേശത്തോടെ ചലഞ്ച് ഏറ്റെടുത്ത് ആരാധകര്‍ 

08 July 2018

ഈ ലോകകപ്പ് നെയ്മറെന്ന സംബന്ധിച്ച് നിരാശയുടേതായിരുന്നു. വ്യക്തിപരമായി വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിവാദങ്ങളും താരത്തെ തേടിയെത്തി. കളിക്കിടെ ഫൗള്‍ അഭിനയിച്ച് നിലത്ത് കിടന്ന് ഉരുളുന്നു...

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും, തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

08 July 2018

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഷട്ടറുകള്‍ തുറക്കുകയെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിട്ടുള്ളത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാല...

Malayali Vartha Recommends